Advanced Search
Please provide search keyword(s)- Search results for complaint
Image | Title | |
---|---|---|
![]() | 'ഗ്ലാമർ വസ്ത്രത്തിനൊപ്പം ലക്ഷ്മി ദേവിയുടെ മാല'; നടി താപ്സി പന്നുവിനെതിരെ കേസെടുക്കണമെന്ന് പരാതിബിജെപി എംഎല്‍എ മാലിനിയുടെ മകന്‍ ഏകലവ്യ ഗൗറാണ് ഛത്രിപുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത് | |
![]() | 'രാത്രി ചായ കുടിക്കാൻ വരാൻ അവർ പറഞ്ഞു, ആ സ്ത്രീയുടെ പേര് പറയാനാവില്ല'; രവി കിഷൻസിനിമാ മേഖലയില്‍ ഇന്ന് വളരെ സ്വാധീനമുള്ള ഒരു സ്‍ത്രീ തന്നെ മോശം രീതിയിൽ സമീപിച്ചു എന്നാണ് രവി കിഷൻ പറഞ്ഞത് | |
![]() | സർക്കാരിന് വഴങ്ങി ഗവർണർ; സാങ്കേതിക സർവകലാശാല വിസി ചുമതല ഇഷ്ടമുള്ളവർക്ക് നൽകാംകോടതിയിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ഗവർണറുടെ സർക്കാരിന് വഴങ്ങിയുള്ള നീക്കം | |
![]() | സർക്കാർ പരാതികളിന്മേലുള്ള നടപടി; ഉടനടി അപേക്ഷകനെ ഇ-മെയിൽ വഴി അറിയിക്കും, പുതിയ സംവിധാനംപൊതുജനങ്ങൾ സർക്കാരിൽ സമർപ്പിക്കുന്ന അപേക്ഷകൾ, പരാതികൾ, നിവേദനങ്ങൾ എന്നിവയിന്മേലുള്ള നടപടികളുടെ വിവരം ഇ-മെയിൽ വഴി അറിയിക്കും | |
![]() | 'അരിക്കൊമ്പന്‍ മിഷന്‍' ; ശനിയാഴ്ച ചിന്നക്കനാലില്‍ നിരോധനാജ്ഞ; ദൗത്യത്തിന് 71 പേരുള്ള 11 ടീം25 ന് വെളുപ്പിന് നാലുമണിക്ക് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനാണ് വനംവകുപ്പിന്റെ തീരുമാനം | |
![]() | 'അമിത അളവില്‍ മയക്കുമരുന്ന് നല്‍കി'; തിരുവനന്തപുരത്ത് 17കാരന്റെ മരണത്തില്‍ ദുരൂഹത; പരാതിയുമായി മാതാവ്സുഹൃത്തുക്കള് എന്തോ മണപ്പിച്ചെന്ന് മകന്‍ പറഞ്ഞതായി മരിച്ച ഇര്‍ഫാന്റെ അമ്മ ആരോപിച്ചു. | |
![]() | പതിനൊന്ന് ശ്വാസ് ക്ലിനിക്കുകള്‍; 1567 ആളുകളുടെ ഡാറ്റ ശേഖരിച്ചു; കൊച്ചിയില്‍ ആരോഗ്യ സര്‍വേ തുടങ്ങിനെബുലൈസേഷന്, ഇസിജി സംവിധാനങ്ങള്‍ അടക്കം മൊബൈല്‍ യൂണിറ്റിലുണ്ട്. കണ്ണ് പുകയല്‍, ശ്വാസം മുട്ടല്‍, തൊണ്ടയില്‍ ബുദ്ധിമുട്ട്, തൊലിപ്പുറത്തെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത് | |
![]() | മാലിന്യസംസ്‌കരണം: മാറിയേ പറ്റൂ, ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാനാകില്ല; ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ഹൈക്കോടതിമാലിന്യസംസ്കരണത്തില് ജനങ്ങളെ ബോധവത്കരിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. | |
