• Search results for controversy
Image Title
sculpture

ബീച്ചിലെ നഗ്നശില്‍പങ്ങള്‍ അശ്ലീലമെന്ന് സഞ്ചാരികൾ, 'ഇവിടേയ്ക്ക് എങ്ങനെ കുട്ടികളുമായി പോകും'; വിവാദമായി കോസ്റ്റ ബ്ലാങ്ക ബീച്ച്  

ഗ്രാഫിക് ശൈലിയിലുള്ള നഗ്നദൃശ്യങ്ങള്‍ സഞ്ചാരികളെ ഇവിടെനിന്ന് അകറ്റുകയാണ്

Published on 28th November 2019
shane

ആത്മവിശ്വാസം പോരെന്ന് പറയുന്നു, നിരന്തരം സംശയങ്ങൾ, റീടെക്കുകൾ; 'ഷെയ്നിന് വേണ്ടി മാത്രം ഞങ്ങൾ കാത്തിരുന്നത് ഒൻപത് മാസം', ഇഷ്ക് സംവിധായകൻ 

ഇഷ്ക് ചിത്രീകരണത്തിനിടെയുണ്ടായ സംഭവങ്ങൾ വിവരിച്ചുകൊണ്ടാണ് അനുരാജിന്റെ കുറിപ്പ്

Published on 27th November 2019

'രാജാവിനെക്കാള്‍ വലിയ രാജഭക്തി'; യൂണിഫോമില്‍ മുഖ്യമന്ത്രിയുടെ കാല്‍തൊട്ട് വണങ്ങി ഐപിഎസ് ഉദ്യോഗസ്ഥന്‍; വിവാദം; വീഡിയോ വൈറല്‍

യൂണിഫോമില്‍ മുഖ്യമന്ത്രിയുടെ കാല്‍തൊട്ട് വണങ്ങി ഐപിഎസ് ഉദ്യോഗസ്ഥന്റെ നടപടി വിവാദത്തില്‍
 

Published on 28th August 2019

വിവേകിന്റെ ട്രോളിനോട് അഭിഷേക് പ്രതികരിക്കാത്തതെന്തുകൊണ്ട്? ഐശ്വര്യയാണോ കാരണം? 

കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ വിവേക് ട്വീറ്റ് നീക്കം ചെയ്ത് മാപ്പുപറഞ്ഞു.

Published on 27th May 2019

''അഡാറ് ലൗവില്‍ നൂറിന്‍ ഒരുപാട് പ്രതീക്ഷ വെച്ചിരുന്നു: ഞാന്‍ ആരുടെയും വേഷങ്ങള്‍ തട്ടിയെടുത്തിട്ടില്ല, പ്രചരണങ്ങള്‍ പച്ചക്കള്ളം''

പക്ഷേ, ചിത്രം തീയേറ്ററുകളിലെത്തിയപ്പോള്‍ നൂറിന്റെ വേഷമാണ് ശ്രദ്ധനേടിയത്. തുടര്‍ന്ന് ഒരു ചാനല്‍ അഭിമുഖത്തിനിടെ ഒമര്‍ ലുലു സംസാരിച്ച ചില വിഷയങ്ങള്‍ വിവാദമായി.

Published on 12th March 2019
rahul-_masood

ജെയ്‌ഷെ തലവൻ മസൂദ് അസറിനെ 'മസൂദ് ജി' എന്ന് രാഹുൽ; രൂക്ഷവിമർശനവുമായി ബിജെപി (വിഡിയോ) 

പ്രസംഗത്തിൽ മസൂദ് അസർ ജി എന്ന് രാഹുൽ പറയുന്ന വീഡിയോ പുറത്തു വിട്ടാണ് ബിജെപിയുടെ പരിഹാസം

Published on 12th March 2019

പ്രേഷകരുടെ ശ്രദ്ധ സിനിമകളില്‍ നിന്ന് വ്യക്തിജീവിതങ്ങളിലേക്ക് വഴിമാറുന്നു: എന്തിനാണ് വിവാദങ്ങളുണ്ടാക്കുന്നതെന്ന് നവാസുദ്ദീന്‍ സിദ്ദിഖി

2017ല്‍ പുറത്തിറങ്ങിയ 'ആന്‍ ഓര്‍ഡിനറി ലൈഫ്' എന്ന തന്റെ ആത്മകഥ പുറത്തിറങ്ങിയതോടെയാണ് നവാസുദ്ദീന്‍ വിവാദ നായകനായി മാറുന്നത്. 

