• Search results for cong
Image Title
spiritual_leader

ലോക്ക്ഡൗണിനിടെ ആത്മീയനേതാവിന്റെ മരണം; സംസ്‌കാരചടങ്ങില്‍ സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളുമടക്കം ആയിരങ്ങള്‍ 

കോണ്‍ഗ്രസ്, ബിജെപി നേതാക്കളും സിനിമാതാരങ്ങളുമടക്കമുള്ളവർ ചടങ്ങുകളിൽ പങ്കെടുത്തു

Published on 19th May 2020

തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പ്രിയങ്കയുടെ 500 ബസുകള്‍; നാളെ രാവിലെ ഉത്തര്‍പ്രദേശിലെത്തും

തൊഴിലാളികളുമായി ബസുകള്‍ നാളെ ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ എത്തുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

Published on 16th May 2020

ഈദ് പ്രാര്‍ത്ഥനയ്ക്ക് ഒന്നിച്ച് കൂടാന്‍ അനുവാദം നല്‍കണം ; മുഖ്യമന്ത്രിക്കു കത്തയച്ച് കോണ്‍ഗ്രസ് നേതാവ്

സംസ്ഥാനത്തെ മുസ്ലീങ്ങള്‍ക്കെല്ലാം ഈദ്ഗാഹ് മൈതാനത്തും മസ്ജിദുകളിലും  ഒരുമിച്ച് പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണം

Published on 14th May 2020
621428-soniagandhi

സമ്പദ് വ്യവസ്ഥയിൽ കടുത്ത ആഘാതം, ചെറുകിട വ്യവസായക്കാർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: സോണിയ ​ഗാന്ധി 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്

Published on 25th April 2020
youth_congress

ആലപ്പുഴയിൽ യൂത്ത് കോൺ​ഗ്രസ് മണ്ഡലം സെക്രട്ടറിയുടെ കഴുത്തിന് വെട്ടേറ്റു

ബൈക്കിലെത്തിയ രണ്ടംഗസംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു

Published on 22nd April 2020
morani

'അവസാനം അച്ഛനും ആശുപത്രിയിൽ നിന്ന് തിരിച്ചെത്തി, ഇപ്പോൾ ഞങ്ങളുടെ കുടുംബം കോവിഡ് നെ​ഗറ്റീവ്'; നന്ദി പറഞ്ഞ് സോയ മൊറാനി

ഒമ്പ‍തു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം അച്ഛൻ തിരിച്ചെത്തിയതോടെ പിന്തുണച്ചവർക്ക് നന്ദി പറയുകയാണ് മകൾ സോയ മൊറാനി

Published on 19th April 2020

'ഗംഭീരം, എന്റെ സല്യൂട്ട്', കേരള പൊലീസിന്റെ 'നിര്‍ഭയം' മ്യൂസിക് വീഡിയോയെ അഭിനന്ദിച്ച് കമല്‍ഹാസന്‍

''ഗംഭീരം..  പാടുന്നത് കാക്കിയിട്ട ആളാണ് എന്നത് വളരെ സന്തോഷം പകരുന്നു''

Published on 13th April 2020

ഇതാണ് മാതൃക ; കോവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ മികച്ച പ്രവർത്തനങ്ങളെ പുകഴ്‌ത്തി വാഷിങ്ടൺ പോസ്റ്റ്

കേരളത്തിലെ ഇടതുസർക്കാരിന്റെ ശക്തമായ നടപടികളെ വാഷിങ്ടൺ പോസ്റ്റ് പുകഴ്ത്തുന്നു

Published on 11th April 2020

കര്‍ണാടകയിലെ റിസോര്‍ട്ടില്‍ വിമത എംഎല്‍എമാരെ കാണാനെത്തി; കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് കരുതല്‍ തടങ്കലില്‍

ബംഗളൂരില്‍ വിമത എംഎല്‍എമാരെ താമസിപ്പിച്ച റിസോര്‍ട്ടിന് മുന്നില്‍ ധര്‍ണയിരുന്നതിനാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെ കസ്റ്റഡിയിലെടുത്തത്

Published on 18th March 2020
RAHUL1

ബിജെപിക്ക് വേണ്ടത് നാല് വോട്ട്;  ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി; നാല് എംഎല്‍എ മാര്‍ രാജിവെച്ചു

മാര്‍ച്ച് 26ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനാരിക്കെ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു

Published on 15th March 2020

'പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം' നടത്തി ; രാജിവെച്ച സിന്ധ്യയെ പുറത്താക്കി കോണ്‍ഗ്രസ് 

രാജ്യത്തിനും ജനത്തിനും വേണ്ടി പ്രവർത്തനം തുടരും. എന്നാൽ കോൺ​ഗ്രസിൽ ഇനി ഇത് സാധ്യമാകില്ലെന്ന് രാജിക്കത്തിൽ  സിന്ധ്യ വ്യക്തമാക്കിയിരുന്നു

Published on 10th March 2020
kohli_indian_women

ഒരുനാള്‍ അത് സംഭവിക്കും, എല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്‌; കിരീടം കൈവിട്ട ടീമിന് പിന്തുണയുമായി താരങ്ങള്‍

'ഒരിക്കലും നിരാശരാവരുത്. ടൂര്‍ണമെന്റിലുടനീളം നിങ്ങള്‍ മികച്ച് നിന്നു. ഒരുനാള്‍ നിങ്ങളുടെ കൈകളിലേക്ക് ആ കിരീടമെത്തും'

Published on 9th March 2020

രമ്യ ഹരിദാസിന് പുതിയ ചുമതല; യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി

ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായി നിയമിച്ചു

Published on 5th March 2020
ramya_haridas

ഡല്‍ഹി കലാപം: ലോക്‌സഭയില്‍ കയ്യാങ്കളി; സ്പീക്കര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് രമ്യ ഹരിദാസ്

ഡല്‍ഹി കലാപത്തെച്ചൊല്ലി പാര്‍ലമെന്റില്‍ കയ്യാങ്കളി. സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് നീങ്ങിയ രമ്യ ഹരിദാസ് എംപിയെ ബിജെപി വനിതാ അംഗം തടഞ്ഞു

Published on 2nd March 2020
kohli2

അച്ചടക്കം പാലിച്ചില്ല, ആര്‍ക്കോ വേണ്ടി കളിച്ചു; കോഹ്‌ലിക്കും സംഘത്തിനുമെതിരെ ഇന്ത്യന്‍ മുന്‍ താരങ്ങള്‍ 

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ട തോല്‍വി നേരിട്ട കോഹ് ലിക്കും സംഘത്തിനുമെതിരെ ഇന്ത്യന്‍ മുന്‍ താരങ്ങള്‍

Published on 2nd March 2020

Search results 1 - 15 of 1190