Advanced Search
Please provide search keyword(s)- Search results for Thiruvananthapuram
Image | Title | |
---|---|---|
![]() | വേളിയിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണു; ഇതര സംസ്ഥാന തൊളിലാളി മരിച്ചുപശ്ചിമബംഗാള് സ്വദേശി രാജ്കുമാര്‍ (34) ആണ് മരിച്ചത് | |
![]() | ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദ്ദം, ബുധനാഴ്ച തീവ്രമാകും; കേരളത്തില്‍ അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ, 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്തെക്കന് തായ്ലന്‍ഡിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട് | |
![]() | വനിത വിജയകുമാറിന് നേരെ അജ്ഞാതന്റെ ആക്രമണം, മുഖത്ത് ഇടിച്ചു; പിന്നില്‍ പ്രദീപ് ആന്റണി ഫാനെന്ന് ആരോപണംതമിഴ് ബിഗ് ബോസ് മത്സരാര്‍ത്ഥി പ്രദീപ് ആന്റണിയുടെ ആരാധകനാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് ആരോപണം | |
70ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?; അക്ഷയ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചുകേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 627 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു | ||
![]() | നിര്‍മ്മാണ സാമഗ്രികള്‍ 'ഓണ്‍ലൈനില്‍', കോഴിക്കോട്ടെ കമ്പനിയെ വഞ്ചിച്ച് 10 ലക്ഷം തട്ടി; പ്രതിയെ മുംബൈയില്‍ നിന്ന് പിടികൂടി, തട്ടിപ്പ് ഇങ്ങനെഓണ്ലൈനില് നിര്‍മ്മാണസാമഗ്രികള്‍ ലഭിക്കുന്നതിനായി അന്വേഷണം നടത്തിയ കമ്പനിക്ക് നിര്‍മ്മാണ സാമഗ്രികള്‍ താരതമ്യേന കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു കമ്പനി സമീപിക്കുകയായിരുന്നു | |
![]() | ഏകാദശി നിറവില്‍ ഗുരുവായൂര്‍, ഒഴുകിയെത്തിയത് ആയിരങ്ങള്‍; നാളെ രാവിലെ എട്ടുമണി വരെ ദര്ശനംഏകാദശി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജന പ്രവാഹം | |
![]() | മഴക്കെടുതിയില്‍ രണ്ടുപേരെ കാണാതായി; ചക്രവാതച്ചുഴിയാണ് അതിശക്ത മഴയ്ക്ക് കാരണമെന്ന് മന്ത്രി കെ രാജന്മഴയുമായി ബന്ധപ്പെട്ട് ഒരു ജില്ലയിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു | |
![]() | കണ്ടല ബാങ്ക് തട്ടിപ്പ്; ഭാസുരാംഗൻ ബിനാമി അക്കൗണ്ടുകൾ വഴി സ്വന്തമാക്കിയത് കോടികൾ; രേഖകൾ പൂഴ്ത്തി51 കോടി രൂപ ബിനാമി അക്കൗണ്ട് വഴി ലോണായി എടുത്തിട്ടുണ്ട്. അജിത് കുമാർ, ശ്രീജിത്ത് എന്നീ പേരുകളിലാണ് ലോൺ തട്ടിയത് | |
![]() | തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു; വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം; പൊൻമുടി ഡാം തുറന്നുചെമ്പഴന്തിയിൽ തോട് കരകവിഞ്ഞൊഴുകി റോഡ് വെള്ളത്തിനടിയിലായി. അതിനിടെ ചെമ്പഴന്തിയിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. ആളപായമില്ല | |
![]() | തിരുവനന്തപുരത്ത് രണ്ട് ദിവസം ജല വിതരണം മുടങ്ങും; ജല അതോറിറ്റി അറിയിപ്പ്വെള്ളി, ശനി ദിവസങ്ങളിലാണ് ജല വിതരണം മുടങ്ങുക | |
![]() | ശബരിമലയിലും തിരുവനന്തപുരത്ത് മലയോര മേഖലയിലും കനത്ത മഴ; സംസ്ഥാന പാതയിൽ വെള്ളക്കെട്ട്വെള്ളക്കെട്ടിനെ തുടർന്നു ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി | |
![]() | മമ്മൂട്ടി- ജ്യോതിക ചിത്രത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന വിലക്ക്ചിത്രത്തിന്റെ ഉള്ളടക്കമാണ് പ്രദര്‍ശന വിലക്കിന് കാരണം | |
![]() | ബുക്ക് ചെയ്ത യാത്രക്കാരുടെ പട്ടിക ഉണ്ടെങ്കില്‍ നിയമലംഘനമാകുന്നതെങ്ങനെ?, ടൂറിസ്റ്റ് ബസുകളെ തടയാതെ ഹൈക്കോടതിജസ്റ്റിസ് ദിനേശ്കുമാര്‍ സിങിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണവും ഹൈക്കോടതി ആരാഞ്ഞു. | |
![]() | കാന്‍സര്‍ നിര്‍ണയ പരിശോധനക്കിടെ ആശാപ്രവര്‍ത്തകയ്ക്ക് പൊള്ളലേറ്റു; ഡോക്ടര്‍ക്കെതിരെ കേസ്, വകുപ്പു തല അന്വേഷണംമണ്ണഞ്ചേരി സ്വദേശിനിക്കാണ് ഗര്‍ഭാശയത്തിലും ജനനേന്ദ്രിയത്തിലും പരിശോധനയ്ക്കിടെ പൊള്ളലേറ്റത് | |
![]() | കാറില്‍ തകരാര്‍ കണ്ടെത്താനായില്ല, കാര്‍ബണ്‍ മോണോക്‌സൈഡ് രൂപപ്പെട്ടത് എങ്ങനെ?; വിനോദ് തോമസിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണംനടന് വിനോദ് തോമസിന്റെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ് |
Search results 1 - 15 of 435