Published on 22nd January 2019
congress

കോണ്‍ഗ്രസിന് ജന്മദിനം; കേക്കു മുറിച്ചത് മന്‍മോഹന്‍ സിങ്ങും രാഹുല്‍ ഗാന്ധിയും (വിഡിയോ)

കോണ്‍ഗ്രസിന് ജന്മദിനം; കേക്കു മുറിച്ചത് മന്‍മോഹന്‍ സിങ്ങും രാഹുല്‍ ഗാന്ധിയും (വിഡിയോ)

Published on 28th December 2018

രാജന്‍ കൃഷ്ണന്റെ പെയിന്റിങ്ങുകള്‍ അനുവാദം കൂടാതെ പ്രദര്‍ശനത്തിന് വയ്ക്കാന്‍ നീക്കം; എതിര്‍പ്പുമായി കുടുംബം ,വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞ് ഒഴിവാക്കി മട്ടാഞ്ചേരി ഒഇഡി ഗ്യാലറി  

നവംബര്‍ മൂന്ന് മുതല്‍ 30 വരെയാണ് രാജന്‍ കൃഷ്ണന്റെ പെയിന്റിങ്ങുകള്‍ കൂടി ഉള്‍പ്പെടുത്തി 'ടേക്കിംങ് പ്ലേസ്' എന്ന പേരില്‍ എക്‌സിബിഷന്‍ നടത്താന്‍ നടത്താന്‍ ഗ്യാലറിസ്റ്റായ ദിലീപ് നാരായണന്‍ തീരുമാനിച്ചത്.

Published on 3rd November 2018
pak

' ഞാന്‍ അവരുടെ അതിഥിയായിരുന്നു'; പാക് സൈനിക മേധാവിയെ ആശ്ലേഷിച്ചതില്‍ തെറ്റില്ലെന്ന് നവ് ജ്യോത് സിദ്ദു 

നമ്മള്‍ ഒരേ സംസ്‌കാരം പങ്കുവയ്ക്കുന്നവരാണ് എന്ന് പറഞ്ഞ് ഒരാള്‍ നിങ്ങളെ ചേര്‍ത്ത് പിടിച്ചാല്‍ നിങ്ങള്‍ എന്താവും ചെയ്യുക?

Published on 19th August 2018
fifa-world-cupm,.m,;m

30 വേശ്യകള്‍ക്കൊപ്പം പാര്‍ട്ടി നടത്തി: ലോകകപ്പിന് തിരിക്കും മുന്‍പ് വിവാദത്തില്‍പ്പെട്ട് മെക്‌സിക്കന്‍ ടീം

പരിശീലനം നഷ്ടപ്പെടുത്തിയിട്ടില്ലെന്നും അതിനാല്‍ താരങ്ങള്‍ക്കെതിരെ നടപടിയെടുക്കില്ലെന്നും മെക്‌സിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ഗ്വില്ലര്‍മോ കാണ്ടു വ്യക്തമാക്കിയിട്ടുണ്ട്. 

Published on 6th June 2018
surendra_singhfgdg

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വേശ്യകളേക്കാള്‍ മോശം: വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

വിവാദപരമായ പ്രസ്താവനകള്‍ നടത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുള്ള ആളാണ് ഈ ബിജെപി എംഎല്‍എ.

Published on 6th June 2018
fridayhjkhjkj

കറുത്തവരെ തഴയുന്ന കാസ്റ്റിങ് കോള്‍: ഫ്രൈഡേ ഫിലിംസ് വിവാദത്തില്‍

സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ണ്ണവിവേചനത്തിന്റെയും സവര്‍ണ്ണതയുടേയും പ്രതിഫലനമാണ് ഈ പോസ്റ്റില്‍ കാണുന്നതെന്നാണ് ആളുകള്‍ പറയുന്നത്.

Published on 23rd May 2018
dinesh_rao

യോ​ഗി ആദിത്യനാഥ് കർണാടകയിലെത്തിയാൽ ചെരുപ്പ് കൊണ്ടടിക്കുമെന്ന് കർണാടക കോൺ​ഗ്രസ് അധ്യക്ഷൻ

ഉന്നാവോ വിഷയത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്നും അദ്ദേഹം ഇനി കർണാടകയിൽ വരുകയാണെങ്കിൽ ചെരുപ്പ് കൊണ്ട് അടിക്കണമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ

Published on 15th April 2018
geethafhgjgjh

കണ്ണടയേയല്ല പ്രശ്‌നം: പി ഗീത

സര്‍ക്കാര്‍ ജീവനക്കാരുടെ കണ്ണട റി  ഇമ്പേഴ്‌സ്‌മെന്റ് തുകയെക്കുറിച്ചുള്ള വിവാദത്തില്‍ വിശദീകരണമായെത്തിയിരിക്കുകയാണ് സാമൂഹ്യപ്രവര്‍ത്തകയും അധ്യാപികയുമായ ഡോക്ടര്‍ പി ഗീത.

Published on 5th February 2018

Search results 1 - 15 of 23