• Search results for ഫ്ളാറ്റ്
Image Title
gold smuggling case

'സ്പീക്കര്‍ ദുരുദ്ദേശത്തോടെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി'; ഗുരുതര ആരോപണങ്ങളുമായി സ്വപ്‌നയുടെ മൊഴി 

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത്

Published on 28th March 2021
galwan

സൈനികര്‍ മരിച്ചെന്ന് ഒടുവില്‍ അംഗീകരിച്ചു; ഗാല്‍വാന്‍ താഴ്‌വരയിലെ ഏറ്റുമുട്ടല്‍ വീഡിയോ പുറത്തുവിട്ട് ചൈന

സംഘര്‍ഷത്തില്‍ 5 സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് വിഡിയോ പുറത്തുവന്നത്

Published on 19th February 2021
vijay filed a complaint against former fans

മുൻ ആരാധകർ ഫ്ളാറ്റ് ഒഴിയുന്നില്ല; പൊലീസിൽ പരാതി നൽകി വിജയ്

സാലിഗ്രാം പ്രദേശത്ത് വിജയുടെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റ് ഒഴിയുന്നില്ലെന്ന് കാട്ടിയാണ് താരത്തിന്റെ പരാതി

Published on 10th January 2021
flat

കൊച്ചിക്കാരിയായി അനുശ്രീ, പുതിയ ഫ്ളാറ്റ് വാങ്ങി; വിഡിയോ

ന​ഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി കാക്കനാടാണ് താരത്തിന്റെ പുതിയ ഫ്ളാറ്റ്

Published on 11th December 2020
swapna

സ്വപ്നയ്ക്ക് അഞ്ച് ഐഫോൺ, അതിലൊന്ന് പ്രതിപക്ഷനേതാവിന്; യൂണിടാക്കിന്റെ ആരോപണം തള്ളി ചെന്നിത്തല

2019 ഡിസംബർ രണ്ടിന് യുഎഇ കോൺസുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർക്ക് ഇത് സമ്മാനമായി നൽകി

Published on 2nd October 2020
swapna_suresh_PTI

സിബിഐയും സ്വപ്ന സുരേഷിലേക്ക്; പ്രധാന തെളിവുകൾ ലഭിക്കുമെന്ന് പ്രതീക്ഷ; കസ്റ്റഡിയിൽ ചോദ്യം ചെയ്യും

സിബിഐയും സ്വപ്ന സുരേഷിലേക്ക്; പ്രധാന തെളിവുകൾ ലഭിക്കുമെന്ന് പ്രതീക്ഷ; കസ്റ്റഡിയിൽ ചോദ്യം ചെയ്യും

Published on 28th September 2020

ലൈഫ് മിഷന്‍ പദ്ധതി :  വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും നിരുപാധികം അന്വേഷിക്കാനാണ് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്

Published on 23rd September 2020

ലൈഫ് മിഷന്‍ പദ്ധതി : റെഡ് ക്രെസന്റിന്റെ സഹായം സ്വീകരിച്ചത് കേന്ദ്രത്തിന്റെ അനുമതിയോടെയല്ല : ചീഫ് സെക്രട്ടറി 

റെഡ് ക്രെസന്റിന്റെ 20 കോടി രൂപയാണ് ലൈഫ് മിഷൻ പദ്ധതിക്കായി സഹായം ലഭിച്ചത്

Published on 27th August 2020

സെക്രട്ടേറിയറ്റ് തീപിടിത്തം : യുഡിഎഫ് ഇന്ന് കരിദിനം ആചരിക്കുന്നു, പ്രതിഷേധവുമായി ബിജെപിയും ; പ്രത്യേക സംഘം അന്വേഷണം തുടങ്ങി

പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

Published on 26th August 2020

റിയൽ എസ്റ്റേറ്റ് ഏജന്റായ 49കാരിയെ കാണാതായി; മൃതദേഹം ഫ്ലാറ്റിലെ വാട്ടർ ടാങ്കിൽ; ദുരൂഹം

റിയൽ എസ്റ്റേറ്റ് ഏജന്റായ 49കാരിയെ കാണാതായി; മൃതദേഹം ഫ്ലാറ്റിലെ വാട്ടർ ടാങ്കിൽ; ദുരൂഹം

Published on 28th July 2020
CORONA_VIRUS

മകൻ ഖത്തറിൽ നിന്നെത്തി ; കോവിഡ് ഭീതിയിൽ മാതാപിതാക്കൾ വീട്ടിൽ നിന്നും 'മുങ്ങി'

വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക്‌ രോഗമില്ലെന്ന് കണ്ടെത്തിയെങ്കിലും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിരുന്നു

Published on 18th March 2020

പൊളിക്കലായിരുന്നു വെല്ലുവിളി, വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായാല്‍ സര്‍ക്കാര്‍ സഹായിക്കും; ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് മന്ത്രി 

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ കുഴപ്പങ്ങള്‍ കൂടാതെ തകര്‍ത്ത ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍

Published on 12th January 2020

'തേങ്ങയുടയ്ക്ക് സ്വാമീ..., സാറേ, ഞങ്ങളു നിക്കണോ പോണോ?'; മരടില്‍ നിന്ന് ഉയര്‍ന്ന ആള്‍ക്കൂട്ട സ്വരങ്ങള്‍

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റ് പൊളിക്കുന്നതിന് അല്‍പ്പം കാലതാമസം വന്നപ്പോള്‍, ഇത് കാണാന്‍ കാത്തുനിന്ന ജനക്കൂട്ടത്തില്‍ നിന്ന് ഉയര്‍ന്നുകേട്ടത് സിനിമ ഡയലോഗുകള്‍
 

Published on 12th January 2020

​ഗൂ​ഗിളിലും താരമായി മരട് ഫ്ലാറ്റുകൾ ; ട്രെൻഡിങ്ങിൽ അഞ്ചാമത്

അരലക്ഷത്തിലേറെപ്പേരാണ് മരട് വിഷയം സെർച്ച് ചെയ്തത്. ഗൂഗിൾ ട്രെൻഡിങ്ങിൽ വൈകീട്ട് ഏഴുമണിയ്ക്ക് മരട് ഫ്ലാറ്റ് പൊളിക്കൽ അഞ്ചാമതെത്തി

Published on 12th January 2020

സ്‌ഫോടനത്തിന് പിന്നാലെ രൂപം കൊണ്ടത് ഭീമാകാരമായ പൊടിപടലം; അഞ്ചു മിനിറ്റിനകം ശമിച്ചു

പൊടിപടലങ്ങള്‍ ശമിപ്പിക്കുന്നതിന് ഫയര്‍ എന്‍ജിന്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു

Published on 11th January 2020

Search results 1 - 15 of 37