• Search results for ayodhya
Image Title

'രാമന് പ്രിയപ്പെട്ടവന്‍'; അയോധ്യയില്‍ ഹനുമാന്റെ പ്രതിമ സ്ഥാപിക്കണമെന്ന് എഎപി

അയോധ്യയില്‍ ഹനുമാന്റെ പ്രതിമ സ്ഥാപിക്കണമെന്നാവശ്യവുമായി ആം ആദ്മി പാര്‍ട്ടി

Published on 20th February 2020
01_constitution_day

ഭരണഘടന ചര്‍ച്ച ചെയ്യപ്പെട്ട വര്‍ഷം, അയോധ്യയിലെ ചരിത്ര വിധി, ചാന്ദ്രയാൻ- 2019 പിന്നിടുമ്പോള്‍ ഇന്ത്യ

അധികാരമേല്‍ക്കുമ്പോള്‍ ഭരണഘടനയെ നമസ്‌കരിച്ച് ഇത്തവണ പാര്‍ലമെന്റിലെത്തിയ മോദി ഏറ്റവുമധികം പഴികേട്ടത് ഭരണഘടനാ തത്വങ്ങള്‍ ലംഘിച്ചതിനെ ചൊല്ലിയായിരുന്നു

Published on 31st December 2019
sehwag_yog

എച്ച്-ഹിന്ദു, എം-മുസല്‍മാന്‍, ഹം- ഹിന്ദുസ്ഥാന്‍; അയോധ്യ വിധിയില്‍ കായിക താരങ്ങളുടെ പ്രതികരണങ്ങള്‍

രാമജന്മഭൂമി സംബന്ധിച്ച്വ്രണമായി മാറിയ മുറിവ് എടുത്ത് കളഞ്ഞതിന് നന്ദിയെന്നാണ് യോഗേശ്വര്‍ ദത്ത് പറഞ്ഞത്

Published on 10th November 2019
EI7o9f6U4AI7y0H

ഭയത്തിനും വിദ്വേഷത്തിനും പുതിയ ഇന്ത്യയിൽ സ്ഥാനമില്ല; അയോധ്യാ വിധി നിയമ ചരിത്രത്തിലെ സുവർണ അധ്യായം; പ്രധാനമന്ത്രി

രാജ്യത്തെ ജനങ്ങളെല്ലാം ചേർന്ന് ഇന്ന് സുവർണാധ്യായം രചിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on 9th November 2019
POLICE

അയോധ്യ വിധി: കാസർകോട് അഞ്ചിടങ്ങളിൽ മൂന്നു ദിവസം നിരോധനാജ്ഞ

മഞ്ചേശ്വരം, കുമ്പള, കാസർകോട്, ചന്ദേര, ഹൊസ്ദുർഗ് എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്

Published on 9th November 2019
Modi-1572845204

'അയോധ്യ വിധി ആരുടെയും ജയപരാജയമല്ല': സമാധാനം പാലിക്കണമെന്ന് മോദി

വിധി രാജ്യത്തിന്‍റെ ഐക്യവും ഒരുമയും നിലനിർത്തുന്നതാണെന്നും നരേന്ദ്ര മോദി

Published on 8th November 2019
ayodhya

മതസ്പർധയും സാമുദായിക സംഘർഷവും വളർത്തുന്ന സന്ദേശങ്ങൾ വേണ്ട; ജാമ്യമില്ലാ വകുപ്പ് ചുമത്തും

എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും  എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും നിരീക്ഷണത്തിലായിരിക്കും

Published on 8th November 2019
pinarayi-vijayan_650x400_71465472843

'നാളത്തെ വിധി എന്തായാലും സമാധാനപരമായി സ്വീകരിക്കണം'; അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

അഞ്ചംഗ ഭരണഘടനാ ബെഞ്ച് നാളെ അയോധ്യാ കേസില്‍ വിധിപ്രസ്താവം നടത്തുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം

Published on 8th November 2019
ayodhya

അയോധ്യ കേസില്‍ വിധി നാളെ; ഉറ്റുനോക്കി രാജ്യം

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക

Published on 8th November 2019
ayodhya

അയോധ്യ കേസ് വിധി; ഡിസംബര്‍ പത്തുവരെ നിരോധനാജ്ഞ

അയോധ്യയിലും സമീപപ്രദേശങ്ങളിലും ഡിസംബര്‍ പത്ത് വരെ നിരോധനാജ്ഞ

Published on 13th October 2019

ദൈവത്തിന്റെ ആയുസും നവനാസ്തികതേയും, യുക്തിവാദത്തിന്റെ പ്രസക്തി ചര്‍ച്ചചെയ്യപ്പെടണം

ഇന്നു പ്രാകൃത ദൈവ സങ്കല്പങ്ങള്‍ എന്ന കൂട്ടത്തില്‍ പലരും കാണുന്ന പലതും പണ്ട്, പല വന്‍കിട സാമ്രാജ്യങ്ങളുടേയും  ഔദ്യോഗിക ദൈവങ്ങളോ മുഖ്യ വിശ്വാസങ്ങളോ ആയിരുന്നു.

Published on 24th August 2019
ayodhya

അയോധ്യ കേസ് മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയം; ഓഗസ്റ്റ് ആറുമുതല്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

അയോധ്യ കേസില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്ന് സുപ്രീം കോടതി - ഓഗസ്റ്റ് ആറ് മുതല്‍ ഭരണഘടനാ ബഞ്ച് വാദം തുടങ്ങും
 

Published on 2nd August 2019
cow

പശുക്കളെ ബലാല്‍സംഗം ചെയ്തു; സിസിടിവിയില്‍ കുടുങ്ങി; യുവാവ് അറസ്റ്റില്‍ 

ഐപിസി സെക്ഷന്‍ 376, 511 എന്നീ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു

Published on 22nd May 2019

ബാബറി മസ്ജിദ് പൊളിക്കാന്‍ താനുമുണ്ടായിരുന്നു എന്ന പ്രസ്താവന: പ്രജ്ഞ സിങിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ബാബറി മസ്ജിദ് പൊളിക്കാന്‍ താനുമുണ്ടായിരുന്നുവെന്നും രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും പറഞ്ഞ ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു.

Published on 21st April 2019

ബാബറി മസ്ജിദ് പൊളിക്കാന്‍ ഞാനുമുണ്ടായിരുന്നു; രാമക്ഷേത്രം നിര്‍മ്മിക്കാനുമുണ്ടാകും, ഇത് രാമരാജ്യമെന്ന് പ്രജ്ഞ സിങ് 

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ നിന്ന് തങ്ങളെ ആര്‍ക്കും തടുക്കാന്‍ സാധിക്കില്ലെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മലേഗാവ് സ്‌ഫോടന കേസ് പ്രതിയുമായ പ്രജ്ഞ സിങ് താക്കൂര്‍

Published on 21st April 2019

Search results 1 - 15 of 52