• Search results for balabhaskar
Image Title
balu

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല; കുടുംബം ഹൈക്കോടതിയിലേക്ക്

കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്

Published on 14th July 2019
balu

ബാലഭാസ്കറിന്റെ ബാങ്ക് നിക്ഷേപവും വസ്തുവകകളും പരിശോധിക്കും; ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ബാലഭാസ്കറെന്ന് ആവർത്തിച്ച് ദൃക്സാക്ഷി

ബാലഭാസ്കർ, പ്രകാശൻ തമ്പി, വിഷ്ണു, പാലക്കാട് പൂന്തോട്ടം കുടുംബം എന്നിവരുടെ ബാങ്ക് നിക്ഷേപത്തിന്റെയും വസ്തു വകകളുടെയും വിവരങ്ങളാണ് തേടുന്നത്

Published on 12th June 2019
balabhaskar

എടിഎം കവര്‍ച്ച, സ്വര്‍ണക്കടത്ത്, നാഗമാണിക്യം തട്ടിപ്പ്...; അര്‍ജുന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

3 വര്‍ഷം മുന്‍പ് പാലക്കാട്, തൃശൂര്‍ ജില്ലകളിലെ 2 എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ച കേസില്‍ നിഴല്‍ പൊലീസിന്റെ പിടിയിലായപ്പോഴാണ് അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലം പുറത്തുവരുന്നത്

Published on 11th June 2019
balabhaskar

'ഞങ്ങളുമായി അല്‍പ്പം അകല്‍ച്ചയിലായിരുന്നു, അടുത്തു തുടങ്ങിയപ്പോള്‍ അപകടം, ദുരൂഹത'; ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം ഊര്‍ജിതം

സ്വര്‍ണക്കടത്തുകേസില്‍ മുഖ്യ കണ്ണിയായിരുന്ന വിഷ്ണുവിലേക്ക് കൂടുതല്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് ക്രൈം ബ്രാഞ്ച്

Published on 10th June 2019
balabaskar

അപകട സമയത്ത് ബാലഭാസ്കറിന്റെ കാറിൽ രണ്ട് ലക്ഷം രൂപയും 44 പവൻ സ്വർണവും ; കൂടുതൽ വിവരങ്ങൾ പുറത്ത്, ദുരൂഹത

10,20,50 100,500,2000 എന്നിവയുടെ നോട്ടുകെട്ടുകളും ലോക്കറ്റ് , മാല , വള, സ്വര്‍ണനാണയം, മോതിരം, താക്കോലുകള്‍ എന്നിവയാണ്  ബാഗുകള്‍ക്കൊപ്പം കാറിലുണ്ടായിരുന്നത്.

Published on 8th June 2019
lakshmi

'മരിക്കേണ്ടത് ഞാനായിരുന്നു', മകളും ഭര്‍ത്താവും കൂടെ ഇല്ലാത്ത തനിക്കെന്തിന് സ്വര്‍ണവും പണവുമെന്ന് ലക്ഷ്മി ബാലഭാസ്കർ 

'അപകടം നടന്ന ദിവസം ബാലുവായിരുന്നു കാര്‍ ഓടിച്ചിരുന്നതെങ്കിലെന്ന് ഇപ്പോള്‍ ആഗ്രഹിക്കുകയാണ്'

Published on 3rd June 2019
bala

അപകടസ്ഥലത്ത് ആദ്യമെത്തിയത് പ്രകാശന്‍തമ്പി, എവിടെയെത്തി എന്ന് ചോദിച്ച് ഫോണ്‍കോളുകള്‍; ബാലഭാസ്‌കറിന്റെ മരണത്തില്‍ ദൂരൂഹതയേറുന്നു

കേസില്‍ പിടിയിലായ പ്രകാശന്‍തമ്പി ബാലഭാസ്‌കറിന്റെ സംഗീതപരിപാടിയുടെ സംഘാടകനും കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു

