• Search results for birth
Image Title
atlee_birthday

ആറ്റ്ലിയുടെ പിറന്നാൾ ആഘോഷിക്കാൻ കിങ് ഖാനും ദളപതിയും, വൈറലായി ചിത്രം

ഷാരുഖ് ഖാനും വിജയ്ക്കും ഒപ്പം നിൽക്കുന്ന ചിത്രമാണ് ആറ്റ്ലി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്

Published on 23rd September 2022
vignesh_shivan_mother

'അമ്മയെ വിദേശത്ത് കൊണ്ടുപോകുക എന്നത് സ്വപ്നം, ആ സന്തോഷം എന്തിനേക്കാളും വലുത്'; വിഘ്നേഷ് ശിവൻ

അമ്മയ്ക്കൊപ്പം സഹോദരിയും അവരുടെ മക്കളും വിഘ്നേഷിനൊപ്പം പിറന്നാൾ ആഘോഷിക്കാൻ എത്തിയിരുന്നു

Published on 23rd September 2022
nayanthara_vignesh_shivan

'കല്യാണ വിഡിയോ അല്ല, നെറ്റ്ഫ്ളിക്സിലൂടെ വരുന്നത് നയൻതാരയുടെ ജീവിതം'; ​ഗൗതം മേനോൻ

'നയൻതാരയുടെ ഇതുവരെയുള്ള ജീവിതത്തെ കുറിച്ചാണ്. അവരെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കാൻ ഒരു കാരണമുണ്ട്'

Published on 22nd September 2022
RIMI_TOMY_BIRTHDAY

​'പാലാക്കാരി പെണ്ണേ'; റിമി ടോമിക്ക് പിറന്നാളാശംസകളുമായി വിധു പ്രതാപ്

ഇരുവരുടേയും സൗഹൃദം പറയുന്ന കുറിപ്പ് ആരാധകരുടെ മനം കവരുകയാണ്

Published on 22nd September 2022
KAMAL_HAASAN_INDIAN_2

സേനാപതിയാവാൻ കമൽ ഹാസൻ, ഇന്ത്യൻ 2 ലൊക്കേഷനിൽ എത്തി; സ്വീകരിച്ച് ശങ്കർ; വിഡിയോ

സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെ താരം തന്നെയാണ് ഷൂട്ടിങ് ആരംഭിച്ച വിവരം ആരാധകരെ അറിയിച്ചത്

Published on 22nd September 2022
AMRUTHA_SURESH

'ഈ ലോകം തന്നെ എനിക്ക് എതിരായാലും നിന്റെ ചിരി കാക്കും'; മകളോട് അമൃത സുരേഷ്

മകളുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും അമൃത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്

Published on 22nd September 2022
roshan_mathew

'അഞ്ചു വർഷമായുള്ള ആ​ഗ്രഹം', ബിഎംഡബ്ല്യൂ ത്രീ സീരീസ് സ്വന്തമാക്കി റോഷൻ മാത്യു; വിഡിയോ

89 ലക്ഷത്തിന് മുകളിലാണ് വണ്ടിക്ക് വിലവരുന്നത്

Published on 19th September 2022
meena_kala_master

'നീ എപ്പോഴും സന്തോഷവതിയായിരിക്കൂ'; മീനയ്ക്ക് പിറന്നാൾ സർപ്രൈസുമായി കലാ മാസ്റ്റർ; വിഡിയോ

കഴിഞ്ഞ ദിവസം താരത്തിന്റെ 46ാം പിറന്നാളായിരുന്നു

Published on 19th September 2022
kerala high court

ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തല്‍; അപേക്ഷ അന്വേഷണം കൂടാതെ തള്ളരുത്: ഹൈക്കോടതി

ജനന സര്‍ട്ടിഫിക്കറ്റിലെ എന്തെങ്കിലും കാര്യം തിരുത്താനോ നേരത്തെ നല്‍കിയ വിവരം റദ്ദാക്കാനോ അപേക്ഷ ലഭിച്ചാല്‍ രജിസ്ട്രാര്‍മാര്‍ അന്വേഷണം നടത്തണം

Published on 19th September 2022
deepa

തമിഴ് യുവനടി ഫ്ലാറ്റിൽ മരിച്ചനിലയിൽ

നിരവധി ടെലിവിഷന്‍ ഷോകളിലും തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്

Published on 18th September 2022
SPIDERMAN

48നില കെട്ടിടത്തിന്റെ മുകളിലേക്ക് പിടിച്ചുകയറി; 60കാരനായ ഫ്രഞ്ച് 'സ്‌പൈഡര്‍മാന്‍'- വീഡിയോ 

ഫ്രഞ്ചുകാരനായ അലെയ്ന്‍ റോബര്‍ട്ടാണ് 613 അടി ഉയരമുള്ള പാരീസിലെ ടൂര്‍ ടോട്ടല്‍ ബില്‍ഡിംഗിന്റെ മുകളിലേക്ക് പിടിച്ചുകയറി ലക്ഷ്യം നിറവേറ്റിയത്

Published on 18th September 2022
MODI_PT_USHA

മോദിയുടെ പിറന്നാൾ ദിനത്തിൽ ​ഗുരുവായൂരിൽ പിടി ഉഷയുടെ വഴിപാട്

മോദിയുടെ പിറന്നാൾ ദിനത്തിൽ ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ പിടി ഉഷ എംപി പ്രത്യേക വഴിപാട് നടത്തി

Published on 18th September 2022
SHAH_RUKH_KHAN_MODI

'ഒരു ദിവസം ലീവ് എടുക്കൂ'; പ്രധാനമന്ത്രിയോട് ഷാരുഖ് ഖാന്‍

ബോളിവുഡ് സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ആശംസകള്‍ അര്‍പ്പിച്ചത്

Published on 17th September 2022
ashwini_vaishnav

ചൂലെടുത്ത് കേന്ദ്രമന്ത്രി; നിമിഷങ്ങള്‍ക്കകം 'ക്ലീനായി' റെയില്‍വേ സ്റ്റേഷന്‍ ( വീഡിയോ)

പ്രധാനമന്ത്രിയുടെ പിറന്നാള്‍ ചരിത്രസംഭവമാക്കാനാണ് ബിജെപിയുടെ തീരുമാനം

Published on 17th September 2022
cheetah

70 വർഷം നീണ്ട കാത്തിരിപ്പ്; എട്ട് ചീറ്റപ്പുലികൾ എത്തി; വരവേറ്റ് രാജ്യം (വീഡിയോ)

ഗ്വാളിയോർ വിമാനത്താവളത്തിൽ നിന്ന് ഇവയെ കുനോ ദേശീയോദ്യാനത്തിലേക്ക് ഹെലികോപ്റ്ററുകളിലെത്തിക്കും

Published on 17th September 2022

Search results 1 - 15 of 862