• Search results for പഠനം
Image Title
v_sivankutty

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ലംഘിക്കരുത്; ആവശ്യപ്പെട്ടാല്‍ ടി സി നിഷേധിക്കാന്‍ പാടില്ല: വിദ്യാഭ്യാസമന്ത്രി

വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടാല്‍ ടിസി നിഷേധിക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

Published on 12th June 2021
road_accident

അപകടം പതിയിരിക്കുന്ന 340 'ബ്ലാക്ക് സ്പോട്ടുകൾ​', ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത്; അടിയന്തര നടപടിക്ക് നിർദേശം 

238 എണ്ണം ഉയർന്ന അപകടസാധ്യതയുള്ളവയും 102 എണ്ണം ഇടത്തരം സാധ്യതയുള്ളവയുമാണ്

Published on 12th June 2021
Covishield

കോവിഷീൽഡ് ഡോസുകൾക്കിടയിലെ ഇടവേളയിൽ അടിയന്തര മാറ്റം: ആശങ്ക വേണ്ടെന്ന് കേന്ദ്രം 

ഇടവേള കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് എൻടിഎജിഐ പഠനം നടത്തുന്നുണ്ടെന്നും ഇതുസംബന്ധിച്ച അന്തിമതീരുമാനം വരുന്നതു വരെ ആശങ്ക ആവശ്യമില്ലെന്നും ഡോ. പോൾ

Published on 12th June 2021
covid vaccine

കോവിഡ് ഭേദമായവർക്ക് ഒരു ഡോസ് വാക്സിൻ മതി; ഇന്ത്യൻ രോഗികളിൽ നടത്തിയ പഠനം പറയുന്നതിങ്ങനെ 

കോവിഡ് വന്നുപോയവരുടെ ശരീരത്തിലെ രോഗ പ്രതിരോധ വ്യൂഹത്തിൽ വൈറസിനെക്കുറിച്ചുള്ള ഓർമ്മ കുറച്ചു വർഷങ്ങൾ നിലനിൽക്കുന്നതിനാലാണ് ഇത്
 

Published on 11th June 2021
Second Pinarayi Government

രണ്ടാം പിണറായി സര്‍ക്കാര്‍ ആവര്‍ത്തിക്കരുതാത്ത തെറ്റുകള്‍

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സംഭവിച്ച ഗുരുതര വീഴ്ചകള്‍ ഒഴിവാക്കേണ്ട കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ വലിയ ജാഗ്രത കാണിക്കേണ്ടത് അനിവാര്യമാണ് 

Published on 11th June 2021
pinarayi

ഗ്രാമങ്ങളിലും ഹൈസ്പീഡ് ഇന്റര്‍നെറ്റ്; വൈഫൈ കണക്ഷനായി ടവറുകള്‍ ഒരുക്കണം; സര്‍വീസ് പ്രൊവൈഡര്‍മാരോട് മുഖ്യമന്ത്രി 

അധ്യാപകരും വിദ്യാര്‍ത്ഥികളും പരസ്പരം കണ്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ ക്ലാസ്സ് ലഭ്യമാക്കാന്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സംവിധാനം ഗ്രാമനഗര ഭേദമില്ലാതെ ഉറപ്പുവരുത്തണം.

Published on 10th June 2021
lockdown in  kerala

ടിപിആര്‍ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കും; ശനി,ഞായര്‍ ദിവസങ്ങളില്‍ ഹോട്ടലുകളില്‍ ടേക്ക് എവെ സംവിധാനം അനുവദിക്കില്ല

ടിപിആര്‍ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 9th June 2021
pinarayi

ഓണ്‍ലൈന്‍ വിദ്യാഭ്യാസം; പ്രശ്‌ന പരിഹാരത്തിന് സമിതി, ആദിവാസി കുട്ടികള്‍ക്ക് പ്രഥമ പരിഗണന: മുഖ്യമന്ത്രി

