• Search results for anusree
Image Title
anusree

പട്ടുപാവാടയണിഞ്ഞ് കൈനിറയെ കുപ്പിവളയുമിട്ട് അനുശ്രീ; കല്ലടയാറിൻ തീരത്തുനിന്ന് ഒരു ഫോട്ടോഷൂട്ട്

നീല നിറത്തിലുള്ള ബ്ലൗസും കസവു കരയുള്ള വെള്ള പാവാടയുമാണ് അനുശ്രീ അണിഞ്ഞിരിക്കുന്നത്

Published on 17th May 2020
anusree

'പോടി പെണ്ണേ, നിന്നെ കെട്ടിച്ചുവിടാൻ പറ ആങ്ങളയോട്'; ചേട്ടൻ തലയിൽ എണ്ണ തേച്ചതിന് അനുശ്രീക്ക് കിട്ടിയ കമന്റ്; മറുപടി പറഞ്ഞ് താരം

കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്തത് തന്റെ തലയിൽ സ്പാ ചെയ്യുന്ന ചേട്ടന്റെ ചിത്രമാണ്

Published on 11th May 2020
anusree

'നാത്തൂന്‍ ഗര്‍ഭിണി ആയാലുള്ള ഗുണങ്ങള്‍ എണ്ണിപ്പറഞ്ഞ് അനുശ്രീ; വീട്ടിലേക്ക് വരാമെന്ന് ആരാധകർ

തന്റെ നാത്തൂൻ ​ഗർഭിണിയാണെന്ന വിവരമാണ് അനുശ്രീ ആരാധകരെ അറിയിച്ചത്

Published on 7th May 2020
ANUSREE

'അങ്ങ് ഒരു അവസരം തന്നില്ലാരുന്നെങ്കിൽ ഞാൻ ഇങ്ങനെ ഒന്നും ആകില്ലാരുന്നു'; നന്ദികുറിച്ച് അനുശ്രി 

ആദ്യ സിനിമ തിയറ്ററിലെത്തിയിട്ട് ഏട്ട് വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി

Published on 5th May 2020
shawn

തണ്ണിമത്തനും കിവി പൂച്ചയും; ബിക്കിനിയില്‍ ഷോണ്‍ റോമിയുടെ ലോക്ക്ഡൗണ്‍ ഫോട്ടോഷൂട്ട്, ഹോട്ട് ചിത്രങ്ങള്‍ 

ക്രോഷേ ബിക്കിനിയിലാണ് താരം ചിത്രങ്ങളില്‍ പോസ് ചെയ്തിരിക്കുന്നത്

Published on 3rd May 2020
anusree

അണ്ണന്റെ മുണ്ട് അടിച്ചുമാറ്റി ഉടുത്ത് അനുശ്രീ; ലോക്ക്ഡൗൺ ഫോട്ടോഷൂട്ട് തുടരുന്നു

മുണ്ടും ഷർട്ടും കൂളിങ് ​ഗ്ലാസുമണിഞ്ഞ് കൂൾ ലുക്കിൽ എത്തുകയാണ് താരം

Published on 26th April 2020
remya

രമ്യയും നവ്യയും അനുശ്രിയുമടക്കം ഏഴ് താരങ്ങൾ; നൃത്തം ചെയ്ത് ഒന്നിച്ചെത്തി ഇവർ, വിഡിയോ 

'കാതിൽ തേന്മഴയായ്' എന്ന് തുടങ്ങുന്ന മനോഹര ​ഗാനത്തിനൊത്ത് ഭാവം പകർന്നിരിക്കുന്നത്

Published on 21st April 2020
anusree

നാരങ്ങാവെള്ളം തന്ന് അമ്മ, ചീത്തവിളിച്ച് അമ്മൂമ്മ; കമുകുംചേരി മോഡൽ ഫോട്ടോഷൂട്ടുമായി അനുശ്രീ

