• Search results for fans
Image Title
sahadhoni-a17

സാഹയുടെ മികവ് സമ്മതിക്കാന്‍ വയ്യ, ഐസിസിക്കെതിരെ ധോനി ആരാധകരുടെ കലിപ്പ്‌

ഡുപ്ലസിസിനെ പുറത്താക്കാന്‍ സാഹ എടുത്ത തകര്‍പ്പന്‍ ക്യാച്ചിന്റെ ഫോട്ടോയാണ് ഐസിസി പങ്കുവെച്ചത്

Published on 16th October 2019
messidios

ദൈവമെന്ന് വിളിക്കരുത്, D10S ഒഴിവാക്കണം, ആരാധകരെ വിലക്കി മെസി

'മറ്റ് ദുരുദ്ദേശം ഒന്നുമില്ലാതെയാവും അവരിതൊക്കെ പറയുക. പക്ഷേ അതിന്റെ നേര്‍ വിപരീതമായിരിക്കും സംഭവിക്കുക'

Published on 11th October 2019
sarfraz12

രണ്ടാം നിര ടീമിനോട് തോറ്റ് തുന്നംപാടി; സര്‍ഫ്രാസിന്റെ കരണത്തടിച്ച് ആരാധകന്‍

ആരാധകന്റെ നടപടി ശരിയല്ലെന്ന വാദവുമായി ഒരുവിഭാഗവും, ഇങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന വാദവുമായി മറ്റ് ചിലരും സമൂഹമാധ്യമങ്ങളില്‍ ചേരി തിരിയുന്നു

Published on 11th October 2019
gambhir586

'ഫ്‌ലാറ്റ് പിച്ചില്‍ രണ്ട് സെഞ്ചുറി നേടിയതിന് വീരവാദം വേണ്ട', ഗംഭീറിനെതിരെ കോഹ് ലി ആരാധകര്‍

രോഹിത്തിനെ ഗംഭീര്‍ പ്രശംസിച്ച വിധം കോഹ് ലി ആരാധകരെ പ്രകോപിപ്പിച്ചിരിക്കുകയാണ്

Published on 6th October 2019
anupama

ബൈക്കില്‍ പിന്തുടര്‍ന്ന് അനുപമയുടെ വിഡിയോ എടുത്തു; അപേക്ഷയുമായി താരം; വിഡിയോ വൈറല്‍

കാറില്‍ പോവുകയായിരുന്ന അനുപമയെ രണ്ട് യുവാക്കള്‍ ബൈക്കില്‍ പിന്തുടര്‍ന്ന് വീഡിയോ പകര്‍ത്തുകയായിരുന്നു

Published on 3rd October 2019

ഹനുമാന്‍ സഞ്ജീവനി കൊണ്ടുവന്നത് ആര്‍ക്കെന്ന് അറിയില്ല; സൊനാക്ഷി സിന്‍ഹയെ ക്രൂരമായി ട്രോളി സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍

കാറില്‍ കയറുന്നതിനിടെ തന്നെ കാണാന്‍ തിരക്ക് കൂട്ടുന്ന ആരാധകരോട് ദേഷ്യപ്പെടുന്ന സൊനാക്ഷിയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. 

Published on 21st September 2019
icc_tw

മൂന്ന് ഫോര്‍മാറ്റിലും ബാറ്റിങ് ശരാശരി 50ന് മുകളില്‍; കോഹ് ലിയെ പ്രശംസിച്ച ഐസിസി ട്വീറ്റില്‍ അഫ്രീദിയുടെ പ്രതികരണവും

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യിലെ 72 റണ്‍സ് പ്രകടനത്തോടെ ട്വന്റി20യിലും കോഹ് ലിയുടെ ബാറ്റിങ് ശരാശരി 50 തൊട്ടു

Published on 19th September 2019
dhonia

ധോനി ഇന്ന് വിരമിക്കല്‍ പ്രഖ്യാപിക്കും? വാര്‍ത്താ സമ്മേളനം 7 മണിക്ക്? കോഹ് ലിയുടെ ട്രിബ്യൂട്ടിന് പിന്നാലെ അഭ്യൂഹം

