• Search results for diary
Image Title
sanjay_kumar-sc

ഇനിയും നീട്ടി നല്‍കാനാകില്ല; ഇഡി മേധാവിയുടെ കാലാവധി ഒന്നര മാസം ദീര്‍ഘിപ്പിച്ച് സുപ്രീംകോടതി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മേധാവി സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി സുപ്രീംകോടതി  സെപ്റ്റംബര്‍ 15വരെ നീട്ടി

Published on 27th July 2023
kargil_river

കാര്‍ഗിലില്‍ നിന്ന് കാണാതായി; യുവതിയെ പാകിസ്ഥാനിലെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാര്‍ഗിലില്‍ നിന്ന് കാണാതായ യുവതിയെ പാക് അധിനിവേശ കശ്മീരിലെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published on 27th July 2023
meghalaya_cm

മേഘാലയയില്‍ മുഖ്യമന്ത്രിക്ക് നേരെ കല്ലേറ്; ഓഫീസ് വളഞ്ഞ് ആള്‍ക്കൂട്ടം, അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

മേഘാലയ മുഖ്യമന്ത്രി കൊണാര്‍ഡ് സാങ്മയുടെ ഓഫീസിന് നേര്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ ആക്രമണം

Published on 24th July 2023
rajendra_gudha

രഹസ്യങ്ങളുടെ 'ചുവന്ന ഡയറി'യുമായി രാജസ്ഥാനിലെ പുറത്താക്കപ്പെട്ട മന്ത്രി; സഭാ കവാടത്തില്‍ തടഞ്ഞു; പൊട്ടിക്കരഞ്ഞ് രാജേന്ദ്ര സിങ് ഗുഡ

സ്പീക്കറുടെ ചേംബറിന് മുമ്പിലെത്തിയെങ്കിലും കൈയിലുള്ള 'ചുവന്ന ഡയറി'യിലെ രഹസ്യം വെളിപ്പെടുത്താന്‍ സാധിച്ചില്ല

Published on 24th July 2023
harish_vasudevan

ഹരീഷ് വാസുദേവന്‍ കപട പരിസ്ഥിതി വാദി; ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിക്കെതിരെ സിപിഎം

ഹരീഷിനെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ് പറഞ്ഞു

Published on 14th June 2023
art

കലയില്‍ വ്യത്യസ്ത ലാവണ്യതലം സൃഷ്ടിച്ച വിവാന്‍ സുന്ദരം

സാമൂഹ്യ, രാഷ്ട്രീയ, പാരിസ്ഥിതിക വിഷയങ്ങളില്‍ സമൂഹത്തിന്റെ ശ്രദ്ധ പതിപ്പിക്കുക: അതിലൂടെ സാമൂഹ്യമാറ്റവും പ്രതിരോധവും തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ സൃഷ്ടിക്കുന്നതാണ് ആക്ടിവിസ്റ്റ് കല

Published on 12th May 2023
elderly woman

'ഭര്‍ത്താവ് മര്‍ദ്ദിക്കുന്നത് അമ്മായിയമ്മയുടെ വാക്കുകേട്ട്', കാല്‍മുട്ട് തല്ലിത്തകര്‍ത്തത് രണ്ടാഴ്ച വീട്ടില്‍ കിടക്കട്ടെയെന്ന് കരുതി; മരുമകളുടെ മൊഴി 

ഭര്‍ത്താവ് മര്‍ദ്ദിക്കുന്നത് അമ്മായിയമ്മയുടെ വാക്കുകേട്ടാണെന്ന നിഗമനത്തിലാണ് ക്ഷീരകര്‍ഷകയെ മരുമകളും അയല്‍വാസിയുമായ സുകന്യ ആക്രമിച്ചതെന്ന് പൊലീസ്

Published on 12th May 2023
RAMESH_PISHARODY

ഡയറി എടുത്താൽ ഞാൻ വന്ന് ഇടിക്കും, ബാബു ചേട്ടൻ അന്ന് എന്റെ രക്ഷകനാണ്; 28 വർഷം മുൻപത്തെ ഡയറിയുമായി രമേശ് പിഷാരടി

ബുക്കിന്റെ കവറിലായി ബാബു ആന്റണിയുടെ ഫോട്ടോ വെട്ടിഒട്ടിച്ചിരിക്കുകയാണ്

Published on 29th January 2023
kunchacko_boban

ഞെട്ടിപ്പിക്കാൻ കുഞ്ചാക്കോ ബോബൻ; ​ഗംഭീര ആക്ഷനുമായി ചാവേർ; ടീസർ

ചാക്കോച്ചന്റെ ​ഗംഭീര ആക്ഷൻ രം​ഗത്തോടെയാണ് ടീസർ അവസാനിക്കുന്നത്

Published on 29th January 2023
rakhi_sawant_mother

"എന്നെ ആലിംഗനം കൊണ്ട് മൂടൂ..ആ കരവലയത്തില്‍ ഞാന്‍ എന്നെ മറക്കട്ടെ" ; ഭര്‍ത്താവിന് വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി സോഫിയയുടെ ഡയറിക്കുറിപ്പുകള്‍ പുറത്ത്

ചീഫ് പ്രോസിക്യൂട്ടര്‍ കെറി ജഡ്ഡ് ആണ് ഇരുവരുടെയും രഹസ്യ ഡയറിക്കുറിപ്പുകള്‍ പുറത്തുവിട്ടത്

Published on 30th January 2018

Search results 1 - 11 of 11