അച്ഛനും അമ്മയും അമ്മൂമ്മയും സഹോദരനുമൊക്കെയാണ് പക്കാ ഹോംമേഡാണ് താരത്തിന്റെ ഷോട്ടോഷൂട്ട്

Published on 19th April 2020
ANUSREE

സർജ്ജറി കഴിഞ്ഞു, എട്ട് ദിവസം ഒരു കൂടപ്പിറപ്പിനെപ്പോലെ നോക്കിയത് അനുക്കുട്ടി; ഞാൻ പൂർണ്ണമായി സ്ത്രീയായി മാറി..., കുറിപ്പ്  

അനുശ്രി രാത്രിയും പകലും കൂടപ്പിറപ്പിനെപ്പോലെ പരിചരിച്ചെന്നും പിങ്കി പറയുന്നു

Published on 26th March 2020
anusree

'അടുത്ത ജന്മത്തില്‍ ജ്യോതികയായി ജനിക്കണം, സൂര്യയെ വിവാഹം ചെയ്യണം'; നടി അനുശ്രീയുടെ സ്വപ്‌നങ്ങള്‍

'അദ്ദേഹത്തിന്റെ കൂടെ എന്നു ഞാന്‍ അഭിനയിക്കുന്നോ, അന്നേ എനിക്കു കാണേണ്ടൂ. എന്നെ അദ്ദേഹം ഒരു ആര്‍ട്ടിസ്റ്റായി കണ്ടാല്‍ മതി'

Published on 21st December 2019
anusree

'ഇത്തവണയും ഭാരതാംബയാകുന്നുണ്ട്, ആരും രാഷ്ട്രീയം കാണരുത്': അനുശ്രീ (വിഡിയോ) 

ഭാരതാംബയായി ഒരുങ്ങിനിന്നുകൊണ്ടാണ് അനുശ്രീ വിഡിയോയില്‍ സംസാരിക്കുന്നത്

Published on 23rd August 2019
anusree

കേരള സാരിക്ക് ഒരു മോഡേൺ ട്വിസ്റ്റ്; അനുശ്രിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ 

അനുശ്രിയുടെ കേരള സാരിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

Published on 16th August 2019

'വട്ടാണല്ലേ?; എന്നോട് കുറെപ്പേര്‍ ചോദിച്ചു': അനു​ശ്രീ, വീഡിയോ വൈറൽ 

മുടി രണ്ടു ഭാഗത്തും പിന്നിക്കെട്ടി, കുട പിടിച്ച്, കൊച്ചുകുട്ടിയെപ്പോലെയാണ് അനുശ്രീ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്

Published on 5th July 2019
anusree

ഓട്ടര്‍ഷ കണ്ടു, മുന്നൂറ് രൂപ സ്വാഹ എന്ന്‌ പ്രേക്ഷകന്‍; അക്കൗണ്ട് വിവരങ്ങൾ തരൂ എന്ന് അനുശ്രീ (വിഡിയോ) 

അനുശ്രീ നായികയായെത്തുന്ന ചിത്രം തീയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ചിത്രത്തിന്റെ വിശേഷങ്ങളും പ്രേക്ഷക പ്രതികരണവുമൊക്കെ പങ്കുവയ്ക്കാൻ ഫേസ്ബുക്ക് ലൈവിലെത്തിയതായിരുന്നു താരം

Published on 27th November 2018

സ്ത്രീകളും ഷര്‍ട്ടൂരി അമ്പലത്തില്‍ കയറണമെന്ന് പറയുമോ? പരിഹാസവുമായി അനുശ്രീ  

സമത്വം പറയുന്നവര്‍ രണ്ട് ടോയ്‌ലറ്റുകളുടെ കാര്യമെന്തിനാണ് പറയുന്നത്. പുരുഷന്‍മാരുടെ ടോയ്‌ലറ്റ് സമത്വം വേണമെന്ന് പറയുന്നവര്‍ ഉപയോഗിക്കാറുണ്ടോയെന്നും താരം

Published on 14th October 2018

Search results 1 - 15 of 19