Advanced Search
Please provide search keyword(s)- Search results for december
Image | Title | |
---|---|---|
![]() | മധുരം കൊടുത്തത് ഇഷ്ടമായില്ല; വധു വരന്റെ മുഖത്തടിച്ചു, പിന്നെ മുട്ടൻ തല്ല്; വിവാഹ വേദി റസിലിങ് ബോക്സായി (വീഡിയോ)വരൻ മധുരം കൊടുക്കാൻ ശ്രമിച്ചപ്പോൾ വധു എതിർത്തതാണ് തല്ലിന് കാരണം | |
![]() | 'ഗോഹത്യ നടത്തുന്നവര്‍ നരകത്തില്‍ ചീഞ്ഞഴുകും'; പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതിഹിന്ദുമതത്തില് ദൈവത്വത്തിന്റെ പ്രതീകമാണ് പശുവെന്ന് ജസ്റ്റിസ് ഷമീം അഹമ്മദ് | |
![]() | സഭ ഇന്ന് മുതൽ തുടങ്ങും, സെസ് സമരം ഉന്നയിക്കാൻ പ്രതിപക്ഷം; ദുരിതാശ്വാസ നിധി തട്ടിപ്പും ലൈഫ് മിഷൻ കോഴയും ചർച്ചയാവുംഇന്ധന സെസിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒന്പതിനാണ് സഭ താത്കാലികമായി പിരിഞ്ഞത് | |
![]() | പാര്‍ട്ട് ടൈം സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍മാരുടെ ശമ്പളം വര്ധിപ്പിച്ചുസമഗ്ര ശിക്ഷ കേരളയില്‍ പാര്‍ട്ട് ടൈം സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍മാരുടെ വേതനം വര്‍ധിപ്പിച്ചു | |
![]() | 'അപ്രതീക്ഷിത ആളുകൾ സമ്മാനിക്കുന്ന അപ്രതീക്ഷിത സന്തോഷം'; സൊമാറ്റോ ഡെലിവെറി ബോയ്ക്ക് കിട്ടിയ സമ്മാനം, വിഡിയോഒരു ഫുഡ് ഡെലിവെറി ബോയിയെ കൂടി തങ്ങളുടെ പുതുവത്സരാഘോഷത്തിൽ പങ്കാളിയാക്കിയിരിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ | |
![]() | ഓടുന്ന ട്രെയിനിന്റെ സ്റ്റെപ്പിൽ ഇരുന്ന് സോനൂ സൂദിന്റെ യാത്ര, രൂക്ഷവിമർശനവുമായി റെയിൽവേജനങ്ങള് റോള്‍ മോഡലായി കാണുന്ന ഒരാളാണ് സോനൂ സൂദെന്നും ഇത്തരം വിഡിയോ മോശം സന്ദേശമാണ് നല്‍കുക എന്നുമാണ് ദക്ഷിണ റെയില്‍ വേ കുറിച്ചത് | |
സര്‍ക്കസിനിടെ പരിശീലകനെ കടുവ കടിച്ചെറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോകടുവയുടെ ആക്രമണത്തില്‍ യുവാവ് പിടയുമ്പോള്‍ കാണാന്‍ എത്തിയവരുടെ നിലവിളിയും വീഡിയോയില്‍ കേള്‍ക്കാം | ||
അമ്മയ്‌ക്കൊപ്പം ട്രെയിന്‍ കാത്തുനിന്നു; മൂന്നു വയസുകാരിയെ പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിട്ട് യുവതി; വീഡിയോഅമ്മയോടൊപ്പം പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ കാത്തു നില്‍ക്കുന്നതിനിടെയാണ് അപരിചിതയായ സ്ത്രീ ഈ പെണ്‍കുട്ടിയെ പൊടുന്നനെ ട്രാക്കിലേക്ക് തള്ളിയിടുന്നത്. | ||
![]() | 'സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശം വിശദമായി പരിശോധിക്കും'- ഗവർണർമുഖ്യമന്ത്രിക്ക് പോലും അംഗീകരിക്കാൻ കഴിയാത്തതു കൊണ്ടല്ലേ അദ്ദേഹത്തിന് രാജി വയ്ക്കേണ്ടി വന്നത്. വിഷയത്തിൽ കഴമ്പുണ്ടെന്ന് കണ്ടല്ലേ മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടത് | |
വടകരയിലെ വ്യാപാരിയെ കൊന്ന കേസിലെ പ്രതി അറസ്റ്റില്ദിവസങ്ങള്ക്ക് മുന്‍പാണ് വടകര മാര്‍ക്കറ്റ് റോഡില്‍ സ്വന്തം പലചരക്ക് കടയ്ക്കുള്ളില്‍ വ്യാപാരി രാജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. | ||
തൃശൂരിൽ ഒൻപതുകാരനും 19കാരനും കടിയേറ്റു; വീണ്ടും തെരുവു നായ ആക്രമണംകടമന കരുമത്തിൽ വീട്ടിൽ രമേശിന്റെ മകൻ ആരവ് (ഒൻപത്), ചെറൂളിയിൽ വീട്ടിൽ വാസുവിന്റെ മകൻ വിഷ്ണു (19) എന്നിവർക്കാണ് പരിക്കേറ്റത് | ||
പരിഹാസം, കുപ്പിയേറ്; ബ്രസീൽ സൂപ്പർ താരത്തിന് നേരെ വംശീയ അധിക്ഷേപം; ലാ ലിഗ അധികൃതർ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപണം (വീഡിയോ)വംശീയാധിക്ഷേപം നിരന്തരം ഏൽക്കേണ്ടി വരുന്നത് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് റയലിന്റെ ബ്രസീൽ സൂപ്പർ താരം വിനിഷ്യസ് ജൂനിയർ | ||
![]() | യഥാര്‍ഥ ഹീറോ! ''തീപടര്‍ന്ന കാറില്‍ നിന്ന് മാറ്റി, ബെഡ്ഷീറ്റ് കൊണ്ട് പന്തിനെ പൊതിഞ്ഞു''സുശീല്‍ കുമാറിനെ അഭിനന്ദിച്ച് എത്തുകയാണ് ഇന്ത്യന്‍ മുന്‍ താരവും ദേശിയ ക്രിക്കറ്റ് അക്കാദമി തലവനുമായ വിവിഎസ് ലക്ഷ്മണ്‍ | |
പറന്നുവന്നു ഇടിച്ചുതെറിപ്പിച്ചു; 'അപ്രത്യക്ഷനായി' ബൈക്ക് യാത്രക്കാരന്‍- വൈറല്‍ വീഡിയോഷോക്കിങ് വീഡിയോസ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത് | ||
വീണ്ടും മെസിയും ക്രിസ്റ്റ്യാനോയും നേര്‍ക്കുനേര്‍; പോര് ജനുവരി 19ന്മെസിയും ക്രിസ്റ്റ്യാനോയും നേര്‍ക്കുനേര്‍ വരുന്ന മത്സരം ഒരിക്കല്‍ കൂടി ആരാധകര്‍ക്ക് കാണാനായേക്കും |
Search results 1 - 15 of 1248