മൃ​ഗ ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതിവേലിയിൽ നിന്നും ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കോഴി ഫാം ലീസിനെടുത്ത് നടത്തി വരികയായിരുന്നു ഇവർ
Brothers die of electric shock
Brothers die of electric shock
Updated on
1 min read

കൽപ്പറ്റ: വയനാട്ടിൽ കോഴി ഫാമില്‍ ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തില്‍ വീട്ടില്‍ അനൂപ് (37), ഷിനു (35) എന്നിവരാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്.

Brothers die of electric shock
ഓട്ടോറിക്ഷ റോഡിലെ കുഴിയില്‍ വീണു; തെറിച്ചുവീണ ആറ് വയസുകാരിക്ക് ദാരുണാന്ത്യം

കോഴിഫാമിൽ മൃഗങ്ങൾ കടക്കുന്നത് തടയാനായി വേലിയിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി വയറിൽ നിന്നാണ് ഇവർക്ക് ഷോക്കേറ്റത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കോഴി ഫാം ലീസിനെടുത്ത് നടത്തി വരികയായിരുന്നു ഇവർ.

Brothers die of electric shock
ഗോവിന്ദച്ചാമി കേരളത്തിലെ സ്‌കൂളില്‍ ഒന്നും പഠിക്കുന്നില്ലല്ലോ; സുരക്ഷാവീഴ്ച ചോദ്യത്തോട് പ്രതികരിച്ച് വി ശിവന്‍കുട്ടി

നായ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ശല്യം പ്രതിരോധിക്കാൻ സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്നാണ് ഷോക്കേറ്റത്. ഇഞ്ചികൃഷി ചെയ്ത് നഷ്ടം സംഭവിച്ചതോടെയാണ് ഇരുവരും വളർത്തുകോഴി കൃഷിയിലേക്ക് മാറുന്നത്.

Summary

Brothers died of shock at a chicken farm in Wayanad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com