'പാവപ്പെട്ടവര്‍ക്ക് വേണ്ടി നില്‍ക്കുമ്പോള്‍ പല ആരോപണങ്ങളും ഉയരും; പേടിച്ചോടുന്നവനല്ല ഞാന്‍'; സ്വപ്‌നയുടെ ആരോപണങ്ങള്‍ തള്ളി എം എ യൂസഫലിസ്വര്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി വ്യവസായി എം എ യൂസഫലി | ||
![]() | 'ആരായിരിക്കും പിന്നണിയില്‍ ഉള്ള ആ അജ്ഞാതന്‍?', വിജേഷ് പിള്ളയ്‌ക്കെതിരെ കേസെടുത്തു; സ്വപ്‌നയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്സ്വര്ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരനായി നിന്നു എന്ന് ആരോപണം നേരിടുന്ന വിജേഷ് പിള്ളയ്‌ക്കെതിരെ തന്റെ പരാതിയില്‍ കര്‍ണാടക പൊലീസ് കേസെടുത്തെന്ന് സ്വപ്‌ന സുരേഷ് | |
![]() | ഒരു കോഴിക്ക് 3640 രൂപ!, പോരുകോഴികളെ വിറ്റത് പൊന്നുവിലയ്ക്ക്; സർക്കാർ ഖജനാവിലെത്തിയത് അരലക്ഷത്തിലേറെഒന്നും രണ്ടുമല്ല, 17 പോരുകോഴികളാണ് ഇന്നലെ കോടതി മുറ്റത്ത് നിരന്നുനിന്നത്. ഏഴ് കോഴികൾക്ക് 2,500നും 2800നും ഇടയ്ക്ക് വില ലഭിച്ചു | |
![]() | 'ലൈഫ് മിഷനുള്ള പൊങ്കാല കല്ലുകൾ അടിച്ചു മാറ്റുന്നു'- വീഡിയോ വ്യാജമെന്ന് പൊലീസ്; മേയറുടെ പരാതിപൊങ്കാലക്കായി ഒരു കോൺട്രാക്ടർ ഇഷ്ടികകൾ നൽകിയിരുന്നു. ചടങ്ങുകൾക്ക് ശേഷം ഈ ഇഷ്ടികകൾ കോൺട്രാക്ടർ തിരിച്ചു കൊണ്ടു പോയി. ഇതിന്റെ വീഡിയോ ഷൂട്ട് ചെയ്തായിരുന്നു മോഷ്ടിക്കുന്നുവെന്ന പ്രചാരണം | |
![]() | കതിന പൊട്ടിത്തെറിച്ച് അപകടം; തൃശൂരിൽ ചികിത്സയിലുള്ള രണ്ട് പേർ മരിച്ചുഅപകടത്തിൽ നാല് പേർക്കാണ് പരിക്കേറ്റത്. വരവൂര്‍ സ്വദേശികളായ ശ്യാംജിത്തും ശ്യാംലാലും ചികിത്സയിൽ തുടരുകയാണ് | |
![]() | സംരംഭകർക്ക് പരാതി നൽകാം; 30 ദിവസത്തിനുള്ളിൽ പരിഹാരം; പോർട്ടലുമായി വ്യവസായ വകുപ്പ്സംരംഭകരിൽ നിന്ന് പരാതി ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ പരിഹാരം ഉറപ്പു വരുത്തും | |
കേരളം ചുട്ടുപൊള്ളുന്നു, ജാഗ്രതാ നിർദേശം പുറത്തുവിട്ട് ദുരന്ത നിവാരണ അതോറിറ്റികഴിഞ്ഞ ദിവസം കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ലകളിലെ ചിലയിടങ്ങളിൽ ഉച്ചയ്ക്കുശേഷം ചൂട് 40 ഡിഗ്രിക്കും മുകളിലാണ് താപനില രേഖപ്പെടുത്തിയത്. |
Search results 1 - 15 of 485