• Search results for compensation
Image Title
actor_dhanush

'പ്രശസ്തി നശിപ്പിച്ചു, 10 കോടി നഷ്ടപരിഹാരം വേണം'; മാതാപിതാക്കളാണെന്ന് പറഞ്ഞെത്തിയവരോട് ധനുഷ്

മധുര സ്വദേശികളായ ദമ്പതിമാരാണ് ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശപ്പെട്ട് എത്തിയത്

Published on 21st May 2022
CBI-3

ഐടി സ്ഥാപനത്തെ വിരട്ടി പണം തട്ടാന്‍ 'റെയ്ഡ്'; സിബിഐ ഉദ്യോഗസ്ഥര്‍ പൊലീസ് പിടിയില്‍

ചണ്ഡിഗഢ് പൊലീസ് ആണ് നാല് ഉദ്യോഗസ്ഥരെ പിടികൂടിയത്. ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സിബിഐ

Published on 12th May 2022
utharakhand_parents_demanding_grandchild

ഒരു വര്‍ഷത്തിനുള്ളില്‍ പേരക്കുട്ടി ജനിക്കണം, അല്ലെങ്കില്‍ 5 കോടി നഷ്ടപരിഹാരം; വിചിത്ര പരാതിയുമായി മാതാപിതാക്കള്‍

മകനും മരുമകളും 2.5 കോടി വീതം തങ്ങൾക്കു നഷ്ടപരിഹാരം നൽകണം എന്നാണ് പരാതിയിൽ പറയുന്നത്

Published on 12th May 2022
kills infant son

യുവതിയെ സംശയം; പിഞ്ചുകുഞ്ഞിനെ ഭര്‍ത്താവ് എറിഞ്ഞുകൊന്നു; 25കാരന്‍ അറസ്റ്റില്‍

യുവതി കുഞ്ഞിനെ എടുക്കാന്‍ ശ്രമിച്ചെങ്കിലും നരേഷ് ഭാര്യയെ തൊഴിച്ചുവീഴ്ത്തി.

Published on 26th April 2022
lic
yellow_turtle

കുളത്തില്‍ മഞ്ഞനിറത്തിലുള്ള ആമ; നാട്ടുകാര്‍ രക്ഷപ്പെടുത്തി വനം വകുപ്പിന് കൈമാറി; വീഡിയോ

ഗ്രാമത്തില്‍ നിന്നുള്ള ഒരു യുവാവാണ് അപൂര്‍വ ആമയെ കണ്ടത്. ഇയാള്‍ നാട്ടുകാരെ വിളിച്ചുകൂട്ടുകയും ആമയെ രക്ഷപ്പെടുത്തുകയായിരുന്നു.

Published on 26th April 2022
railway platform ticket

ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റാല്‍ റെയില്‍വെ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന റെയില്‍വെയുടെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി

Published on 26th April 2022
agnimitra

കല്ലും കുറുവടികളുമായി ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാഹനത്തിന് നേരെ ആക്രമണം; തിരിച്ചടിച്ച് സുരക്ഷാഭടന്മാര്‍ ( വീഡിയോ)

അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു

Published on 12th April 2022
COVID UPDATES INDIA

കോവിഡ്-19 മൂലം മരണം: നഷ്ടപരിഹാരത്തിന് മേയ് 23 വരെ അപേക്ഷിക്കാം

ഭാവിയിലെ കോവിഡ്-19 മൂലമുള്ള മരണങ്ങൾക്ക് മരണത്തിയതി മുതൽ തൊണ്ണൂറ് ദിവസം സമയം നൽകും

Published on 12th April 2022
train passenger got compensation
sudhakaran

പാര്‍ട്ടി കോണ്‍ഗ്രസിന് ഇല്ലെന്ന് ജി സുധാകരന്‍; ജില്ലാ സെക്രട്ടറിക്ക് കത്തു നല്‍കി

കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ ജി സുധാകരനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിരുന്നു

Published on 2nd April 2022
pinarayi vijayan

'അതുക്കും മേലെ' നല്‍കാനും തയ്യാര്‍; സില്‍വര്‍ ലൈന്‍ നഷ്ടപരിഹാരം കമ്പോള വിലയുടെ ഇരട്ടി; എന്തു വന്നാലും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

ഒരു കൂട്ടര്‍ക്ക് എതിര്‍പ്പുള്ളതു കൊണ്ട് മാത്രം പദ്ധതി നടപ്പാക്കാതിരിക്കാനാവില്ല

Published on 2nd April 2022
Pink police humiliate

എട്ടുവയസുകാരിയെ പിങ്ക് പൊലീസ് അപമാനിച്ച സംഭവം;  നഷ്ടപരിഹാരം നല്‍കേണ്ടതല്ലേയെന്ന് ഹൈക്കോടതി

സര്‍ക്കാരിന്റെ ഭാഗുത്തുനിന്നുണ്ടായ വീഴ്ചയല്ല ഈ സംഭവത്തിന് കാരണമെന്നും ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചയാണ് ഉണ്ടായതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

Published on 30th March 2022
covid cases in india

കോവിഡ്: വ്യാജമായി സഹായം കൈപ്പറ്റിയോ? പിടി വീഴും; അന്വേഷണത്തിന് നിര്‍ദേശം

കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ അപേക്ഷകളില്‍ കേന്ദ്ര സര്‍ക്കാരിന് പരിശോധന നടത്താമെന്ന് സുപ്രീം കോടതി

Published on 24th March 2022
CUSTODIAL_DEATH

രണ്ട് വര്‍ഷത്തിനിടെ കസ്റ്റഡിയില്‍ മരിച്ചത് 188 പേര്‍; 6ലക്ഷം വീതം നഷ്ടപരിഹാരം നല്‍കിയെന്ന് ഗുജറാത്ത് സര്‍ക്കാര്‍ 

സര്‍ക്കാരിന് ലഭിച്ച എല്ലാ ശുപാര്‍ശകളിലും നഷ്ടപരിഹാരം നല്‍കിയതായും മുഖ്യമന്ത്രി

Published on 17th March 2022

Search results 1 - 15 of 63