Advanced Search
Please provide search keyword(s)- Search results for engineer
Image | Title | |
---|---|---|
![]() | എന്‍ജിനീയറിങ് കോളജുകളില്‍ പുതുതലമുറ ബിടെക്, എംടെക് കോഴ്‌സുകള്‍, തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് ഭൂമി; മന്ത്രിസഭായോഗ തീരുമാനങ്ങള്തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജുകളില്‍ പുതുതലമുറ ബിടെക്, എംടെക് കോഴ്‌സുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു | |
![]() | ഒരു പേപ്പര്‍ കാണിച്ച് അടുത്തേക്ക് വിളിച്ചു,സ്ത്രീ മാസ്ക് ധരിച്ചിരുന്നു: ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കാര്‍ മുമ്പും കണ്ടിട്ടുണ്ടെന്ന് സഹോദരന്കാറിലുണ്ടായ സ്ത്രീ പര്‍ദയിട്ട് മാസ്ക് വെച്ചിരുന്നതായും കുട്ടി പറയുന്നു | |
![]() | 30 വർഷമായി ക്ലിനിക് നടത്തുന്നു, ബംഗാൾ സ്വദേശിയായ വ്യാജ ഡോക്ടർ തൃശൂരിൽ പിടിയിൽബംഗാൾ സ്വദേശിയായ ദിലീപ് കുമാറിനെയാണ് സംഘം പിടികൂടിയത് | |
![]() | എൻജിനീയറിങ് കോളജിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽആലപ്പുഴ പുളിങ്കുന്ന് എൻജിനീയറിങ് കോളജിലായിരുന്നു സംഭവം | |
![]() | ഐഎച്ച്ആര്‍ഡി എന്‍ജിനിയറിങ് കോളജുകളില്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോംസ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സ്വച്ഛന്ദമായ അന്തരീക്ഷത്തില്‍ വേണം കുട്ടികള്‍ പഠിക്കേണ്ടത്. | |
![]() | 'ദുര്‍ബലരായ മനുഷ്യരെ ദ്രോഹിക്കാന്‍ ഗീതയില്‍ പറയുന്നില്ല; ബിജെപിക്ക് ഹിന്ദുത്വവുമായി ഒരു ബന്ധവുമില്ല''; രാഹുല്‍ ഗാന്ധി പാരീസില്ബിജെപിക്കും ആര്‍എസ്എസിനും ഹിന്ദുത്വവുമായി ഒരു ബന്ധവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി | |
![]() | മാട്രിമോണിയല്‍ സൈറ്റു വഴി യുവതിയെ പരിചയപ്പെട്ടു; സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് നഷ്ടമായത് ഒരു കോടി രൂപഅഹമ്മദാബാദ് സ്വദേശിയായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ കുല്‍ദീപ് പട്ടേല്‍ ആണ് തട്ടിപ്പിനിരയായത് | |
അമേരിക്കയിൽ നിന്ന് രാസലഹരി സ്റ്റാംപ് തപാലിൽ; യുവ എൻജിനീയർ അറസ്റ്റിൽഅമേരിക്കയിൽ നിന്ന് തപാലിൽ രാസലഹരി സ്റ്റാംപ് വരുത്തിയ കൊച്ചി സ്വദേശിയായ യുവ എൻജിനീയർ കസ്റ്റംസ് പിടിയിലായി | ||
![]() | വീണ്ടും കോവിഡ്; ജീനോം സ്വീക്വൻസിങ് നടത്തി നിരീക്ഷിക്കണം; ജാഗ്രത വേണമെന്നു കേന്ദ്രംബിഎ 2.86, ഇജി. 5 എന്നീ വകഭേദങ്ങളാണ് പുതിയതായി കണ്ടെത്തിയത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇജി. 5 അൻപതോളം രാജ്യങ്ങളിലും ബിഎ 2.86 നാല് രാജ്യങ്ങളിലുമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത് | |
![]() | 'തേയിലത്തോട്ടങ്ങളില്‍ തലയെടുപ്പോടെ നിന്നു'; ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ നാട്ടാന 89-ാം വയസില്‍ ചരിഞ്ഞു- വീഡിയോഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ നാട്ടാന ചരിഞ്ഞു | |
![]() | ട്രെയിനിലെ ശുചിമുറിയില്‍ ഒളിച്ചിരുന്നു രണ്ടുദിവസം യാത്ര; യുവാവ് അറസ്റ്റില്ട്രെയിനിലെ ശുചിമുറിയില്‍ ഒളിച്ചിരുന്നു രണ്ടുദിവസം യാത്ര ചെയ്ത യുവാവ് പിടിയില്‍ | |
![]() | എന്‍ജിനീയറിങ് അത്ഭുതം!; 'ഒറ്റ തൂണില്‍' എട്ടുവരി പാത; രാജ്യത്തെ ആദ്യത്തെ എലിവേറ്റഡ് ഹൈവേ - വീഡിയോഉടന് ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ പോകുന്ന രാജ്യത്തെ ആദ്യത്തെ എലിവേറ്റഡ് ഹൈവേ ദ്വാരക എക്‌സ്പ്രസ് വേയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി | |
കാസർകോട് 20 സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ പ്രവേശിപ്പിച്ചുകുണ്ടംകുഴി ആശ്രമം ട്രൈബൽ സ്കൂളിലെ 20 കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് | ||
![]() | ഇടുക്കി ജില്ലയിൽ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചുദേവികുളം ആർഡിഒ ഓഫീസിലേക്ക് 16ന് മാർച്ച് നടത്തും | |
![]() | വാളയാർ ഡാമിൽ ഒഴുക്കിൽപ്പെട്ട എഞ്ചിനീയറിങ് കോളജ് വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തികോയമ്പത്തൂർ ധനലക്ഷ്മി ശ്രീനിവാസൻ എൻജിനീയറിങ് കോളജിലെ ഒന്നാം വർഷ വിദ്യാര്‍ത്ഥികളാണ് |
Search results 1 - 15 of 46