Advanced Search
Please provide search keyword(s)- Search results for ഭക്ഷ്യവിഷബാധ
Image | Title | |
---|---|---|
ക്ഷേത്രത്തിലെ പ്രസാദത്തില്‍ വിഷാംശം, ഭക്തര്‍ തളര്‍ന്നു വീണുഭക്ഷ്യവിഷബാധയാണ് കാരണമെന്നാണ് സംശയമെന്ന് അസ്പൂര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ | ||
![]() | ഗുരുവായൂരപ്പന് കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ; മുപ്പതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്വ്യാഴാഴ്ച രാത്രിയിൽ കഴിച്ച ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് വിദ്യാർത്ഥികൾ പറയുന്നു | |
![]() | അസം മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലെ ഭക്ഷണം കഴിച്ചു; ഒരാള്‍ മരിച്ചു; 170 പേര് ആശുപത്രിയില്അസമില് മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനെത്തിയ 170 ആളുകളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു | |
![]() | തന്നെക്കാള്‍ ഇരുപത് വയസ്സ് കൂടുതല്‍; ഭര്‍ത്താവിനെ കാമുകന്മാരുടെ സഹായത്താല്‍ കൊന്നു, ആത്മഹത്യയാക്കി തീര്‍ത്തു, ഭാര്യ അറസ്റ്റില്കൃഷ്ണ ത്യാഗിക്ക് തന്നെക്കാള്‍ ഇരുപത് വയസ്സു പ്രായമുണ്ടെന്ന തോന്നലാണ് പ്രിയങ്കയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. | |
പനീര്‍ കറി കഴിച്ച രണ്ട് വയസ്സുകാരന് ദാരുണാന്ത്യം; ഹോട്ടലിനെതിരെ മാതാപിതാക്കളുടെ പരാതിസോഫ്റ്റ് വെയര്‍ എന്‍ജിനിയറായ രവി നാരായണിന്റെ മകന് വിഹാന് ആണ് മരിച്ചത് | ||
![]() | കാര്‍ബണ്‍ മോണോക്സൈഡ് എന്ന നിശബ്ദനായ കൊലയാളി ; ശ്രദ്ധിച്ചില്ലെങ്കില്‍ കാറുകളിലും മരണമെത്താംനിറമോ ഗന്ധമോ ഇല്ലാത്ത വിഷവാതകമാണ് കാര്‍ബണ്‍ മോണോക്സൈഡ് | |
![]() | കാര്‍ബണ്‍ മോണോക്സൈഡ്: നിറവും മണവുമില്ലാത്ത കൊലയാളി; റൂം ഹീറ്റര്‍ വില്ലനാകുന്നത് എങ്ങനെ?റൂം ഹീറ്ററുകള്‍ പലപ്പോഴും വില്ലനായി മാറാറുണ്ട്. തീരെ വായുസഞ്ചാരമില്ലാത്ത ചെറിയ മുറികളില്‍ ഹീറ്റര്‍ ഉപയോഗിക്കുന്നതാണ് പലപ്പോഴും അപകടകാരണമാകുന്നത്. | |
![]() | സ്കൂളിൽ ഭക്ഷ്യവിഷബാധ: എട്ട് വിദ്യാർത്ഥികൾ ആശുപത്രിയിൽഭക്ഷ്യവിഷബാധയേറ്റ എട്ട് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. | |
![]() | പ്രശസ്ത തമിഴ് നടന് ബാലാ സിങ് അന്തരിച്ചുപ്രശസ്ത തമിഴ് നടന് ബാലാ സിങ് അന്തരിച്ചു. 67 വയസ്സായിരുന്നു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ ചെന്നൈയിലെ വിജയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു | |
കടലില്‍ വെച്ച് ഭക്ഷ്യവിഷബാധ : മല്‍സ്യത്തൊഴിലാളി മരിച്ചു, മൂന്നുപേരുടെ നില ഗുരുതരംതിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ചാര്‍ലി (55) ആണ് മരിച്ചത് | ||
സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 20 കുട്ടികള്‍ ആശുപത്രിയില്ഉച്ചഭക്ഷണം കഴിച്ച ശേഷം കുട്ടികള്‍ തുടര്‍ച്ചയായി ഛര്‍ദ്ദിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു | ||
![]() | മലയാളി ദമ്പതികളുടെ മക്കള്‍ ഖത്തറില്‍ മരിച്ചു; മാതാപിതാക്കള്‍ ആശുപത്രിയില്‍കോഴിക്കോട് സ്വദേശികളായ മലയാളി നഴ്സ് ദമ്പതികളുടെ 2 മക്കള്‍ ഖത്തറില്‍ മരിച്ചു | |
![]() | കൊല്ലത്ത് കുഴിമന്തി കഴിച്ച് മൂന്നുവയസ്സുകാരി മരിച്ചു; ഹോട്ടലില്‍ പരിശോധനകുഴിമന്തി കഴിച്ച് അസ്വസ്ഥത പ്രകടിപ്പിച്ച മൂന്നുവയസ്സുകാരി മരിച്ചു. കൊല്ലം ചടയമംഗലാത്താണ് സംഭവം. ചടയമംഗലം കള്ളിക്കോട് അംബികാ വിലാസം സാഗറിന്റെ മകള്‍ ഗൗരി നന്ദനയാണ് മരിച്ചത് | |
![]() | സ്കൂളില്‍ വെച്ച് മദ്യപിച്ച് വിദ്യാര്‍ഥിനികള്‍ തലകറങ്ങി വീണു, ചികിത്സ തേടിയത് ഭക്ഷ്യവിഷബാധയെന്ന പേരില്വിദ്യാര്ഥിനികളില് ഒരാളുടെ വീട്ടില്‍ രക്ഷിതാവ് സൂക്ഷിച്ച മദ്യം പെണ്‍കുട്ടി സ്കൂളിലേക്ക് കൊണ്ടുവരികയായിരുന്നു | |
![]() | ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ഭക്ഷ്യവിഷബാധ: പയ്യന്നൂരില്‍ ഷവര്‍മയ്ക്ക് നിരോധനംഷവര്മ കഴിച്ച കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ഭക്ഷ്യവിഷബാധ. പയ്യന്നൂര്‍ മാടക്കല്‍ സ്വദേശി സുകുമാരന്റെ കുടുംബത്തിനാണ് ഭക്ഷ്യവിഷബാധയേറ്റത് |
Search results 1 - 15 of 45