Advanced Search
Please provide search keyword(s)- Search results for allegations
Image | Title | |
---|---|---|
![]() | രാജ്യത്തിന്റെ അഭിമാനനേട്ടം ഗംഗയില്‍ എറിയരുത്; മെഡലുകള്‍ തിരികെ വാങ്ങി കര്‍ഷക നേതാക്കള്‍; പൊട്ടിക്കരഞ്ഞ് താരങ്ങള്ഹരിദ്വാറിലെത്തിയ ബികെയു ദേശീയ അധ്യക്ഷന്‍ നരേഷ് ടിക്കായത്ത് ഉള്‍പ്പടെയുള്ള കര്‍ഷകനേതാക്കള്‍ താരങ്ങളില്‍ നിന്ന് മെഡലുകള്‍ തിരികെ വാങ്ങി. | |
![]() | നീതി നിഷേധം: മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് കണ്ണീരൊഴുക്കി ഗുസ്തി താരങ്ങള്‍ ഗംഗാതീരത്ത്; വീഡിയോനരേന്ദ്രമോദി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ ദിനത്തിലാണ് ഇത്തരമൊരു പ്രതിഷേധം നടത്താന്‍ താരങ്ങള്‍ തെരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്. | |
![]() | രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയും; നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങള്ഇന്ത്യാഗേറ്റില് നിരാഹാര സമരം ആരംഭിക്കുമെന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു | |
![]() | കൊച്ചി ആഴക്കടലിൽ വൻ ലഹരി വേട്ട; 15,000 കോടിയുടെ മെറ്റാഫിറ്റമിൻ പിടിച്ചെടുത്തു; പാക്, ഇറാൻ സ്വദേശികൾ അറസ്റ്റിൽ (വീഡിയോ)അഫ്ഗാനിസ്ഥാനിൽ നിന്നാണ് ലഹരി മരുന്ന് എത്തിച്ചത്. ഇന്ത്യൻ ഏജൻസിയുടെ കപ്പലിലാണ് ലഹരി മരുന്ന് കടത്തിയത് | |
![]() | 'കുറ്റബോധമുണ്ട്, പറയാൻ പാടില്ലായിരുന്നു'- പെപ്പെയോട് മാപ്പ് പറഞ്ഞ് ജൂഡ് ആന്റണിപ്രൊഡ്യൂസറുടെ അടുത്തു നിന്ന് 10 ലക്ഷം രൂപ വാങ്ങിയ ശേഷം സിനിമ തുടങ്ങുന്നതിന് 18 ദിവസം മുമ്പ് ആന്റണി വർഗീസ് പിന്മാറിയെന്നാണ് ജൂഡിന്റെ ആരോപണം | |
'അത് കള്ളം, എനിക്ക് ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല'; ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പൃഥ്വിരാജ്തനിക്കെതിരെ വ്യാജ വാർത്ത നൽകിയ മാധ്യമത്തിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും താരം പ്രസ്താവനയിലൂടെ വ്യക്തമാക്കി | ||
![]() | 'ആ രംഗം കണ്ട് ഞാനും ആർപ്പുവിളിക്കുകയായിരുന്നു, ജൂഡ്, നമ്മൾ തമ്മിലൊന്ന് വൈകാതെ കാണണം'; ടിഎൻ പ്രതാപൻരാജ്യാന്തര നിലവാരത്തിലേക്ക് മലയാള സിനിമാ ഭാവുകത്വത്തെ നയിക്കുന്ന ഈ ചിത്രം മലയാളത്തിൽ മാത്രമായി നിർമ്മിച്ചതിൽ പരിഭവമുണ്ടെന്നും പ്രതാപൻ | |
![]() | ഓസ്കറുമായി ബൊമ്മനും ബെള്ളിയും ധോനിയെ കാണാനെത്തി, ജേഴ്സി സമ്മാനിച്ച് താരം; വിഡിയോതങ്ങൾക്ക് ലഭിച്ച ഓസ്കർ പുരസ്കാര ശിൽപവുമായാണ് എലിഫന്റ് വിസ്പറേഴ്സ് ടീം ചെന്നൈയിൽ ധോനിയെ കാണാനെത്തിയത് | |
![]() | രാത്രിയായിട്ടും നീറ്റ് പരീക്ഷ കഴിഞ്ഞില്ല; സ്കൂളിന് മുന്നില്‍ പ്രതിഷേധവുമായി രക്ഷിതാക്കള്രണ്ടു മണിക്ക് ആരംഭിച്ച് 5:20 ന് അവസാനിപ്പിക്കുന്ന രീതിയിലായിരുന്നു പരീക്ഷയുടെ ഷെഡ്യൂള്‍. | |
![]() | പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധം; അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി: പ്രസാഡിയോസേഫ് കേരള പ്രോജക്ടില്‍ കണ്ട്രോള് റൂമുകളുമായി ബന്ധപ്പെട്ട ജോലികള്‍ മാത്രമാണ് പ്രസാഡിയോ ചെയ്തത് | |
![]() | ഹൈക്കോടതിയില്‍ നല്കിയ ഉറപ്പ് ലംഘിച്ചു; കേരള സ്റ്റോറിക്കെതിരെ മുസ്ലിം ലീഗിന്റെ പരാതി'മുസ്ലിങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യഥാര്‍ത്ഥ സംഭവമായി സിനിമയില്‍ കാണിക്കുന്നു' | |
![]() | 'വരുമാനത്തിന്റെ 60 ശതമാനവും പ്രസാഡിയോക്ക് പോകുന്നതിന്റെ ഗുട്ടന്‍സ് എന്ത്?'; ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ തുറന്ന കത്ത്'ക്യാമറ ഇടപാടില്‍ കൊള്ള ലാഭം കൊയ്ത പ്രസാഡിയോക്ക് സിപിഎമ്മുമായി എന്താണ് ബന്ധമെന്ന് വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറാണോ?' | |
![]() | ഇതില്‍ മുഖ്യമന്ത്രി എന്തു പ്രതികരിക്കാന്‍?; പുറത്തുവന്നത് അപ്രധാനമായ രേഖയെന്ന് പി രാജീവ്'പ്രസാഡിയോയും പ്രകാശ് ബാബുവും തമ്മില്‍ മുള്ളിയാല്‍ തെറിച്ച ബന്ധം മാത്രമാണുള്ളത്' | |
![]() | പതിനാറുകാരിയെ നിരവധി തവണ ബലാത്സംഗം ചെയ്തു; അച്ഛന് അറസ്റ്റില്പെണ്കുട്ടിയുടെ അമ്മയുടെ അഭാവത്തിലായിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാളുടെ ക്രൂരത. | |
![]() | സിപിഎം നേതാവ് സുനീത് ചോപ്ര അന്തരിച്ചു1980ല്‍ ഡിവൈഎഫ്ഐ രൂപീകരിച്ചപ്പോള്‍ ആദ്യ ട്രെഷറര്‍ ആയിരുന്നു. |
Search results 1 - 15 of 127