• Search results for മഹാരാഷ്ട്ര
Image Title
45-year-old widow from West Bengal rescued

വന്‍തുക വാഗ്ദാനം ചെയ്തു, ചെന്നുവീണത് സെക്‌സ് റാക്കറ്റില്‍; 'കസ്റ്റമറോട്' യാചിച്ച് 45കാരി; രക്ഷകനായി മകന്‍

മഹാരാഷ്ട്രയില്‍ സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നിന്ന് 45കാരിയെ രക്ഷിച്ചു

Published on 7th March 2021
murder case

അച്ഛനെയും മുത്തച്ഛനെയും കഴുത്തുമുറിച്ച് കൊന്നു, ഭയന്ന് ബാത്ത്‌റൂമില്‍ ഒളിച്ച് കാര്യസ്ഥന്‍; ആറാമത്തെ നിലയില്‍ നിന്ന് ചാടി 20കാരന്‍ ജീവനൊടുക്കി

മഹാരാഷ്ട്രയില്‍ അച്ഛനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ ശേഷം 20കാരന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

Published on 6th March 2021
sexual exploitation

സെക്‌സ് ചെയ്താല്‍ വായ്പ നല്‍കാം, നിബന്ധനയുമായി ധനകാര്യസ്ഥാപനം; യുവതിയുടെ പരാതിയില്‍ അറസ്റ്റ്

മഹാരാഷ്ട്രയില്‍ അഞ്ചുലക്ഷം രൂപ വായ്പയായി അനുവദിക്കുന്നതിന് ലൈംഗികമായി സഹകരിക്കണമെന്ന ആവശ്യം ഉന്നയിച്ച ധനകാര്യ സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ പരാതിയുമായി യുവതി

Published on 6th March 2021
COVID TESTING

ചികില്‍സയിലുള്ളവര്‍ വീണ്ടും 1.8 ലക്ഷം കടന്നു ; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 18,327 പേര്‍ക്ക്, 108 മരണം

നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളവരുടെ എണ്ണം 1,80,304 ആയി

Published on 6th March 2021
udhav thackerey, nana patole

സവര്‍ക്കറെ ചൊല്ലി തര്‍ക്കം, മഹാരാഷ്ട്രയില്‍ ഭാരതരത്‌ന വിവാദം; ശിവസേനക്കെതിരെ കോണ്‍ഗ്രസ്

സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കാത്ത ബിജെപി, തങ്ങളെ ഹിന്ദുത്വം പഠിപ്പിക്കാന്‍ വരേണ്ടെന്ന് ശിവസേന

Published on 5th March 2021
COVID UPDATES KERALA

ഇന്ന് 8,998 രോഗികള്‍; മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 21,88,183 ആയി

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു

Published on 4th March 2021
Eating donkey meat increases

കഴുത ഇറച്ചി കഴിച്ചാൽ ലൈംഗിക ശേഷി വർധിക്കും! മാംസ വിൽപ്പന വ്യാപകം; കിലോയ്ക്ക് 600 രൂപ മുതൽ 

കഴുത ഇറച്ചി കഴിച്ചാൽ ലൈംഗിക ശേഷി വർധിക്കും! മാംസ വിൽപ്പന വ്യാപകം; കിലോയ്ക്ക് 600 രൂപ മുതൽ 

Published on 4th March 2021
COVID UPDATES INDIA
Girls Allegedly Stripped, Made To Dance By Cops; Maharashtra Orders Probe

ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ നഗ്നരാക്കി നൃത്തം ചെയ്യിച്ച് പൊലീസുകാര്‍; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍ 

ഹോസ്റ്റലില്‍ പൊലീസുകാര്‍ പെണ്‍കുട്ടികളെ നഗ്നരാക്കി നിര്‍ബന്ധിച്ച് നൃത്തം ചെയ്യിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉന്നതതല സംഘത്തിന് രൂപം നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍

Published on 3rd March 2021
Fans will not be admitted

ആരാധകരെ പ്രവേശിപ്പിക്കില്ല; ഇന്ത്യ- ഇം​ഗ്ലണ്ട് ഏകദിന പോരാട്ടം അടച്ചിട്ട സ്റ്റേഡിയത്തിൽ 

ആരാധകരെ പ്രവേശിപ്പിക്കില്ല; ഇന്ത്യ- ഇം​ഗ്ലണ്ട് ഏകദിന പോരാട്ടം അടച്ചിട്ട സ്റ്റേഡിയത്തിൽ 

Published on 1st March 2021
covid_maharashtra

തുടര്‍ച്ചയായ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനത്തില്‍ കുറവ് 

നിലവില്‍ സംസ്ഥാനത്ത്‌ 77,618 സജീവ കേസുകളാണ് ഉള്ളത്

Published on 1st March 2021
Supreme Court Asked Government Worker In Rape Case

'നിങ്ങള്‍ അവളെ വിവാഹം കഴിക്കുമോ?, ഞങ്ങള്‍ സഹായിക്കാം, അല്ലെങ്കില്‍ ജയിലിലാകും'; ബലാത്സംഗക്കേസ് പ്രതിയോട് കോടതി 

ബലാത്സംഗക്കേസിലെ അറസ്റ്റ് ഒഴിവാക്കാന്‍ സംരക്ഷണം തേടിയ കുറ്റാരോപിതനോട് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ച് സുപ്രീംകോടതി

Published on 1st March 2021
COVID UPDATES

ആശങ്ക വിടാതെ മഹാരാഷ്ട്ര, ഇന്നും 8,000ലധികം കോവിഡ് കേസുകള്‍; ചികിത്സയിലുള്ളവര്‍ 77,000ന് മുകളില്‍ 

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നത് തുടരുന്നു

Published on 28th February 2021
Six states, including Kerala

രാജ്യത്തെ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ; 86.37 ശതമാനം പേർക്ക് രോ​ഗബാധ

രാജ്യത്തെ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ; 86.37 ശതമാനം പേർക്ക് രോ​ഗബാധ

Published on 28th February 2021
arrest- Kidnapping drama

ഒന്നരലക്ഷം രൂപയും സെ്ക്‌സും വാഗ്ദാനം ചെയ്ത് 20 കാരി; വാടക കൊലയാളി കാമുകന്റെ കഴുത്ത് അറുത്തെടുത്തു; അറസ്റ്റ് 

കാമുകനെ കൊല്ലാന്‍ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തിയ യുവതി അറസ്റ്റില്‍

Published on 28th February 2021

Search results 1 - 15 of 2830