• Search results for criticism
Image Title
SURESH

''പോകാന്‍ പറ പറ്റങ്ങളോട്', അതാണ് എന്റെ റിയാക്ഷൻ'; പരിഹസിക്കുന്നവർക്ക് മറുപടിയുമായി സുരേഷ് ​ഗോപി

വിമര്‍ശിക്കുന്നവരൊക്കെ സ്വയം താനെന്ത് ചെയ്തെന്ന് ആലോചിക്കണം. അതാണ് അവര്‍ക്കുള്ള തന്‍റെ താക്കീത്

Published on 22nd January 2020
dhonia

ധോനി ഇന്ന് വിരമിക്കല്‍ പ്രഖ്യാപിക്കും? വാര്‍ത്താ സമ്മേളനം 7 മണിക്ക്? കോഹ് ലിയുടെ ട്രിബ്യൂട്ടിന് പിന്നാലെ അഭ്യൂഹം

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിന്റെ ഓര്‍മ ആരാധകരുമായി ഇന്ത്യന്‍ നായകന്‍ കോഹ് ലി പങ്കുവെച്ചത് വിരമിക്കല്‍ പ്രഖ്യാപിക്കുന്ന ധോനിക്ക് ട്രിബ്യൂട്ട് ആയിട്ടാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകരുടെ വാദം

Published on 12th September 2019
VIDHYA

'അത് തുറന്നുപറയാൻ നാണക്കേടൊന്നും തോന്നുന്നില്ല, എനിക്കൊന്നും ചെയ്യാൻ കഴിയില്ല'; പ്രതികരിച്ച് വിദ്യാ ബാലൻ 

പരിഹാസങ്ങളെ താൻ മുഖവിലക്കെടുക്കാറില്ലെന്നു തുറന്നടിച്ചിരിക്കുകയാണ് വിദ്യ

Published on 24th August 2019
modi_odisha

പുല്‍വാമയിലെ ആക്രമണത്തിന് ശേഷം ഞാന്‍ മിണ്ടാതിരിക്കുമെന്നാണോ കരുതിയത്? ഭീകരര്‍ക്ക് തിരിച്ചടി നല്‍കുമ്പോള്‍ ചിലര്‍ക്ക് ഉറക്കം നഷ്ടമാവുന്നുവെന്ന് പ്രധാനമന്ത്രി 

പാകിസ്ഥാനെ ലോകത്തിന് മുമ്പില്‍ ഇന്ത്യ തുറന്ന് കാട്ടാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്ക് അനുകൂലമായ നിലപാടാണ് ഇക്കൂട്ടര്‍ എടുത്തത്.

Published on 5th April 2019
fb-inc

ബിജെപിക്ക് എതിരെ പ്രചാരണം; കോണ്‍ഗ്രസ് ഐടി സെല്ലുമായി ബന്ധപ്പെട്ട 687 പേജുകള്‍ ഫെയ്‌സ്ബുക്ക് നീക്കി

കോണ്‍ഗ്രസിന്റെ ഐടി സെല്ലുമായി ബന്ധപ്പെട്ട 687 പേജുകളും അക്കൗണ്ടുകളും നീക്കിയതായി ഫെയ്‌സ്ബുക്ക്

Published on 1st April 2019
kareena

'നിങ്ങള്‍ ഒരു ആന്റിയാണ്, കൗമാരക്കാരെപോലെ പെരുമാറാതെ', കരീനയ്ക്ക് ആരാധികയുടെ വിമര്‍ശനം; വികാരഭരിതയായി താരം (വിഡിയോ) 

കരീനയെക്കുറിച്ച് ഒരു ആരാധിക എഴുതിയ കമന്റാണ് താരം വായിച്ചത്. 'നിങ്ങള്‍ ഒരു ആന്റിയാണ്, കൗമാരക്കാരെപോലെ പെരുമാറാതെ' എന്നായിരുന്നു കമന്റ്

Published on 8th March 2019

'സത്യത്തില്‍ കങ്കണയുടെ പ്രശ്‌നം എന്താണ്? എല്ലാവരും അഭിനന്ദിക്കുന്നതാണോ' ; ഒന്നും മനസിലാവുന്നില്ലെന്ന് സോയാ അക്തര്‍

കങ്കണയുടെ പ്രശ്‌നം എന്താണെന്ന് തിരിച്ചറിയാന്‍ പോലും കഴിയുന്നില്ല. അനാവശ്യമായി ആളുകളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും

Published on 14th February 2019

കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ; അമോല്‍ പലേക്കറിന്റെ പ്രസംഗം തടസ്സപ്പെടുത്തി (വീഡിയോ)

സാംസ്‌കാരിക മന്ത്രാലയത്തെ വിമര്‍ശിച്ച് കൊണ്ട് പലേക്കര്‍ സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് പരിപാടിയുടെ ക്യുറേറ്ററായ ജസാല്‍ താക്കര്‍ പല തവണ പ്രസംഗം തടസ്സപ്പെടുത്തി

Published on 10th February 2019
vishal_1

'വിശാലിനെ മാത്രമല്ല, പണം കൊടുത്ത് ആരെയും വാങ്ങാം', വിവാഹവാർത്തയ്ക്ക് പിന്നാലെ വിമർശനം; മറുപടിയുമായി ഭാവിവധു 

വിവാഹവാര്‍ത്ത ഔദ്യോഗികമായി പുറത്ത് വിട്ടതിന് ശേഷമാണ്‌ വിമർശനവുമായി ചിലർ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്‌

Published on 19th January 2019
rahman

'വിമര്‍ശനങ്ങളാണ് എന്നെ ഇന്നും ഇവിടെ നിലനിര്‍ത്തുന്നത്, അവ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എന്നേ പൊയ്‌പ്പോയേനേ'; എ.ആര്‍ റഹ്മാന്‍

ഞാന്‍ എന്റെ ജോലിയില്‍ ആത്മാര്‍ത്ഥമാണെങ്കില്‍ ഞാന്‍ ശരിയാണ്. എന്നാല്‍ ആത്മാര്‍ത്ഥമല്ലെങ്കില്‍ എന്തുണ്ടായാലും നേരിടേണ്ടി വരും

Published on 17th December 2018
saif

സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് പരിധിയുണ്ട്, അത് ലംഘിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം: സെയ്ഫ് അലിഖാന്‍

അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തില്ലെന്നും ശബ്ദമുയര്‍ത്തുന്നവര്‍ എന്നെന്നേക്കുമായി നിശബ്ദരാക്കപ്പെടുന്നതാണ്

Published on 17th July 2018

പലതവണ കാണാന്‍ ചെന്നിട്ടും അനുവദിച്ചില്ല, കേരളത്തെ അവഗണിക്കുന്നു; പ്രധാനമന്ത്രിക്കെതിരെ പിണറായി 

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കായി നിവേദനം സമര്‍പ്പിക്കാന്‍ പലതവണ ശ്രമിച്ചിട്ടും അനുമതി നിഷേധിച്ചു

Published on 23rd June 2018

 വിമര്‍ശകരെ നിശബ്ദരാക്കരുത്; മെര്‍സലിലെ രംഗങ്ങള്‍ നീക്കണമെന്ന ബിജെപി ആവശ്യത്തിനെതിരെ കമല്‍ഹാസന്‍

വിജയ് ചിത്രം മെര്‍സലിലെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചുള്ള രംഗങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട ബിജെപിക്കെതിരെ കമല്‍ഹാസന്‍

Published on 21st October 2017

Search results 1 - 14 of 14