• Search results for coconut
Image Title
Hello Nariel  call center

ഒരു കോള്‍ മതി, തെങ്ങു കയറാന്‍ ആളെത്തും; വിളിപ്പുറത്ത് തെങ്ങിന്റെ ചങ്ങാതിക്കൂട്ടം; ഹലോ നാരിയല്‍ പ്രവര്‍ത്തനം ആരംഭിച്ചു

കേര കര്‍ഷകര്‍ക്ക് വിളിപ്പുറത്ത് തെങ്ങിന്റെ ചങ്ങാതിമാരെ ലഭ്യമാക്കുകയെന്നതാണ് കോള്‍ സെന്റര്‍ സ്ഥാപിക്കുന്നതിലൂടെ ബോര്‍ഡ് ലക്ഷ്യമാക്കുന്നത്.

Published on 16th November 2023
coconut tree

തേങ്ങയിടാൻ ആളെക്കിട്ടുന്നില്ലേ, വിഷമിക്കേണ്ട!; ഒരു കോളിനിപ്പുറം ആളു റെഡി

700 ഓളം തെങ്ങു കയറ്റക്കാരുടെ സേവനം ലഭ്യമാക്കും

Published on 8th October 2023
arrest
karan_johar_shah_rukh_khan

'പത്താം ക്ലാസില്‍വച്ച് പെണ്‍കുട്ടിയോട് പ്രണയം അഭിനയിച്ചിട്ടുണ്ട്, എന്നെ അംഗീകരിച്ച ആദ്യത്തെ പുരുഷന്‍ ഷാരുഖ് ഖാന്‍': കരണ്‍ ജോഹര്‍

'ഗേ എന്നും ഹോമോ എന്നുമുള്ള വാക്കുകള്‍ മോശം രീതിയിലാണ് അക്കാലത്ത് ഉപയോഗിച്ചിരുന്നത്. പെണ്ണിനെപ്പോലെയെന്ന് പറഞ്ഞ് അധിക്ഷേപിക്കുമായിരുന്നു'

Published on 30th August 2023
mahesh_kunjumon_mimicry

വിനായകനും ബാലയും ആറാട്ടണ്ണനും, മഹേഷിന്റെ ​ഗംഭീര തിരിച്ചുവരവ്: കയ്യടിച്ച് ആരാധകർ

മുഖത്തിന് ​ഗുരുതരമായി പരുക്കേറ്റ് മാസങ്ങളോളമുള്ള ചികിത്സയ്ക്ക് ശേഷം ആദ്യമായാണ് മിമിക്രി വിഡിയോയുമായി മഹേഷ് എത്തുന്നത്

Published on 30th August 2023
mansoor_ali_khan_home_

ബാത്ത്റൂമിലും അടുക്കളയിലും തെങ്ങുകൾ, വീടിനുള്ളിൽ മൊത്തം ആറെണ്ണം: കാരണം പറഞ്ഞ് മൻസൂർ അലി ഖാൻ 

ബാത്ത്റൂമിലും ഹാളിലും അടുക്കളയിലുമായാണ് തെങ്ങുകൾ നിൽക്കുന്നത്

Published on 30th August 2023
apple i phone

ഫോൺ അടുത്തില്ലെങ്കിൽ ഉറക്കം വരില്ലേ? ഒരിക്കലും ഉണരാത്ത ഉറക്കമാകരുത്; മുന്നറിയിപ്പുമായി ആപ്പിൾ 

ഫോൺ കൈയിൽ പിടിച്ചോ കിടക്കുന്നതിന് സമീപത്തായി ചാർജ്ജിങ്ങിനിട്ടോ ഉറങ്ങരുതെന്ന മുന്നറിയിപ്പ് പുറത്തിറക്കി ആപ്പിൾ

Published on 23rd August 2023
coconut OIL PRICE

'ഓണത്തിന് ഉപ്പേരി വെളിച്ചെണ്ണയിൽ വേണ്ട'; കുറിപ്പുമായി ഡോ. സുരേഷ് സി പിള്ള

വെളിച്ചെണ്ണയുടെ ദോഷങ്ങൾ ചൂണ്ടിക്കാട്ടി ഡോ. സുരേഷ് സി പിള്ള 

Published on 23rd August 2023
kim_bohni

വീണ്ടും 'അതിര്‍ത്തി കടന്ന്' പ്രണയം; യുപി സ്വദേശിയെ വിവാഹം കഴിക്കാന്‍ കൊറിയന്‍ യുവതിയെത്തി

ഷാജഹാന്‍പുരിലെ ഗുരുദ്വാര നാനാക് ബാഗില്‍വെച്ച് സുഖ്ജിത് സിങിന്റെയും കിം ബോഹ്നിയുടേയും വിവാഹം നടന്നു

Published on 21st August 2023
atal-bihari-vajpayee-21660

അടല്‍ ബിഹാരി വാജ്‌പേയ് പാര്‍ക്കിന്റെ പേര് മാറ്റി; നാളികേര പാര്‍ക്ക് എന്നാക്കി; വിവാദം

സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. 

Published on 21st August 2023
thankamani

പാടത്ത് ജോലിക്കിടെ തെങ്ങുവീണ് വീട്ടമ്മ മരിച്ചു

ഉടന്‍ തന്നെ ആലുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Published on 4th July 2023
aloevera_coconut_oil

പെര്‍ഫെക്ട് മുടി വേണോ? വെറും രണ്ട് ചേരുവകള്‍ മാത്രം, ഇതാ ഒരു കിടിലന്‍ ഹെയര്‍ മാസ്‌ക്  

കറ്റാര്‍വാഴയും വെളിച്ചെണ്ണയുമുണ്ടെങ്കില്‍ ഈ കിടിലന്‍ ഹെയര്‍മാസ്‌ക് തയ്യാറാക്കാം

Published on 10th May 2023
stomac

മോശം മാനസികാരോഗ്യം ദഹനസംവിധാനത്തെ തകരാറിലാക്കും; എങ്ങനെ തടയാം?

മാനസികാവസ്ഥ മോശമായിരിക്കുന്നത് ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ടിപ്‌സ് 

Published on 14th April 2023
coconut_malai

വെള്ളം കുടിച്ചിട്ട് വലിച്ചെറിയല്ലേ; ഇളനീര്‍ മാത്രമല്ല കരിക്കിന്റെ കാമ്പും നല്ലതാണ് 

കരിക്കിന്റെ വെള്ളം മാത്രമല്ല കാമ്പും ആരോഗ്യത്തിന് വളരെ നല്ലതാണ്. ശരീരത്തിന് ഒരു കൂളിങ് ഇഫക്ട് നല്‍കാന്‍ സഹായിക്കുന്നതാണ് കരിക്ക്

Published on 12th April 2023
girishan

തെങ്ങ് വീണ് കര്‍ഷകന്‍ മരിച്ചു

രാത്രിയിലുണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി ഗിരീശന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു

Published on 11th April 2023

Search results 1 - 15 of 25