Advanced Search
Please provide search keyword(s)- Search results for argentina
Image | Title | |
---|---|---|
81 ഫോര്, 18 സിക്സ്; 178 പന്തില് 508 റണ്സ്! അമ്പരപ്പിക്കുന്ന ബാറ്റിങ്; റെക്കോര്ഡുകളുടെ പെരുമഴ തീര്ത്ത് 13കാരന്ഇന്റര് സ്കൂള് ടൂര്ണമെന്റിലെ പരിമിത ഓവര് പോരാട്ടത്തില് ഒരു താരം നേടുന്ന ഏറ്റവും ഉയര്ന്ന വ്യക്തികത സ്കോറെന്ന ഇന്ത്യന് റെക്കോര്ഡും യഷ് സ്വന്തം പേരിലാക്കി | ||
'അവിടെയാണ് ഫ്രാന്സ് ഒരു വിശാല ബോധമാവുന്നത്, അര്ജന്റീന ആ നിലയില്, ആ രാജ്യത്തുള്ളവരുടെ മാത്രം ആവാസ കേന്ദ്രമാണ്'അര്ജന്റീന ജയിച്ചത്, 'മെസ്സിക്കൊരു കപ്പ്' എന്ന വൈകാരികമായ ഊന്നലിലാണ് എല്ലാവരും അവതരിപ്പിക്കുന്നത്. കെ-റെയില് 'മുഖ്യമന്ത്രിയുടെ സ്വപ്നപദ്ധതിയാണ്' എന്ന അവതരണം പോലെ | ||
അര്ജന്റീനയുടെ അടുത്ത മത്സരം മാര്ച്ചില്? ബെല്ജിയം എതിരാളികളായേക്കുംബെല്ജിയത്തെയാണ് മെസിയും കൂട്ടരും ലോകകപ്പിന് ശേഷം ആദ്യം നേരിടാന് പോകുന്നത് | ||
മെസി താമസിച്ച മുറി ഇനി മ്യൂസിയം; അര്ജന്റൈന് നായകനെ വിടാതെ സ്നേഹിച്ച് ഖത്തര്ഖത്തറിലെത്തിയ അര്ജന്റൈന് ടീം ആഡംബര ഹോട്ടലിലെ താമസ സൗകര്യം വേണ്ടെന്ന് വെച്ചിരുന്നു | ||
'മാര്ട്ടിനസ് വെറുക്കപ്പെട്ടവന്'; ഫ്രഞ്ച് താരത്തിന്റെ വായടപ്പിച്ച് ഏയ്ഞ്ചല് ഡി മരിയമറ്റെവെടിയെങ്കിലും പോയി കരയൂ എന്നാണ് ഫ്രഞ്ച് താരം ആദില് റാമിയോട് എയ്ഞ്ചല് ഡി മരിയ പറയുന്നത് | ||
'മെസിയുടെ അമൂല്യ നേട്ടം, അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ'- മുഖ്യമന്ത്രിഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ അഭിനന്ദനം | ||
'ഒരു പിഴവ് സംഭവിച്ചു, അത് ഫ്രാന്സിന്റെ അവസരം ഇല്ലാതാക്കി'; ഫൈനലിലെ റഫറി പറയുന്നുഫൈനല് വീണ്ടും നടത്തണം എന്ന ആവശ്യവുമായി രണ്ട് ലക്ഷത്തോളം പേര് ഒപ്പിട്ട പെറ്റീഷന് ഫിഫയ്ക്ക് മുന്പില് ഫ്രഞ്ച് ആരാധകര് എത്തിച്ചു കഴിഞ്ഞു | ||
![]() | നന്ദി, പാപ്പ മെസി! ഹൃദയം കീഴടക്കി അര്ജന്റീനയുടെ ക്രിസ്മസ് വീഡിയോഏറ്റവും വിലപിടിപ്പുള്ള സമ്മാനം വീട്ടിലെത്തി കഴിഞ്ഞു. എല്ലാ അര്ജന്റൈന് ജനതയ്ക്കും അഭിനന്ദനങ്ങള് | |
ബംഗ്ലാദേശ് 231ന് പുറത്ത്, ഇന്ത്യക്ക് ജയിക്കാന് 145 റണ്സ്; വീണ്ടും നിരാശപ്പെടുത്തി മടങ്ങി കെ എല് രാഹുല്ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില് ബംഗ്ലാദേശ് 231 റണ്സിന് പുറത്ത് | ||
ഉടന് വിരമിക്കില്ല, അര്ജന്റീനക്കായി കളി തുടരാന് ഏയ്ഞ്ചല് ഡി മരിയ2024ലെ കോപ്പ അമേരിക്ക കളിക്കാന് അര്ജന്റീനക്കൊപ്പം ഡി മരിയ ഉണ്ടാവും എന്ന സാധ്യത തെളിയുന്നു | ||
'18 ഫ്രഞ്ച് താരങ്ങളാണ് എംബാപ്പെ ഗോളടിക്കുമ്പോള് ഗ്രൗണ്ടിലുണ്ടായത്'; തിരിച്ചടിച്ച് ഫൈനല് നിയന്ത്രിച്ച റഫറിലോകകപ്പ് ഫൈനലിന്റെ അധിക സമയത്ത് വന്ന മെസിയുടെ ഗോളിനെ ചൊല്ലിയുള്ള വിവാദങ്ങളില് പ്രതികരണവുമായി മത്സരം നിയന്ത്രിച്ച റഫറി | ||
'അത്രയും വലിയ നേട്ടമാണ്, വികാരങ്ങളെ നിയന്ത്രിക്കാനാവില്ല'; എമിയെ പിന്തുണച്ച് പരിശീലകന്വിമര്ശനങ്ങള് എമിലിയാനോയ്ക്ക് നേരെ ശക്തമാവുമ്പോള് പിന്തുണച്ച് എത്തുകയാണ് ആസ്റ്റണ് വില്ല പരിശീലകന് ഉനായ് എമെറി | ||
ആറ് മാസം മുന്പ് 150 കോടി, ഇന്ന് എന്സോയുടെ വില 1000 കോടി രൂപ; വിട്ടുകൊടുക്കാതെ ബെന്ഫിക്കഖത്തര് ലോകകപ്പ് കഴിഞ്ഞതിന് പിന്നാലെ എന്സോയെ സ്വന്തമാക്കാന് ക്ലബുകള്ക്ക് നല്കേണ്ടി വരുന്നത് 120 മില്യണ് യൂറോ | ||
ഐപിഎല് താര ലേലം; പണം വാരി ഹാരി ബ്രൂക്ക്; 13.25 കോടിക്ക് സ്വന്തമാക്കി ഹൈദരാബാദ്ഐപിഎല് 2023 സീസണിന് മുന്പായുള്ള താര ലേലം കൊച്ചിയില് ആരംഭിച്ചപ്പോള് ആദ്യം എത്തിയ പേര് കെയ്ന് വില്യംസണിന്റേത് | ||
![]() | നെടുമ്പാശേരിയില് കെസിഎയുടെ ക്രിക്കറ്റ് സ്റ്റേഡിയം; സ്ഥലം പരിശോധിച്ച് ജയ് ഷാവിമാനത്താവളവും ദേശിയ പാതയും അടുത്തായത് അനുകൂല ഘടകമാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ജയേഷ് ജോര്ജ് പറഞ്ഞു |
Search results 1 - 15 of 332