Advanced Search
Please provide search keyword(s)- Search results for belgium
Image | Title | |
---|---|---|
അര്‍ജന്റീനയുടെ അടുത്ത മത്സരം മാര്‍ച്ചില്‍? ബെല്‍ജിയം എതിരാളികളായേക്കുംബെല്ജിയത്തെയാണ് മെസിയും കൂട്ടരും ലോകകപ്പിന് ശേഷം ആദ്യം നേരിടാന്‍ പോകുന്നത് | ||
നഷ്ടപ്പെടുത്തിയത് നാല് സുവര്ണാവസരങ്ങള്, ഡഗൗട്ടിലിടിച്ച് കലിപ്പിച്ച് ലുകാകു, ദയയില്ലാതെ ആരാധകര്ക്രൊയേഷ്യക്കെതിരെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലുകാകുവിനെ ബെല്‍ജിയം പകരക്കാരനായി ഇറക്കി | ||
പുറത്തായതിന്റെ കലിപ്പ്, ടിവി കുത്തിപ്പൊളിച്ച് മെക്സിക്കോ ആരാധകന്(വീഡിയോ)ലോകകപ്പില്‍ നിന്ന് ഗ്രൂപ്പ് ഘട്ടം കടക്കാതെ മെക്സിക്കോ പുറത്തായതിന്റെ ദേഷ്യത്തില്‍ ടിവി കുത്തിക്കീറി ആരാധകന് | ||
പന്ത് കൈവശം വെച്ച് കളിച്ചത് 17 ശതമാനം മാത്രം, 'പാസുകളുടെ മാല' തകര്‍ത്ത് റെക്കോര്‍ഡിട്ട് ജപ്പാന്സ്പെയ്നിന്റെ പാസ് മാലകള്‍ മുറിച്ചാണ് ഏഷ്യന്‍ പവര്‍ഹൗസ് ഒരിക്കല്‍ കൂടി കരുത്ത് കാണിച്ചത് | ||
ഒന്നും നഷ്ടപ്പെടാനില്ലാതെ നില്ക്കുമ്പോള് വിമാനം പോലെ അവര്‍ പറക്കും; ഞങ്ങള്‍ക്ക് അര്‍ഹതയുണ്ടായില്ല: എന്റിക്വെജപ്പാനോട് 2-1ന്റെ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ സ്പെയ്ന്‍ പരിശീലകന് എന്‍ റിക്വെയുടെ വാക്കുകള്‍ ഇങ്ങനെ | ||
എന്തുകൊണ്ട് ജപ്പാന്റെ ഗോള്‍ അനുവദിച്ചു? വാറില്‍ പരിഗണിച്ചത് ഏരിയല്‍ വ്യൂ?ഫിഫയുടെ പുതിയ ട്രാക്കിങ് സാങ്കേതിക വിദ്യയിലൂടെ പന്ത് ടച്ച് ലൈനിന് പുറത്താണോ അല്ലയോ എന്ന് കണ്ടെത്താനാവില്ല | ||
'ഇനി തുടരാനില്ല'; ബെല്‍ജിയം പരിശീലകന് റോബര്‍ട്ടോ മാര്‍ട്ടിനെസ് രാജിവെച്ചുനിര്ണായക മത്സരത്തില്‍ ക്രൊയേഷ്യയോട് ഗോള്‍രഹിത സമനില വഴങ്ങിയതോടെയാണ് ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍ കാണാതെ പുറത്തായത്. | ||
തല താഴ്ത്തി ചുവന്ന ചെകുത്താന്മാര്; നിരാശയോടെ സുവര്‍ണസംഘം; കണക്കില്‍ത്തട്ടി മുന്‍ ചാമ്പ്യന്മാരുംതുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ജർമനി ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത് | ||
![]() | ബെല്‍ജിയം പുറത്തേക്ക്; പ്രീ ക്വാര്‍ട്ടറിൽ കടന്ന് മൊറോക്കോയും ക്രോയേഷ്യയുംലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായ ബെൽജിയ ലോകകപ്പിൽ നിന്ന് പുറത്ത്. ഏഴ് പോയന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി മൊറോക്കോയും അഞ്ച് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായി ക്രോയേഷ്യയും പ്രീ ക്വാര്‍ട്ടറിൽ | |
ഡ്രസ്സിങ് റൂം പുകയുന്നു, ഏറ്റുമുട്ടി ഡിബ്രുയ്നും ഹസാര്‍ഡും വെര്‍ടോഗനും, പിടിച്ചുമാറ്റി ലുകാകുകെവിന് ഡി ബ്രുയ്നും വെര്‍ടോഗനും ഈഡന് ഹസാര്‍ഡും തമ്മില്‍ മത്സരത്തിന് ശേഷം ഡ്രസ്സിങ് റൂമില്‍ വെച്ച് വാക്കേറ്റമുണ്ടായതായാണ് സൂചന | ||
ഖത്തറിലും താരം സഞ്ജു തന്നെ! ഫിഫ ലോകകപ്പ് വേദിയിലും കട്ടയ്ക്ക് പിന്തുണലോകകപ്പ് ഫുട്ബോൾ നടക്കുന്ന ഖത്തറിൽ പോലും ആരാധകർ സഞ്ജുവിന് പിന്തുണ പ്രഖ്യാപിക്കുന്നു | ||
മൊറോക്കോ അട്ടിമറിച്ചു, ബെല്‍ജിയത്തില്‍ കലാപം; വാഹനങ്ങള്‍ അഗ്നിക്കിരയാക്കി - വീഡിയോലോകകപ്പ് ഫുട്ബോളിലെ നിര്‍ണായക മത്സരത്തില്‍ മൊറോക്കോ അട്ടിമറി ജയം നേടിയതോടെ, ബെല്‍ജിയത്തില്‍ കലാപം | ||
ഞെട്ടി ബെൽജിയവും! മൊറോക്കോയുടെ എണ്ണം പറഞ്ഞ രണ്ട് ഗോളുകൾ; രണ്ടാം റാങ്കുകാരും അറിഞ്ഞു അട്ടിമറി വീര്യംമത്സരത്തിലുടനീളം ബെൽജിയം ഗോൾ മുഖത്തെ വിറപ്പിക്കാൻ മൊറോക്കോ താരങ്ങൾക്ക് സാധിച്ചു | ||
![]() | 'ലോകം മാറിയിട്ടൊന്നുമില്ല, ഇനി രണ്ട് കളി കൂടി ഉണ്ട്'; അര്‍ജന്റീനയെ പിന്തുണച്ച് റാഫേല്‍ നദാല്‍'അവര്‍ ഒരു കളി തോറ്റു. അത്രയും ലളിതമാണ് അത്. ഇനി രണ്ട് മത്സരങ്ങള്‍ കൂടി ഉണ്ട്' | |
വിറപ്പിച്ച് കാനഡ, പെനാല്‍റ്റി തടുത്തിട്ട് കുര്‍ട്ടോ; ഒരു ഗോള്‍ ബലത്തില്‍ ബെല്‍ജിയം10ാം മിനിറ്റില്‍ തന്നെ പെനാല്‍റ്റി വഴങ്ങേണ്ടി വന്ന സമ്മര്‍ദത്തിലും വീഴാതിരുന്ന ക്വര്‍ടയും ബെല്‍ജിയത്തിന്റെ രക്ഷകനായി |
Search results 1 - 15 of 51