ആദിവാസി കുട്ടികള്‍ക്ക് പ്രഥമ പരിഗണന നല്‍കി മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 9th June 2021
kunjaman

'എതിര്'- കര്‍ത്താവും കര്‍മ്മവും

തന്റെ രോഷത്തിന് ഒരു പ്രത്യയശാസ്ത്ര പിന്‍ബലം വേണമെന്നറിഞ്ഞു. അതിനായി നന്നായി വായിച്ചു പഠിച്ചു. അപ്പോഴൊക്കെയും പക്ഷപാതങ്ങളുടെ മുന്‍വിധികളില്‍നിന്നു മാറിനിന്നു

Published on 8th June 2021
ktu

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ; ഡിജിറ്റല്‍ പഠനം ഉറപ്പാക്കാന്‍ ലാപ്‌ടോപ്പ്, പദ്ധതിയുമായി സാങ്കേതിക സര്‍വകലാശാല

സാങ്കേതിക സര്‍വകലാശാലയുടെ അധീനതയിലുള്ള കോളജുകളില്‍ പഠിക്കുന്ന എല്ലാ  വിദ്യാര്‍ത്ഥികള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി അടിയന്തിരമായി നടപ്പാക്കുവാന്‍ തീരുമാനം

Published on 8th June 2021
COVID UPDATES INDIA

നഖത്തില്‍ നിറവ്യത്യാസമുണ്ടോ? കോവിഡ് ആവാം; പുതിയ പഠനം

പനിയും ചുമയും ക്ഷീണവും മണം നഷ്ടപ്പെടുന്നതും സ്വാദ് നഷ്ടപ്പെടുന്നതുമാണ് പൊതുവേയുള്ള കോവിഡ് ലക്ഷണങ്ങള്‍

Published on 8th June 2021
New coronavirus variant

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി; ഡെൽറ്റയ്ക്ക് സമാനം, കടുത്ത ലക്ഷണങ്ങളെന്ന് കണ്ടെത്തൽ

ശരീരഭാരം കുറയാനും ശ്വാസനാളത്തിലും ശ്വാസകോശ അറകളിലും രൂക്ഷമായ തകരാറുകൾ സംഭവിക്കാനും ഇടയുണ്ടെന്നാണ് കണ്ടെത്തൽ

Published on 8th June 2021
Covishield Produced More Antibodies Than Covaxin

ആന്റിബോഡി കൂടുതല്‍ കോവിഷീല്‍ഡ് എടുത്തവരില്‍; പഠന റിപ്പോര്‍ട്ട് 

ആന്റിബോഡി കൂടുതല്‍ കോവിഷീല്‍ഡ് എടുത്തവരില്‍; പഠന റിപ്പോര്‍ട്ട് 

Published on 7th June 2021
Central University of Kerala

സംവാദാത്മക ക്യാമ്പസുകളെ ഭരണകൂടം ഭയക്കുമ്പോള്‍

സംവാദാത്മക ക്യാമ്പസുകളേയും വിമര്‍ശനാത്മക സമീപനത്തിലൂന്നിയുള്ള വിജ്ഞാനോദ്പാദനത്തിനേയും ഭരണകൂടം ഭയക്കുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേന്ദ്ര സര്‍വ്വകലാശാലയിലെ അദ്ധ്യാപകനെതിരെയുള്ള നടപടി

Published on 6th June 2021
Black fungus in INDIA

ദീപാവലിക്ക് പിന്നാലെ ബ്ലാക്ക് ഫംഗസ് മരണങ്ങള്‍ ഉയര്‍ന്നേക്കാം; മുന്നറിയിപ്പ്

രാജ്യത്ത് ദീപാവലിക്ക് ശേഷം കൂടുതല്‍ പേര്‍ ബ്ലാക്ക് ഫംഗസ് ബാധയേറ്റ് മരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

Published on 6th June 2021

Search results 1 - 15 of 1572