Advanced Search
Please provide search keyword(s)- Search results for bsnl
Image | Title | |
---|---|---|
![]() | ആശങ്കപ്പെടുത്തുന്ന വാക്കുകള്ക്ക് വിട, ഫോണ് വിളിക്കുമ്പോള് ഇനി പ്രതീക്ഷയുടെ സ്വരംകോവിഡ് വാക്സിന്റെ വരവോടെ പുതിയ സന്ദേശം അവതരിപ്പിച്ച് ബിഎസ്എൻഎൽ | |
ബിഎസ്എൻഎൽ ജീവനക്കാർ രാജ്യദ്രോഹികൾ; വിവാദപ്രസ്താവനയുമായി ബിജെപി എംപി'അറിയപ്പെടുന്ന ഒരു കമ്പനി വികസിപ്പിക്കുന്നതിന് പണിയെടുക്കാൻ തയ്യാറാകാത്ത രാജ്യദ്രോഹികളാണ് ബിഎസ്എന്എല്. ജീവനക്കാര്' | ||
![]() | ഒരു മാസത്തേക്ക് 5 ജിബി ഡാറ്റ; സൗജന്യവുമായി ബിഎസ്എന്എല്നിലവില് ബ്രോഡ്ബാന്ഡ് കണക്ഷന് ഇല്ലാത്തവര്ക്കും ലാന്ഡ്ലൈന് ഉപഭോക്താക്കള്ക്കും പുതിയ കണക്ഷന് എടുക്കുന്നവര്ക്കും പ്ലാന് ലഭ്യമാകും | |
ഫോണ് വിളിക്കുമ്പോള് ചുമയ്ക്കു പിന്നാലെ കേള്ക്കുന്ന പെണ്ശബ്ദം; കൊറോണ മുന്നറിയിപ്പു നല്കുന്ന ആള് ഇതാണ്പ്രീകോള് ആയും കോളര് ട്യൂണ് ആയുമാണ് കോറോണ വൈറസിനെതിരെ പുലര്ത്തേണ്ട നിര്ദേശങ്ങള് നല്കുന്നത് | ||
അത്യാവശ്യ കോളുകൾക്കിടയിലും ‘കൊറോണ ചുമ’; വൈറസ് സന്ദേശം ഒഴിവാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രംഓരോ തവണ ഫോൺ വിളിക്കുമ്പോഴും കൊറോണ മുന്നറിയിപ്പ് ആവർത്തിച്ച് കേൾക്കേണ്ടിവരുന്നത് പലരെയും അസ്വസ്ഥരാക്കുകയാണ് | ||
![]() | നിങ്ങളുടെ ബിഎസ്എൻഎൽ നമ്പർ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നുണ്ടോ? വിലക്ക് വീഴും, മുന്നറിയിപ്പ്ട്രായ് പുറത്തിറക്കിയ മാര്ഗ്ഗനിര്ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി | |
![]() | പകുതിയിലേറെ ജീവനക്കാര് വിരമിക്കുന്നു, ബിഎസ്എന്എല് വിആര്എസിന് അപേക്ഷിച്ചത് 77,000 പേര്പകുതിയിലേറെ ജീവനക്കാര് വിരമിക്കുന്നു, ബിഎസ്എന്എല് വിആര്എസിന് അപേക്ഷിച്ചത് 77,000 പേര് | |
![]() | പത്ത് മാസമായി ശമ്പളമില്ല; നിലമ്പൂരില് ബിഎസ്എന്എല് ജീവനക്കാരന് ഓഫിസിനുള്ളില് തൂങ്ങിമരിച്ചുകഴിഞ്ഞ 30 വര്ഷമായി ഇവിടെ താല്ക്കാലിക തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം | |
