• Search results for brothers
Image Title
ROHIT

ബോസ് ബോസ് തന്നെ, ആ പുസ്തകത്തില്‍ നിന്ന് ഒരേട് എടുത്തു, ഗെയ്‌ലിന് സന്തോഷമായിരിക്കും; സിക്‌സര്‍ നേട്ടത്തില്‍ രോഹിത്

ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയപ്പോള്‍ ഇത്രയധികം സിക്‌സറുകള്‍ അടിക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല.

Published on 12th October 2023
ROHIT-MODI

അഫ്ഗാനെതിരെ വെടിക്കെട്ട് വിജയം; അഭിനന്ദിച്ച് നരേന്ദ്രമോദി

സിക്സറുകളും ഫോറുകളുമായി രോഹിത് വെടി പൊട്ടിച്ചപ്പോള്‍ അഫ്ഗാന്‍ കിടുങ്ങി.

Published on 12th October 2023
rohit

നിറഞ്ഞാടി രോഹിത്; അഫ്ഗാനെ തകര്‍ത്ത് ടീം ഇന്ത്യ, രണ്ടാം ജയം

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് രണ്ടാം ജയം

Published on 11th October 2023
rizwan

'ഇത് ഗാസയിലെ സഹോദരീസഹോദരന്മാര്‍ക്ക്'; ശ്രീലങ്കയ്‌ക്കെതിരായ തകര്‍പ്പന്‍ ജയം സമര്‍പ്പിച്ച് റിസ് വാന്‍

ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ റെക്കോര്‍ഡ് വിജയം ഗാസയിലെ സഹോദരീസഹോദരന്മാര്‍ക്ക് സമര്‍പ്പിച്ച് പാകിസ്ഥാൻ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ് വാന്‍

Published on 11th October 2023
jamal_muhammed

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

നിയന്ത്രണം വിട്ട കാര്‍ ജമാലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു

Published on 8th October 2023
coconut tree

തേങ്ങയിടാൻ ആളെക്കിട്ടുന്നില്ലേ, വിഷമിക്കേണ്ട!; ഒരു കോളിനിപ്പുറം ആളു റെഡി

700 ഓളം തെങ്ങു കയറ്റക്കാരുടെ സേവനം ലഭ്യമാക്കും

Published on 8th October 2023
ac moideen
ration card updation

മു​ന്‍ഗ​ണ​നാ റേ​ഷ​ന്‍ കാ​ര്‍ഡു​ക​ള്‍ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കാൻ സർക്കാർ; ഈ ​മാ​സം 10 മു​ത​ല്‍ 20 വ​രെ സമയം

ഈ ​മാ​സം 10 മു​ത​ല്‍ 20 വ​രെ​ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ഓ​ൺ​ലൈ​നാ​യി അപേക്ഷിക്കാം

Published on 8th October 2023
dosa_idillioiui

നാളെ മുതല്‍ ദോശ, അപ്പം മാവിന് വില കൂടും

നാളെ മുതല്‍ മാവിന്റെ വില വര്‍ധിപ്പിക്കുമെന്ന് ഓള്‍ കേരള ബാറ്റര്‍ മാനുഫാക്‌ചേഴ്സ് അസോസിയേഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

Published on 8th October 2023
accident

ഡ്രൈവിങ്ങിനിടെ ദേഹാസ്വാസ്ഥ്യം; മിനിലോറി കടയിലേക്ക് ഇടിച്ചു കയറി, യുവാവ് മരിച്ചു

ശ്രീകണ്ഠാപുരം സ്വദേശി ദീപക് ആണ് (31) മരിച്ചത്

Published on 8th October 2023
RSS chief Mohan Bhagwat

മോഹന്‍ ഭാഗവത് ചൊവ്വാഴ്ച ഗവര്‍ണറെ കാണും; ഇന്ന് അമൃതാനന്ദമയിയെ സന്ദര്‍ശിക്കും

2020ലും 2022ലും കേരളത്തിലെത്തിയപ്പോള്‍ ഡോ. മോഹന്‍ ഭാഗവത് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Published on 8th October 2023
rain_in_kerala

വൈകീട്ട് ഇടിമിന്നലോടുകൂടിയ മഴ; തുലാവര്‍ഷം അടുത്ത ആഴ്ചയോടെ

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള തുലാവര്‍ഷ കലണ്ടറില്‍ സാധാരണയിലും കൂടുതല്‍ മഴ സംസ്ഥാനത്ത് ഇത്തവണ ലഭിക്കും
 

Published on 8th October 2023
dengue fever

മഴയ്ക്ക് ശമനം; ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിച്ചേക്കും; മുന്നറിയിപ്പ്

ഇപ്പോള്‍ ദിവസം ശരാശരി ഒന്‍പതിനായിരത്തോളം പേര്‍ പനി ബാധിച്ച് ചികിത്സ തേടുന്നുണ്ട്.

Published on 8th October 2023
idukki_rape

അനാഥമന്ദിരത്തിലെ പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

അറസ്റ്റിലായത്  കൊല്ലം സ്വദേശി സിജുകുമാര്‍

Published on 8th October 2023
arrest

എഐ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിച്ചു, ചോദ്യം ചെയ്തതിന് പെണ്‍കുട്ടികള്‍ക്ക് മര്‍ദ്ദനം; പൊലീസ് ഉദ്യോഗസ്ഥന്റെ മക്കള്‍ അറസ്റ്റില്‍ 

 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അശ്ലീല ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച കേസില്‍ സഹോദരങ്ങള്‍ പിടിയില്‍

Published on 23rd August 2023

Search results 1 - 15 of 24