• Search results for biju
Image Title
manju

ചേട്ടനെ കെട്ടിപ്പിടിച്ച് മഞ്ജു;  ‘ലളിതം സുന്ദരം’ ലൊക്കേഷൻ ചിത്രങ്ങൾ 

വണ്ടിപ്പെരിയാറുള്ള മൗണ്ട് ബംഗ്ലാവിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്

Published on 19th February 2020
pishu

'എനിക്ക് പൃഥ്വിരാജിനെയും ബിജു മേനോനെയും അറിയാം, നീ ഏതാടാ'; ചിരിപടർത്തി പിഷാരടിയുടെ ചിത്രം 

അയ്യപ്പനും കോശിയും സിനിമയിലൂടെ ഹിറ്റായി മാറിയ നഞ്ചിയമ്മയുടെ ഒരു ഡയലോ​ഗ് കടമെടുത്താണ് ഇക്കുറി പിഷാരടി ആരാധകരെ ചിരിപ്പിച്ചിരിക്കുന്നത്

Published on 19th February 2020
prithviraj

ബിജു മേനോനെ മലര്‍ത്തിയടിച്ച് പൃഥ്വിരാജ്; ചെളിയില്‍ പോരടിക്കുന്ന അയ്യപ്പനും കോശിയും; ക്ലൈമാക്‌സ് ഫൈറ്റ് മേക്കിങ് വിഡിയോ

കാഴ്ചക്കാരെ ആവേശക്കൊടുമുടിയില്‍ എത്തിച്ച പോരാട്ടത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവന്നിരിക്കുകയാണ്

Published on 15th February 2020
manju

സഹോദരന്റെ സിനിമയില്‍ നായികയും നിര്‍മാതാവുമായി മഞ്ജു വാര്യര്‍; ലളിതം സുന്ദരം ഒരുങ്ങുന്നു

മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്

Published on 6th February 2020

'ഇത്തരത്തിലുള്ളവര്‍ കല്യാണം കഴിക്കുകയാണെങ്കില്‍ ആ പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വൈകൃതം ഉള്‍പ്പെടെയുള്ള പീഡനങ്ങള്‍ നേരിടേണ്ടി വരും'

ശംഖുമുഖം ബീച്ചില്‍ യുവതിക്കും സുഹൃത്തുക്കള്‍ക്കും നേരെ സദാചാര ആക്രമണം നടത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ്

Published on 13th January 2020
biju-menon

നടന്‍ ബിജു മേനോന് ഷൂട്ടിങ്ങിനിടെ പൊള്ളലേറ്റു 

വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പൊള്ളലേറ്റത്

Published on 20th November 2019
41
biju

'ആദ്യരാത്രി കഴിഞ്ഞുള്ള പിറ്റേദിവസം സംയുക്ത ചായയുമായി എത്തി, മുഴുവന്‍ കുടിക്കരുതെന്ന് പറഞ്ഞു'; കാരണം കേട്ട് ഞെട്ടി ബിജു മേനോന്‍

തന്റെ ജീവിതത്തില്‍ ആദ്യ രാത്രി കഴിഞ്ഞുള്ള പിറ്റേദിവസമാണ് മറക്കാന്‍ സാധിക്കാത്തത് എന്നാണ് ബിജു മേനോന്‍ പറയുന്നത്

Published on 20th October 2019

ഇരുമുടിക്കെട്ടും ചെങ്കൊടിയുമായി മുഷ്ടി ചുരുട്ടി ബിജുമോനോന്‍; ലാല്‍ജോസ് ചിത്രം 41ന്റെ മോഷന്‍ പോസ്റ്റര്‍

തട്ടിന്‍പുറത്ത് അച്ചുതന്‍ എന്ന ചിത്രത്തിന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്

Published on 12th October 2019
prithvi

കലിപ്പിച്ചുനോക്കി ബിജു, മീശപിരിച്ച് പൃഥ്വിയും; അനാര്‍ക്കലിക്ക് ശേഷം വീണ്ടും 

അനാർക്കലി എന്ന ചിത്രത്തിനുശേഷം സച്ചി തിരക്കഥ എഴുതം സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും എ കെ യ്ക്കുണ്ട്

Published on 7th October 2019
41

'സുഹൃത്തുക്കളെ സഖാക്കളെ... സ്വാമി ശരണം'; ലാൽ ജോസ് ചിത്രം 41ന്റെ ടീസര്‍ 

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 25-ാമത് ചിത്രം എന്ന പ്രത്യേകതയും 41നുണ്ട്

Published on 2nd October 2019
AJU

റിലീസാകാത്ത സിനിമ കണ്ട് കിശയിലെ കാശ് പോയെന്ന് വിമർശനം; മറുപടി നൽകി അജു 

പുതിയ ​ഗാനം ശ്രദ്ധേയമായതിന് പിന്നാലെ അജു പങ്കുവച്ച ട്രോളാണ് ഇപ്പോൾ ചർച്ചയാകുന്നത്

Published on 26th September 2019

'ഞാനും ബിജുമേനോനും എന്നുവേണ്ട യൂണിറ്റിലെ മിക്കവരും പനിക്കാരായി'; പുതിയ സിനിമയുടെ വിശേഷങ്ങളുമായി ലാല്‍ജോസ്

ബിജു മോനോന്‍ നായകനാകുന്ന ലാല്‍ജോസ് ചിത്രം നാല്‍പ്പത്തിയൊന്ന് പൂര്‍ത്തിയായി
 

Published on 16th May 2019
manju

മഞ്ജുവിനെ നായികയാക്കി ആദ്യ ചിത്രം; സഹോദരന്‍ മധു വാര്യര്‍ സംവിധായകനാകുന്നു; ബിജു മേനോന്‍ നായകന്‍

മഞ്ജു വാര്യരുടെ തിരിച്ചു വരവിന് ശേഷം ആദ്യമായാണ് ബിജു മേനോനൊപ്പം അഭിനയിക്കുന്നത്

Published on 9th May 2019
lal_jose

'ഒരൗൺസ് നൊസ്റ്റാൾജിയ കുടിച്ച കിക്ക്'; തൃശ്ശൂർ കെഎസ്ആർടിസി സ്റ്റാൻറിൽ ബിജുമേനോനൊപ്പം ലാൽ  ജോസ് 

കുട്ടിക്കാലത്തെ അവധിആഘോഷയാത്രകൾ മുതലുള്ള ഓർമകളിലേക്കാണ് ലാൽ ജോസ് എത്തിയത്

Published on 29th April 2019

Search results 1 - 15 of 61