• Search results for burn
Image Title
turmeric_copy

ശരീരഭാരം കുറയ്ക്കാന്‍ മഞ്ഞള്‍; ഒരു ദിവസം കഴിക്കേണ്ട അളവ്? 

മഞ്ഞളില്‍ പ്രധാനമായുള്ള കുര്‍ക്കുമിന്റെ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അമിതവണ്ണത്തെ നിയന്ത്രിക്കാന്‍ സഹായിക്കും

Published on 29th March 2023
NIVIN_PAULY

'ഒരു വലിയ സംഭവം വരുന്നുണ്ട്'; പുതിയ സിനിമ പ്രഖ്യാപിച്ച് നിവിൻ പോളി, സംവിധാനം ആര്യൻ രമണി ഗിരിജാവല്ലഭൻ

തന്റെ 5 വർഷത്തെ വിയർപ്പ്‌, മജ്ജ, മാംസം, രക്തം എല്ലാമാണ് ഈ സിനിമ എന്നാണ് ആര്യൻ കുറിച്ചത്

Published on 25th March 2023
Kejriwal1

എന്തിനാണ് നിങ്ങള്‍ക്ക് ഇത്ര ദേഷ്യം?; പ്രധാനമന്ത്രിയോട് കെജരിവാള്‍, ഡല്‍ഹി ബജറ്റിന് അനുമതി നല്‍കി കേന്ദ്രം

ഡല്‍ഹി സംസ്ഥാന ബജറ്റിന് അനുമതി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

Published on 21st March 2023
modi_khalistan

ഖാലിസ്ഥാന്‍ ഭീഷണി: പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു; സ്ഥിതിഗതികള്‍ വിലയിരുത്തും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും

Published on 21st March 2023
black magic

നിധിക്ക് വേണ്ടി പൗര്‍ണമി നാളില്‍ ബലി നല്‍കി?, പാതിവെന്ത നിലയില്‍ യുവതിയുടെ മൃതദേഹം; അന്വേഷണം  

കര്‍ണാടകയില്‍ പാതിവെന്ത നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

Published on 21st March 2023
sex_myths

സെക്‌സ് വ്യായാമമല്ല, ആർത്തവസമയത്ത് ഗർഭിണിയാകില്ലെന്ന് ആര് പറഞ്ഞു?; 5 തെറ്റിദ്ധാരണകൾ മാറ്റാം

സന്തോഷകരവും ആരോഗ്യകരവുമായ സെക്‌സ് ലൈഫിന് ഈ അഞ്ച് തെറ്റിദ്ധാരണകൾ മാറ്റാം...

Published on 20th March 2023
A 16-year-old schoolgirl gave birth

പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനി പ്രസവിച്ചു; സഹപാഠിക്കായി തിരച്ചില്‍

സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത സഹപാഠിക്കായി പൊലീസ് തിരിച്ചിലാരംഭിച്ചു.

Published on 16th March 2023
louise

പുകവലിക്കുന്നതിനിടെ തീ മുണ്ടിലേയ്ക്ക് വീണ് ആളിപ്പടര്‍ന്നു; തൃശൂരില്‍ 65കാരന്‍ മരിച്ചു

പുകവലിക്കുന്നതിനിടെ, മുണ്ടിലേയ്ക്ക് വീണ് തീ ആളിപ്പടര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു

Published on 16th March 2023
covid situation in KERALA

എച്ച്3എന്‍2 ബാധിച്ച് രാജ്യത്ത് രണ്ടു മരണം; 90ലധികം പേര്‍ക്കു വൈറസ് ബാധയെന്നു റിപ്പോര്‍ട്ട് 

കര്‍ണാടക, ഹരിയാന എന്നിവിടങ്ങളിലാണ് മരണം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

Published on 10th March 2023
VIRUS

കര്‍ണാടകയില്‍ എച്ച്3എന്‍2 വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചു; ജാഗ്രത

രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന വൈറസ് ബാധ മൂലം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ മരണമാണിത്

Published on 10th March 2023
bus_bmtc_copy

നിർത്തിയിട്ട ബസ് കത്തിയമർന്നു; ഉള്ളിൽ ഉറങ്ങിയ കണ്ടക്ടർ വെന്തു മരിച്ചു

തിങ്കളാഴ്ച പുലർച്ചെ 4.45ഓടെയാണ് സംഭവം. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ലിംഗധീരനഹള്ളി ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസാണ് കത്തിയമർന്നത്

Published on 10th March 2023
Fridge Explodes

വീട്ടിലെ ഫ്രിഡ്ജ്‌ പൊട്ടിത്തെറിച്ചു; ഇന്‍സ്‌പെക്ടറും യുവതിയും മരിച്ചു

വിവരം അറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനയും സ്ഥലത്തെത്തി.

Published on 9th March 2023
attack

ക്ലാസില്‍ കയറാത്തത് അധ്യാപികയോട് പറഞ്ഞെന്ന് സംശയം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തല്ലിച്ചതച്ച് സഹപാഠികളുടെ  ക്രൂരത; കേസ്

ഷാമിലിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ചിറക്കരയില്‍ നിര്‍മാണത്തിലിരിക്കുന്ന മറ്റൊരു വീട്ടിലെത്തിച്ചാണ് സഹപാഠികള്‍ മര്‍ദ്ദിച്ചത്

Published on 3rd March 2023
crime

വിവാഹശേഷവും കാമുകനുമായി ബന്ധം; യുവതിയെ അച്ഛന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; തലയറുത്ത് മൃതദേഹം കാട്ടില്‍ തള്ളി

മുഖ്യപ്രതിയും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവുമായ ദേവേന്ദ്ര റെഡ്ഡിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ദുരഭിമാനകൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തറിയുന്നത്.

Published on 27th February 2023
manish_sisodia

സിസോദിയ അഞ്ചുദിവസം സിബിഐ കസ്റ്റഡിയില്‍

സിബിഐ ആവശ്യം അംഗീകരിച്ച കോടതി മാര്‍ച്ച് നാലുവരെയാണ് സിസോദിയയെ കസ്റ്റഡിയില്‍ വിട്ടത്.

Published on 27th February 2023

Search results 1 - 15 of 287