![]() | ബിഎസ്എന്എല്ലും എംടിഎന്എല്ലും ലയിപ്പിക്കും; ജീവനക്കാര്ക്ക് സ്വയം വിരമിക്കല് പദ്ധതിപൊതു മേഖലാ ടെലികോം കമ്പനികളായ ബിഎസ്എന്എല്ലിനെയും എംടിഎന്എല്ലിനെയും ലയിപ്പിക്കാന് കേന്ദ്ര സര്ക്കാര് തീരുമാനം | |
![]() | ബിഎസ്എന്എല് അമ്പതിനായിരം ജീവനക്കാരെ പിരിച്ചുവിടുന്നു; വിരമിക്കല് പ്രായം 58 ആക്കിപ്രമുഖ പൊതുമേഖ ടെലികോം സ്ഥാപനമായ ബിഎസ്എന്എല് 54000 ജീവനക്കാരെ പിരിച്ചുവിടുന്നു | |
![]() | ഐപിഎല് പ്രേമികള്ക്ക് കിടിലന് ഓഫറുമായി ബിഎസ്എന്എല്; 199നും 499 നും 1 ജിബി ഡാറ്റ499 ന്റെ പ്ലാനില് റീച്ചാര്ജ് ചെയ്താല് ഡല്ഹി, മുംബൈ ഉള്പ്പെടുന്ന നഗരങ്ങളിലെത്തിയാലും റോമിങ് ചാര്ജുകള് ഈടാക്കില്ല. ഇതിന് പുറമേ ദിവസവും 100 എസ്എംഎസുകള്ക്കും സൗജന്യ വോയിസ് കോളിനും അര്ഹത | |
![]() | ബിഎസ്എൻഎൽ ജീവനക്കാർക്ക് ശമ്പളം ഇന്ന്; പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് സിഎംഡികേരളം ഉൾപ്പടെയുള്ള മൂന്ന് സർക്കിളുകളിലും ഡൽഹി കോർപറേറ്റ് ഓഫീസ് ഒഴികെയുള്ള സ്ഥലങ്ങളിലെയും ജീവനക്കാർക്കാണ് ശമ്പളം ഇക്കുറി ലഭിക്കാതിരുന്നത്. | |
![]() | പ്രതിദിനം രണ്ട് ജിബി വരെ ഡേറ്റ; ബിഎസ്എന്എല് 98 രൂപയുടെ പ്ലാന് പരിഷ്കരിച്ചു98 രൂപയുടെ പ്രീപെയ്ഡ് പ്ലാന് പരിഷ്കരിച്ച് പ്രമുഖ പൊതുമേഖ ടെലികോം കമ്പനിയായ ബിഎസ്എന്എല് | |
![]() | ഒരു രൂപ ഒരു പൈസയ്ക്ക് വണ് ജിബി ഡേറ്റ, പ്രതിദിനം 35 ജിബി; ഗംഭീര പ്ലാനുമായി ബിഎസ്എന്എല്റിലയന്സ് ജിയോയുടെ ബ്രോഡ്ബാന്റ് സേവനമായ ഗിഗാഫൈബറിന് വെല്ലുവിളിയായി ബിഎസ്എന്എല് പുതിയ ബ്രോഡ്ബാന്റ് സേവനത്തിന് തുടക്കമിടുന്നു | |
![]() | മതവികാരം വ്രണപ്പെടുത്തി ഫെയ്സ്ബുക്ക് പോസ്റ്റ്: അറസ്റ്റിന് പിന്നാലെ രഹ്ന ഫാത്തിമയെ സസ്പെന്ഡ് ചെയ്ത് ബിഎസ്എന്എല്അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തി ഫെയ്സ്ബുക്ക് പോസ്റ്റിട്ടെന്ന കേസില് അറസ്റ്റിലായ ആക്ടിവിസ്റ്റും നടിയുമായ രഹ്ന ഫാത്തിമയെ ബിഎസ്എന്എല് സസ്പെന്ഡ് ചെയ്തു |
Search results 1 - 15 of 36