• Search results for cpl
Image Title
serena_williams

ഗുഡ്‌ബൈ സെറീന; യുഎസ് ഓപ്പണില്‍ മൂന്നാം റൗണ്ടില്‍ തോല്‍വി

തന്റെ അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന് ഇറങ്ങിയ സെറീന വില്യംസ് തോല്‍വിയോടെ മടങ്ങി

Published on 3rd September 2022
pollard

ബൗണ്ടറി ലൈനില്‍ നിന്ന് വീണ്ടും വിസ്മയിപ്പിച്ച് പൊള്ളാര്‍ഡ്; സിപിഎല്ലില്‍ തകര്‍പ്പന്‍ ക്യാച്ച് 

ആദ്യം ബാറ്റ് ചെയ്ത സെന്റ് ലൂസിയ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 143 റണ്‍സ്

Published on 2nd September 2022
chess_playing

ചെസ്സ് ഒളിംപ്യാഡിനിടെ കടലിനടിയില്‍ ചതുരംഗക്കളി; 60 അടി താഴ്ചയില്‍ 'തമ്പിയും'

സ്‌കൂബാ ഡൈവിങ്ങിന്റെ വസ്ത്രങ്ങള്‍ക്ക് പകരം മുണ്ടും വേഷ്ടിയും തമ്പിയുടെ മുഖംമൂടിയും അണിഞ്ഞാണ് സ്‌കൂബാ ഡൈവര്‍ കടലിനടിയില്‍ വന്നത്

Published on 2nd August 2022
russel_cpl

6 വിക്കറ്റ്, മിസ്റ്ററി ഫ്രീഹിറ്റ്; 10 ഓവര്‍ 45 മിനിറ്റില്‍ തീര്‍ത്തില്ലെങ്കില്‍ ഒരു ഫീല്‍ഡറെ നഷ്ടം; 6ഇറ്റി വരുന്നു

ഓരോ ബാറ്റിങ് ടീമിനും ആറ് വിക്കറ്റാണ് ഉണ്ടാവുക. രണ്ട് ഓവറാണ് നിര്‍ബന്ധിത പവര്‍പ്ലേ

Published on 23rd June 2022
st_kitts

അവസാന പന്ത് വരെ ആവേശം; കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീടം ചൂടി സെന്റ് കിറ്റ്‌സ്

2021 കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കി സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്‌സ്

Published on 16th September 2021
pollard_cpl_protest

അമ്പയറുടെ തീരുമാനത്തില്‍ കലിപ്പ്, പ്രതിഷേധിച്ച് പൊള്ളാര്‍ഡ്; നിന്നത് 30 യാര്‍ഡ് സര്‍ക്കിളില്‍

ട്രിനാഡോ നൈറ്റ് റൈഡേഴ്‌സും സെന്റ് ലുസിയ കിങ്‌സും തമ്മിലുള്ള മത്സരത്തിന് ഇടയിലാണ് സംഭവം

Published on 1st September 2021
russel_cpl

സിപിഎല്ലില്‍ തീപാറും ബാറ്റിങ്ങുമായി റസല്‍, 14 പന്തില്‍ അര്‍ധ ശതകം; പ്രതീക്ഷയോടെ കൊല്‍ക്കത്ത ആരാധകര്‍

14 പന്തില്‍ അര്‍ധ ശതകം കണ്ടെത്തിയാണ് വാര്‍നര്‍ പാര്‍ക്കില്‍ തല്ലാവാഹ്‌സിന്റെ ഇന്നിങ്‌സിന്റെ അവസാന ഓവറുകളില്‍ റസല്‍ നിറഞ്ഞത്

Published on 28th August 2021
chris_gayle_six

സിപിഎല്ലിലേക്കുള്ള മടങ്ങി വരവ്; കൂറ്റന്‍ സിക്‌സുമായി ജനല്‍ ചില്ല് തകര്‍ത്ത് ക്രിസ് ഗെയ്ല്‍