Published on 1st June 2019
balabaskar

ഈ പ്രതികളുമായി ബാലഭാസ്‌കറിന് ബന്ധമില്ല; വേദന; കുറിപ്പുമായി ലക്ഷ്മി ഭാസ്‌കര്‍

ഈ പേരുകാര്‍ക്കൊപ്പം ബാലഭാസ്‌കറിന്റെ പേര് അപകീര്‍ത്തികരമായ നിലയില്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ്

Published on 30th May 2019
bala

വിതുമ്പുന്ന ഹൃദയത്തോടെയല്ലാതെ കണ്ടിരിക്കാനാവില്ല; ബാലഭാസ്‌കറിനായി വേര്‍പാടിന്റെ ഈണം, ചമത 

ഓമനതിങ്കള്‍ക്കിടാവോ എന്ന പ്രശസ്തമായ താരാട്ട് പാട്ടിന് വ്യത്യസ്തമായ ഈണവും ദൃശ്യാവിഷ്‌കാരവുമൊരുക്കിയാണ് ആല്‍ബം തയ്യാറാക്കിയിരിക്കുന്നത്

Published on 18th February 2019

കാര്‍ ഓടിച്ചത് ബാലു തന്നെയാണെന്ന് ആവര്‍ത്തിച്ച് ബാലുവിന്റെ ഡ്രൈവര്‍

അപകടം സംഭവിച്ച സമയത്ത് കാര്‍ ഓടിച്ചിരുന്നത് അര്‍ജുന്‍ ആണെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മ മൊഴി നല്‍കിയത്. 

Published on 21st January 2019
balabaskar

ബാലഭാസ്‌കറിന്റെ മരണം: ദുരൂഹതയില്ലെന്ന പൊലീസ് വാദത്തിനെതിരെ പിതാവ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ കേസന്വേഷിണമെന്ന് ആവശ്യം

മരണത്തിൽ ദുരൂഹയുണ്ടെന്ന പരാതിയിൽ ഉറച്ച് നിൽക്കുകയാണെന്നും കരുതി കൂട്ടി നടത്തിയ അപകടമെന്ന് ഒറ്റനോട്ടത്തിൽ തന്നെ അറിയാമെന്നും ഉണ്ണി

Published on 21st January 2019
STEPHEN

സൗദിയിലെ ആദ്യ ഷോ, ബാലഭാസ്‌കറെ ഒപ്പം കൂട്ടി സ്റ്റീഫന്‍ ദേവസി (വിഡിയോ) 

സൗദി അറേബ്യയില്‍ തന്റെ ആദ്യ സ്‌റ്റേജ് ഷോയ്‌ക്കെത്തിയപ്പോഴും സ്റ്റീഫന്‍ ബാലുവിന്റെ ഓര്‍മകളിലാണ്

Published on 13th January 2019

ബാലഭാസ്‌കറിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍; ബാലഭാസ്‌കര്‍ പിന്‍സീറ്റിലായിരുന്നുവെന്ന് ചവറ സ്വദേശി

അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് ആരെന്നതിനെ സംബന്ധിച്ച വ്യക്തത പൊലീസ് തേടുന്നതിനിടയിലാണ് ചവറ സ്വദേശിയുടെ മൊഴി പുറത്തുവന്നത്

Published on 26th November 2018
Balabhaskar-family

കാര്‍ ഓടിച്ചത് ബാലു തന്നെ; സ്ഥീരീകരണവുമായി പൊലീസ്

വയലിനിസ്റ്റ് ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും മരണമടഞ്ഞ സംഭവത്തില്‍ അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ബാലു ആയിരുന്നെന്ന് പൊലീസ് സ്ഥിരീകരണം

Published on 25th November 2018

'ബാലയ്ക്ക് ശത്രുക്കളുണ്ടോയെന്ന് വ്യക്തമല്ല, പക്ഷേ ആ വജ്രമോതിരവും സാമ്പത്തിക ഇടപാടുകളും ദുരൂഹമാണ്'

കുടുംബം നല്‍കിയ പരാതിയില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്.

Published on 24th November 2018

Search results 1 - 15 of 38