• Search results for ant
Image Title
kohli58

30ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് തന്‍മയ്; കളി മതിയാക്കുന്നത് അണ്ടര്‍ 19 ലോകകപ്പ് ഹീറോ 

മുപ്പതാമത്തെ വയസിലാണ് തന്‍മയ് ക്രിക്കറ്റില്‍ നിന്ന് തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്

Published on 25th October 2020
arnold

രണ്ടാമതും ഹൃദയ ശസ്ത്രക്രിയ, ഉന്മേഷവാനാണ്, ആരോ​ഗ്യം വീണ്ടെടുത്തെന്ന് അർണോൾഡ് 

ചികിത്സയിലിരുന്ന ക്ലീവ്ലാൻഡ് ക്ലിനിക്കിലെ ജീവനക്കാർക്ക് നന്ദി പറഞ്ഞു കൊണ്ട് പങ്കുവച്ച കുറിപ്പിലാണ് ആരോ​ഗ്യസ്ഥിതിയെക്കുറിച്ച് അർണോൾഡ് പങ്കുവച്ചത്

Published on 25th October 2020
pearley
KAREENA_SAIF

'എല്ലാ ഉടയാടകളും അഴിച്ച് അയാള്‍ക്ക് നഗ്‌നനാകേണ്ടി വരുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത'- ഉണ്ണി ആര്‍ എഴുതിയ കുറിപ്പ്

ഛായാഗ്രാഹകന്‍ വേണുവിന്റെ 'നഗ്‌നരും നരഭോജികളും' എന്ന യാത്രാപുസ്തകത്തെക്കുറിച്ച്

Published on 22nd October 2020
kohli_rcb2

ജയിക്കാന്‍ വേണ്ടത് ഒരു റണ്‍സ്, എന്നിട്ടും രണ്ട് റണ്‍സ് ഓടിയെടുത്ത് കോഹ്‌ലി

14ാം ഓവറിലെ മൂന്നാമത്തെ ഡെലിവറിക്കായി കോഹ് ലി ബാറ്റ് ചെയ്യുമ്പോള്‍ 1 റണ്‍സ് ആണ് ബാംഗ്ലൂരിന് ജയിക്കാനായി വേണ്ടിയിരുന്നത്

Published on 22nd October 2020

'കടന്നുപോ പുറത്ത്'; പ്രസംഗത്തിനിടെ ലാലു പ്രസാദിന് ജയ്‌വിളി; നിതീഷ് കുമാറിന്റെ ആക്രോശം (വിഡിയോ)

എനിക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. പക്ഷെ ഇവിടെ നിന്ന് ശല്യം ചെയ്യരുതെന്ന് പ്രസംഗത്തിനിടെ നിതീഷ് കുമാര്‍ ആവര്‍ത്തിച്ചു

Published on 21st October 2020
preethi_zinta1

കോവിഡ് ടെസ്റ്റിന്റെ കണക്കില്‍ ഞെട്ടിച്ച് പ്രീതി സിന്റ, ബയോ ബബിള്‍ എന്തെന്ന ചോദ്യത്തിനും വിശദീകരണം 

ബയോ ബബിള്‍ എന്ന് വിശദീകരിച്ചാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉടമ പ്രീതി സിന്റ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ എത്തിയത്

Published on 21st October 2020
sanoosha

ജ​​ഗ്​ഗു ബോയിയെ ചാടിക്കാനുള്ള ഓരോ പെടാപ്പാടേ! വളർത്തുനായയ്ക്കൊപ്പമുള്ള വിഡിയോ പങ്കുവെച്ച് സനൂഷ

ജ​ഗ്​ഗു എന്ന തന്റെ പട്ടിക്കുട്ടിക്കൊപ്പമുള്ള പഴയ വിഡിയോ ആണ് പോസ്റ്റ് ചെയ്തത്

Published on 21st October 2020
re_infection

കോവിഡ് മുക്തി നേടിയവരില്‍ വീണ്ടും രോഗബാധ, അഞ്ച് മാസത്തിനുള്ളില്‍ ആന്റിബോഡികള്‍ കുറഞ്ഞാല്‍ വൈറസ് പിടിമുറുക്കും; ഐസിഎംആര്‍ 

വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ ശരീരത്തില്‍ കുറയുകയാണെങ്കില്‍ വീണ്ടും രോഗബാധയ്ക്ക് സാധ്യതയുണ്ട്

Published on 21st October 2020
dhoni_fleming

'വിരമിച്ച് പോവുക, ഇതിലും മോശമായി കാണാന്‍ വയ്യ'; ധോനിയോട് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ 

സീസണിലെ ഏഴാം തോല്‍വിയിലേക്ക് വീണതിന് പിന്നാലെ 'ടെസ്റ്റിങ് ടൈം' എന്ന ട്വീറ്റ് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്ന് വന്നിരുന്നു

Published on 20th October 2020

രാത്രി 1: 20ന് വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഉപമുഖ്യമന്ത്രി വക നഗ്നവീഡിയോ; വിവാദം; ഉറക്കമായിരുന്നെന്ന് വിശദീകരണം

നിരവധി സ്ത്രീകളടക്കം അംഗങ്ങളായുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്കാണ് ഉപമുഖ്യമന്ത്രി പോണ്‍ വീഡിയോ അയച്ചത്

Published on 19th October 2020

അഞ്ച് മിനിറ്റ്; നിറവയറുമായി യുവതി ഓടിയത് 1.6 കിലോ മീറ്റര്‍; വീഡിയോ

ഒമ്പതാം മാസത്തില്‍ 1.6 കി.മീ ഓടിത്തീര്‍ക്കണമെന്നതായിരുന്നു പന്തയം

Published on 19th October 2020
santhi

ഇനി എപ്പോഴാണ് അപ്പാ എനിക്കിങ്ങനെ ചെയ്യാനാവുക, അച്ഛന്റെ വേർപാടിൽ ശാന്തി കൃഷ്ണ

അച്ഛന്റെ വേർപാട് ഏൽപ്പിച്ച ദുഃഖത്തിൽ അപ്പയുമായുള്ള മനോഹരമായ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് നടി

Published on 19th October 2020
virat

സൂര്യാസ്തമയം ആസ്വദിച്ച് അനുഷ്കയും കോഹ്‌ലിയും; എബിഡി പകർത്തിയത് ഏറ്റവും റൊമാന്റിക് ചിത്രമെന്ന് ആരാധകർ 

ഫോട്ടോയിൽ കമന്റുമായി ഡിവില്ലിയേഴ്സും എത്തിയതോടെ ആരാധകർക്ക് ഇരട്ടിയാവേശമായി

Published on 19th October 2020

Search results 1 - 15 of 2585