• Search results for catch
Image Title
kerala rain update

മുന്നറിയിപ്പില്‍ മാറ്റം; അഞ്ചുദിവസത്തേയ്ക്ക് ശക്തമായ മഴ, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

Published on 2nd October 2022
kodiyeri balakrishnan

കോടിയേരിയെ അധിക്ഷേപിച്ച് വാട്‌സ് ആപ്പ് പോസ്റ്റ്; പൊലീസുകാരന് സസ്‌പെന്‍ഷന്‍

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അവഹേളിക്കുന്ന തരത്തില്‍ സാമൂഹിക മാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

Published on 2nd October 2022
vinodini

പൊട്ടിക്കരഞ്ഞ് തളര്‍ന്നുവീണ് വിനോദിനി; തൊണ്ടയിടറി മുദ്രാവാക്യങ്ങള്‍, വികാരനിര്‍ഭരം 

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം തലശേരി ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് എത്തിച്ചപ്പോള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്

Published on 2nd October 2022
suresh_raina catch

ഇന്നും ഫീല്‍ഡിങ്ങിലെ പുലി തന്നെ, പറന്ന് പിടിച്ച് സുരേഷ് റെയ്‌ന(വീഡിയോ)

ഐപിഎല്ലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ റോഡ് സേഫ്റ്റി ലോക സീരിസില്‍ കളിക്കുകയാണ് സുരേഷ് റെയ്‌ന

Published on 29th September 2022
SNAKE

പാമ്പില്‍ നിന്ന് വിഷം വേര്‍തിരിച്ചെടുക്കുന്ന മനുഷ്യന്‍- വൈറല്‍ വീഡിയോ

ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

Published on 21st September 2022
30 days' validity plan

28 ദിവസത്തേക്കല്ല; എല്ലാ മാസവും ഓരേ തീയതിയില്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യാം

ഇതുവരെ പ്രതിമാസ റീചാര്‍ജ് ആയി ലഭിച്ചിരുന്നത് 28 ദിവസം കാലാവധിയുള്ള പ്ലാനുകളാണ്.

Published on 13th September 2022
python

കിണറ്റില്‍ വീണ മലമ്പാമ്പിനെ പിടിക്കാനിറങ്ങി, കഴുത്തിലും ദേഹത്തും ചുറ്റിവരിഞ്ഞു; പാമ്പുപിടുത്തക്കാരന് ദാരുണാന്ത്യം

പാമ്പിനെ പിടിക്കാനായി എത്തിയ നടരാജന്‍, കയറുപയോഗിച്ച് കിണറ്റിലിറങ്ങി

Published on 13th September 2022
police

'കണക്ക് പരീക്ഷ റദ്ദാക്കണം'; സെപ്റ്റംബര്‍ 16ന് സ്‌കൂള്‍ പൊട്ടിത്തെറിക്കും; ബോംബ് ഭീഷണി; വിദ്യാര്‍ഥി അറസ്റ്റില്‍ 

സെപ്റ്റംബര്‍ 16ന് സ്‌കൂള്‍ ബോംബ് വച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി സന്ദേശം

Published on 13th September 2022
ashok

രാജസ്ഥാനില്‍ മന്ത്രിക്ക് നേരെ ഷൂ ഏറ്; സച്ചിന്‍ പൈലറ്റിന് ജയ് വിളിച്ച് പ്രവര്‍ത്തകര്‍ (വീഡിയോ)

സച്ചിന്‍ പൈലറ്റിന്റെ അനുയായികളാണ് മന്ത്രിക്ക് നേരെ ഷൂ എറിഞ്ഞതെന്ന് ആരോപണമുയര്‍ന്നു

Published on 13th September 2022
eknath_shinde

നടുറോഡില്‍ കാറിന് തീപിടിച്ചു; സഹായത്തിനെത്തി മുഖ്യമന്ത്രി; വീഡിയോ

മുഖ്യമന്ത്രിയുടെ വാഹനം അവിടെ നിര്‍ത്തുകയും കാര്‍ ഡ്രൈവറുമായി സംസാരിക്കുകയും ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

Published on 13th September 2022
serie_a

ജേഴ്‌സി ഊരല്‍, ഓഫ് സൈഡ്, കൈയാങ്കളി; ഇഞ്ച്വറി ടൈമിലെ നാടകീയത; റഫറി എടുത്തു വീശിയത് നാല് ചുവപ്പ് കാര്‍ഡുകള്‍! 

ആദ്യ പകുതി തീരും മുന്‍പ് യുവന്റസിനെ ഞെട്ടിച്ച് സലെര്‍നിറ്റാന രണ്ടാം ഗോളും നേടി

Published on 12th September 2022
pak-sri

ക്യാച്ചെടുക്കാൻ രണ്ട് പേർ; കൂട്ടിയിടിച്ച് പാക് താരങ്ങൾ; ഔട്ടിന് പകരം മണ്ടത്തരം എത്തിച്ചത് സിക്സിൽ! (വീഡിയോ)

അവസാന ഓവറുകളില്‍ രജപക്‌സയെ പുറത്താക്കാനുള്ള അവസരം പാകിസ്ഥാൻ താരങ്ങൾക്ക് ലഭിച്ചിരുന്നു

Published on 12th September 2022
argentine_goal_keeper

ബാഴ്‌സയുടെ മത്സരത്തിനിടെ ആരാധകന് ഹൃദയാഘാതം; രക്ഷകനായി അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍; കയ്യടി 

ലാ ലീഗയില്‍ ബാഴ്‌സയ്ക്ക് എതിരായ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് ബാഴ്‌സ ജയിച്ചു കയറിയത്

Published on 11th September 2022
elephant

ആശുപത്രി വാര്‍ഡില്‍ കാട്ടാനകളുടെ 'മിന്നല്‍ പരിശോധന'; അമ്പരപ്പ്- വീഡിയോ 

പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍

Published on 6th September 2022
chimpansi

Search results 1 - 15 of 243