ഗെയ്ല്‍ കൂടാരം കയറിയത് സ്‌റ്റേഡിയത്തിലെ വിന്‍ഡോകളിലൊന്നിന്റെ ചില്ലും തകര്‍ത്ത്

Published on 27th August 2021
KCCPL goes into sanitizer manufacturing

കെസിസിപിഎല്‍ സാനിറ്റൈസര്‍ നിര്‍മ്മാണരംഗത്തേക്ക് ; മലബാറിലെ ആദ്യ പൊതുമേഖലാ സ്ഥാപനമെന്ന് മന്ത്രി

മൂന്ന് ബ്രാന്‍ഡുകളിലായി പൊതുവിപണിയിലും എത്തിക്കാനാണ് സ്ഥാപനം തീരുമാനിച്ചിരിക്കുന്നത്

Published on 29th July 2021
yash_help_coworker

ഓരോരുത്തരുടെ അക്കൗണ്ടുകളിലേക്ക് 5000 രൂപ, ഒന്നരക്കോടിയുടെ സഹായവുമായി യഷ്

കന്നഡ സിനിമാ മേഖലയിലെ 21 വിഭാഗങ്ങളിലെ മൂവായിരത്തിലേറെ പ്രവര്‍ത്തകര്‍ക്കാണ് താരം സഹായം നൽകുന്നത്

Published on 2nd June 2021
Gayle-KXIP

ഐപിഎല്ലിന് വെല്ലുവിളിയായി കരീബിയൻ പ്രീമിയർ ലീ​ഗ്; വിൻഡിസ്, സൗത്ത് ആഫ്രിക്കൻ താരങ്ങൾ സിപിഎൽ ടീമുകളിൽ

സെപ്തംബർ-ഒക്ടോബർ മാസത്തിൽ ഐപിഎൽ നടന്നാൽ ഈ കളിക്കാർക്ക് ഏത് ലീ​ഗിന്റെ ഭാ​ഗമാവണം എന്ന തീരുമാനമെടുക്കുക കടുപ്പമാവും

Published on 29th May 2021
Shreya_Ghoshal_baby_boy

ശ്രേയ ഘോഷാൽ അമ്മയായി; കുഞ്ഞു പിറന്ന സന്തോഷം പങ്കുവച്ച് പ്രിയ ​ഗായിക 

ഇതുവരെ അനുഭവിക്കാത്ത ഒരു വികാരമാണെന്ന് കുറിച്ചാണ് ശ്രേയ സന്തോഷവാർത്ത പങ്കുവച്ചത്
 

Published on 22nd May 2021
cyber attack

ഈ ആപ്പുകള്‍ മൊബൈലിലുണ്ടോ?; പണം നഷ്ടപ്പെടാം, ഉടന്‍ നീക്കം ചെയ്യാന്‍ മുന്നറിയിപ്പ് 

സുരക്ഷ ഉറപ്പാക്കുന്നതിന് 9 അനധികൃത ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഉടന്‍ തന്നെ നീക്കം ചെയ്യാന്‍ സൈബര്‍ സുരക്ഷ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം

Published on 16th March 2021

'പ്രായത്തിനോട് പോകാന്‍ പറ'- ക്രിസ് ലിന്നിനെതിരെ മെയ്ഡന്‍ ഓവര്‍, അസാധ്യമായൊരു ക്യാച്ച്; അമ്പരപ്പിച്ച് 48കാരനായ ഇന്ത്യന്‍ താരം

'പ്രായത്തിനോട് പോകാന്‍ പറ'- ക്രിസ് ലിന്നിനെതിരെ മെയ്ഡന്‍ ഓവര്‍, അസാധ്യമായൊരു ക്യാച്ച്; അമ്പരപ്പിച്ച് 48കാരനായ ഇന്ത്യന്‍ താരം

Published on 4th September 2020
pollard

62-5ന് തകര്‍ന്നു, 28 പന്തില്‍ നിന്ന് 72 റണ്‍സ് അടിച്ചെടുത്ത് പൊള്ളാര്‍ഡ് ഷോ, ത്രില്ലിങ് ജയം

ചെയ്‌സ് ചെയ്ത് ഇറങ്ങിയ ട്രിന്‍ബാഗോ 62 റണ്‍സ് കണ്ടെത്തുന്നതിന് ഇടയില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് പരുങ്ങി

Published on 30th August 2020

Search results 1 - 15 of 30