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിന്റെ ഓര്‍മ ആരാധകരുമായി ഇന്ത്യന്‍ നായകന്‍ കോഹ് ലി പങ്കുവെച്ചത് വിരമിക്കല്‍ പ്രഖ്യാപിക്കുന്ന ധോനിക്ക് ട്രിബ്യൂട്ട് ആയിട്ടാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകരുടെ വാദം

Published on 12th September 2019

ഇനി കുടുംബത്തിനൊപ്പം നിൽക്കണം; പ്രസിദ്ധ ഗായിക സംഗീതം മതിയാക്കി

പ്രശ്​സ്​ത അമേരിക്കൻ റാപ്പ് താരം നിക്കി മിനാജ് സംഗീത ജീവിതത്തിൽ നിന്നും വിരമിച്ചു

Published on 6th September 2019
ind

ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യ കളിക്കുമോ? യോഗ്യതാ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

ഖത്തര്‍ ലോകകപ്പില്‍ പന്ത് തട്ടാമെന്ന പ്രതീക്ഷയുമായി ഇന്ത്യന്‍ ടീമിന്റെ യാത്രയ്ക്ക് ഇന്ന് തുടക്കമാകുകയാണ്

Published on 5th September 2019
neymar

മോഹങ്ങളൊന്നും നടക്കില്ല; നെയ്മറിനെ എത്തിക്കാനുള്ള ശ്രമം ബാഴ്‌സലോണ ഉപേക്ഷിച്ചു

ബാഴ്‌സലോണയിലേക്ക് മടങ്ങി പോകാമെന്ന പാരിസ് സെന്റ് ജെര്‍മെയ്‌ന്റെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ മോഹങ്ങള്‍ തത്കാലം നടക്കില്ല

Published on 2nd September 2019
msd,,,

ബന്ധാനയണിഞ്ഞ് പുതിയ ലുക്കില്‍ ധോനി; ഏറ്റെടുത്ത് ആരാധകര്‍ (വീഡിയോ)

ഇപ്പോഴിതാ ധോനിയുടെ പുതിയ ലുക്കാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്

Published on 25th August 2019
mohanlal

മോഹന്‍ലാലിനെ ചേയ്‌സ് ചെയ്ത് തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു; മേലില്‍ ആവര്‍ത്തിക്കരുതെന്ന് താരം; വിഡിയോ

കഴിഞ്ഞദിവസം രാത്രി ഒരു പരിപാടി കഴിഞ്ഞ് മടങ്ങിയ മോഹന്‍ലാലിനെ ഒരു കൂട്ടം ആരാധകര്‍ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുക്കുകയായിരുന്നു

Published on 21st August 2019
williamson24d

എത്ര സിംപിളാണ് ഈ മനുഷ്യന്‍! കേക്കുമായി ലങ്കന്‍ ആരാധകര്‍, മടി കൂടാതെ അവര്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ച് വില്യംസണ്‍

ശ്രീലങ്ക-ന്യൂസിലാന്‍ഡ് പരിശീലന മത്സരത്തിന് ഇടയില്‍ ഗ്യാലറിയില്‍ നിന്ന് ആരാധകര്‍ നീട്ടിയ കേക്ക് മുറിച്ചാണ് വില്യംസണ്‍ ജന്മദിനം ആഘോഷിച്ചത്

Published on 9th August 2019
Romelu-Lukaku-greeted-by-wild-Inter-Milan-fans-as-he

മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് ലുകാകു ഇന്റർ മിലാനിലേക്ക്; ബെൽജിയം സൂപ്പർ സ്റ്റാറിനെ വരവേറ്റ് ആരാധകര്‍ (വീഡിയോ)

ലുകാകു ഇറ്റാലിയന്‍ സീരി എ കരുത്തരായ ഇന്റര്‍ മിലാനിലേക്ക് ചേക്കേറി 

Published on 8th August 2019

Search results 1 - 15 of 146