Advanced Search
Please provide search keyword(s)- Search results for drone
Image | Title | |
---|---|---|
ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ അനുവദിക്കാന് കഴിയില്ല; കേന്ദ്രസര്ക്കാര് സുപ്രീംകോടതിയില്ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ആയതിനാലാണ് സിമിയുടെ നിരോധനം തുടരുന്നതെന്നും സത്യവാങ്മൂലത്തില് വ്യക്തമാക്കുന്നു | ||
![]() | 'മാതൃത്വത്തിനും ജോലിക്കുമിടയില് ആടാനുള്ള പെന്ഡുലമല്ല സ്ത്രീ, പ്രസവാനുകൂല്യം സാങ്കേതികതയുടെ പേരില് നിഷേധിക്കാനാവില്ല'മാതൃത്വത്തിന്റെ പേരിലുള്ള ആനുകൂല്യം ഒരു സ്ത്രീയുടെ അന്തസ്സുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് | |
മഞ്ഞിന്റെ മറ പറ്റി പാക് ഡ്രോണ് വഴി ആയുധക്കടത്ത്; ചൈനീസ് തോക്കുകളും വെടിമരുന്നുകളും പിടികൂടിപഞ്ചാബിലെ ഗുരുദാസ്പൂര് ജില്ലയിലെ അതിര്ത്തി വഴിയാണ് ആയുധം കടത്തിയത് | ||
അമേരിക്കയില് അതിശൈത്യം: തണുത്തുറഞ്ഞ തടാകത്തില് വീണ് മൂന്ന് ഇന്ത്യാക്കാര് മരിച്ചുകനത്ത മഞ്ഞിനെയും ശീതക്കൊടുങ്കാറ്റിനെയും തുടര്ന്ന് ആയിരക്കണക്കിന് വിമാനങ്ങള് റദ്ദാക്കി | ||
![]() | 'വലിയ പിഴ'; ഉത്തര കൊറിയന് ഡ്രോണുകള് വെടിവെച്ചിട്ടില്ല; മാപ്പ് ചോദിച്ച് ദക്ഷിണ കൊറിയന് സൈന്യംഅതിര്ത്തി കടന്നെത്തിയ അഞ്ച് ഉത്തര കൊറിയന് ഡ്രോണുകള് വെടിവെച്ചിടാന് സാധിക്കാത്തതിന് രാജ്യത്തോട് മാപ്പ് ചോദിച്ച് ദക്ഷിണ കൊറിയന് സൈന്യം | |
![]() | മോദിയുടെ റാലിക്കു നേരെ പറന്നെത്തി ഡ്രോണ്, വെടിവെച്ചിട്ട് സുരക്ഷാ ഉദ്യോഗസ്ഥര്; ഗുജറാത്തില് സുരക്ഷാ വീഴ്ചബവ്ലയില് മോദി പങ്കെടുത്ത റാലിയുടെ നേര്ക്ക് ഡ്രോണ് പറന്നെത്തി. എന്എസ്ജി ഉദ്യോഗസ്ഥന് ഡ്രോണ് വെടിവച്ചിടുകയായിരുന്നു | |
'ഇങ്ങനെ പറ്റിക്കരുത് ഡ്രോണേ', ഇരയെന്ന് കരുതി മുതല വായുവിലേക്ക് കുതിച്ചുചാടി- വീഡിയോവന്യമൃഗങ്ങള്ക്ക് പോലും ഡ്രോണിന്റെ ശല്യം നേരിടേണ്ടി വരുന്നുണ്ട് | ||
തമിഴ്നാട്ടില് അണക്കെട്ടുകളെല്ലാം നിറഞ്ഞു; 10 ഡാമുകളില് ജലം പുറത്തേക്ക് ഒഴുക്കുന്നുമേട്ടൂര്, വീരാനാം, ഗുണ്ടൂര് തുടങ്ങി 10 അണക്കെട്ടുകള് നിറഞ്ഞു കവിഞ്ഞ നിലയിലാണ് | ||
പൈലറ്റില്ലാതെ തന്നെ ഒരാള്ക്ക് യാത്ര ചെയ്യാം, 130 കിലോ ഭാരം വഹിക്കും, 25 കിലോമീറ്റര് ദൂരപരിധി; രാജ്യത്തെ ആദ്യ യാത്രാ ഡ്രോണ്- വീഡിയോരാജ്യത്തെ ആദ്യ യാത്രാ ഡ്രോണ് സ്റ്റാര്ട്ട്അപ്പ് കമ്പനി വികസിപ്പിച്ചു | ||
![]() | ചൈനയുടെ മുന്നറിയിപ്പ് തള്ളി; അമേരിക്കന് സ്പീക്കര് തായ്വാനില്, അകമ്പടിക്ക് വന് സൈനിക വിന്യാസം (വീഡിയോ)ചൈനയുടെ കനത്ത എതിര്പ്പിനിടെ, അമേരിക്കന് പ്രതിനിധി സഭ സ്പീക്കര് നാന്സി പെലോസി തായ്വാനിലെത്തി | |
![]() | അമേരിക്കയും ചൈനയും നേര്ക്കുനേര്; നാന്സി പെലോസി തായ്വാനിലേക്ക്, പടക്കപ്പല് വിന്യാസം, മുള്മുനയില് ലോകംഅമേരിക്കന് പ്രതിനിധി സഭ സ്പീക്കര് നാന്സി പെലോസിയുടെ തായ്വാന് സന്ദര്ശന വാര്ത്തകള്ക്ക് പിന്നാലെ, തായ്വാന് തീരത്ത് യുദ്ധക്കപ്പലുകള് വിന്യസിച്ച് അമേരിക്ക | |
![]() | പ്രധാനമന്ത്രി അബുദാബിയില്; ഊഷ്മള സ്വീകരണവുമായി യുഎഇ പ്രസിഡന്റ് (വീഡിയോ)അന്തരിച്ച യുഎഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിന് സായിദ് അല് നഹ്യാന് നരേന്ദ്ര മോദി ആദരം അര്പ്പിക്കും | |
![]() | 'അടല്';വാജ്പെയിയുടെ ജീവിതവും സിനിമയാകുന്നുഉല്ലേഖ് എന്പി രചിച്ച 'ദി അണ് ടോള്ഡ് വാജ്പെയ്: പൊളിറ്റീഷ്യന് ആന്റ് പാരഡോക്സ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നത് | |
![]() | ഭീതി പടര്ത്തി വീണ്ടും കടുവ; 30കാരനെ കടിച്ചുതിന്നു; 10 ദിവസത്തിനിടെ മൂന്ന് പേര് കൊല്ലപ്പെട്ടുഈ മൂന്ന് പേരെയും കൊലപ്പെടുത്തിയത് ഒരേ കടുവയാകാമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം | |
മാര്പാപ്പയെ കണ്ടു; വിമര്ശനവുമായി ബിജെപി, പിന്നാലെ ഷെയ്ക് സയീദ് മസ്ജിദ് സന്ദര്ശിച്ച് പട്നായിക്പട്നായിക്കിന്റെ വത്തിക്കാന് സന്ദര്ശനത്തിനെ ചോദ്യം ചെയ്ത് ബിജെപി രംഗത്തുവന്നിരുന്നു |
Search results 1 - 15 of 82