Advanced Search
Please provide search keyword(s)- Search results for cheating
Image | Title | |
---|---|---|
![]() | വിഎസ്എസ്‌സി പരീക്ഷ തട്ടിപ്പ്; ആൾമാറാട്ട കോപ്പിയടിക്ക് പ്രതിഫലം ഏഴ് ലക്ഷം; മുഖ്യ സൂത്രധാരനടക്കം മൂന്ന് പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ചുദീപക് ഷോഗന്റ്, ഋഷിപാൽ, ലഖ്‌വീന്ദർ എന്നിവരാണ് അറസ്റ്റിലായത്. കേസിൽ മൊത്തം ഒൻപത് പ്രതികളാണ് പിടിയിലായത് | |
![]() | 'ഞാൻ ഇപ്പോൾ സിനിമ കാണുന്നത് ഒടിടിയിൽ, മാറ്റം അനിവാര്യമാണ്': മധു'തിയറ്ററുകൾക്ക് ഒടിടി നല്ലതായിരിക്കില്ല പക്ഷേ സിനിമയ്ക്ക് ഇത് ഗുണം ചെയ്യും' | |
![]() | ഓണം ചൂടേറും; ഇന്ന് താപനില നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും: മുന്നറിയിപ്പ്കൊല്ലത്ത് താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 വരെയും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 34 വരെയും ഉണ്ടാകും | |
കോഴിക്കോട് നഗരത്തില്‍ പൊലീസിന് നേരെ വടിവാള്‍ വീശി കവര്‍ച്ചാസംഘം, നാലുപേര്‍ പിടിയില്‍; പൊലീസുകാരന് പരിക്ക്കോഴിക്കോട് നഗരത്തില്‍ പൊലീസിന് നേരെ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കവര്‍ച്ചാസംഘം | ||
![]() | വന്ദേഭാരതില്‍ ടിക്കറ്റില്ല, വേഗമേറിയ ഗതാഗത സംവിധാനത്തില്‍ കേരളം ഏറെ പിന്നില്‍; മുഖ്യമന്ത്രികേരളത്തിലെ ഗതാഗതസംവിധാനങ്ങള്‍ ദേശീയ ശരാശരിയെ അപേക്ഷിച്ച് പിന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. | |
![]() | റെഡ് ലൈറ്റ് ലംഘിച്ച് പായണ്ട, ലൈസൻസ് പോകുംഉദ്യോഗസ്ഥർ നേരിട്ട് പിടികൂടുന്ന നിയമലംഘനങ്ങളിൽ കർശന നടപടി സ്വീകരിക്കാൻ എൻഫോഴ്‌സ്‌മെന്റ് ആർടിഒമാർക്ക് നിർദേശം ലഭിച്ചു | |
![]() | വീക്കെൻഡ് ഉറങ്ങിത്തീർക്കാം, വേണ്ട!; അധികം ഉറങ്ങിയാലും പ്രശ്നമാണ്90 മിനിറ്റ് അധികം ഉറങ്ങിയാൽ പോലും ആരോഗ്യത്തിന് തിരിച്ചടിയാകും | |
![]() | 'പണം വാരാം'; നടൻ വിവേക് ഒബ്റോയിയുടെ 1.5 കോടി തട്ടി: ബിസിനസ് പങ്കാളികൾക്കെതിരെ കേസ്തന്റെ 3 ബിസിനസ് പങ്കാളികൾക്കെതിരെയാണ് താരം പൊലീസിൽ പരാതി നൽകിയത് | |
![]() | കെ സുധാകരന് ആശ്വാസം; 21വരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിസുധാകരന് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. അതുവരെ സുധാകരനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലീസിനു നിര്‍ദേശം | |
![]() | ടൈഗര്‍ ഷറോഫിനേയും അമ്മയേയും പറ്റിച്ചു, 58 ലക്ഷം തട്ടി; പരാതിഅഞ്ച് വര്‍ഷം കൊണ്ട് കമ്പനിയില്‍ നിന്ന് 58 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി | |
![]() | ഒരു വർഷം 3 ലക്ഷം രൂപ ലാഭം, 93 പവൻ സ്വർണവും 9 ലക്ഷം രൂപയും തട്ടിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽവളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആര്യശ്രീയെയാണ് അറസ്റ്റിലായത് | |
വിമാനത്താവളത്തിന്റെ ഓഹരി വാഗ്ദാനം നൽകി 3.25 കോടി തട്ടിയ കേസ്: മാണി സി കാപ്പനെതിരായ നടപടി തുടരാമെന്ന് ഹൈക്കോടതിമാണി സി കാപ്പൻ നൽകിയ ഹർജി തള്ളിയാണ് ഉത്തരവ് | ||
![]() | മണലിൽ തെന്നി റോഡിന് നടുവിലേക്ക് വീണു, പിന്നാലെ എത്തിയ കാർ ദേഹത്ത് കയറി; ബൈക്ക് യാത്രികൻ മരിച്ചുബൈക്ക് മണലിൽ കയറി നിയന്ത്രണം വിട്ട് റോഡിന് നടുവിലേക്ക് മറിയുകയായിരുന്നു | |
![]() | ട്രെയിൻ ടിക്കറ്റ് ബുക്കിങ്: ഇനി തത്സമയ റിസർവേഷന് നിരക്കിളവില്ലഇനിമുതൽ കറന്റ് റിസർവേഷനും സാധാരണ റിസർവേഷന്റെ അതേ തുകയാവും ഈടാക്കുക | |
സ്ത്രീകളെ സ്‌കൂട്ടറില്‍ പിന്തുടരും, ഓയില്‍ മാറിയില്ലെങ്കില്‍ വാഹനത്തിന് തീപിടിക്കുമെന്ന് പറഞ്ഞ് തട്ടിപ്പ്; അറസ്റ്റ്ഇരുചക്ര വാഹനയാത്രികരായ സ്ത്രീകളെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് തട്ടിപ്പിലൂടെ പണം കവര്‍ന്നയാള്‍ പിടിയില്‍ |
Search results 1 - 15 of 16