Advanced Search
Please provide search keyword(s)- Search results for fifa
Image | Title | |
---|---|---|
81 ഫോര്‍, 18 സിക്സ്; 178 പന്തില്‍ 508 റണ്‍സ്! അമ്പരപ്പിക്കുന്ന ബാറ്റിങ്; റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് 13കാരന്ഇന്റര് സ്കൂള്‍ ടൂര്‍ണമെന്റിലെ പരിമിത ഓവര്‍ പോരാട്ടത്തില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തികത സ്കോറെന്ന ഇന്ത്യന്‍ റെക്കോര്‍ഡും യഷ് സ്വന്തം പേരിലാക്കി | ||
'വളരെ നിന്ദ്യമായ പെരുമാറ്റങ്ങള്‍'- ലോകകപ്പ് നേടിയ അര്‍ജന്റീന ടീമിനെതിരെ ഫിഫ അച്ചടക്ക നടപടിക്ക്കളിയുടെ തത്വങ്ങള്‍ ലംഘിക്കുന്ന സമീപനങ്ങളാണ് അര്‍ജന്റീന താരങ്ങളുടേയും ഒഫീഷ്യല്‍സിന്റേയും ഭാഗത്തു നിന്നുണ്ടായത് | ||
'പെലെയ്ക്ക് മുമ്പ് '10' ഫുട്ബോളില്‍ വെറുമൊരു സംഖ്യ മാത്രം'; അനുശോചന പ്രവാഹം'അദ്ദേഹം പോയെന്ന് മാത്രമേയുള്ളൂ എന്നാല്‍ അദ്ദേഹത്തിന്റെ മാജിക് ഇവിടെ തന്നയുണ്ട്' | ||
'ക്രിസ്റ്റ്യാനോ, നിങ്ങളാണ് എനിക്ക് എക്കാലത്തെയും മികച്ചവന്‍; അത് ദൈവത്തിന്റെ സമ്മാനം'; വിരാട് കോഹ്ലിനിങ്ങള് ഫുട്ബോളിനും ലോകമെമ്പാടുമുള്ള ആരാധകര്‍ക്കും നല്‍കിയത് തിരികെയെടുക്കാന്‍ ഒരു ട്രോഫിക്കും കഴിയില്ല. | ||
റിച്ചാര്‍ലിസന്റെ ബൈസിക്കിള്‍ കിക്ക് തന്നെ ഒന്നാമത്; ഖത്തറിലെ ഏറ്റവും മികച്ച ഗോള്‍11 മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് വീണ്ടും റിച്ചാര്‍ലിസന്റെ തകര്‍പ്പന്‍ ഷോട്ട് | ||
അര്‍ജന്റീന ലോകകപ്പ് നേടിയിട്ടും ബ്രസീല്‍ തന്നെ റാങ്കിങ്ങില്‍ ഒന്നാമത്; കാരണംലോകകപ്പ് ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ബ്രസീല്‍ | ||
![]() | "ഇതെന്താ ഡഫിള്‍ ബാഗോ?" ദീപികയുടെ വസ്ത്രം നിരാശപ്പെടുത്തിയെന്ന് ആരാധകര്‍, ലൂയി വിറ്റണ് വിമര്ശനംലൂയി വിറ്റണിന്റെ ബ്രാന്‍ഡ് അംബാസഡറായാണ് ദീപിക ഇന്നലെ ലോകകപ്പ് ഫിനാലെ വേദിയിലെത്തിയത്. ദീപിക ധരിച്ചിരുന്ന വേഷമാണ് ഇപ്പോള്‍ ചര്‍ച്ച | |
![]() | നെയ്മറുടെ സ്വപ്നം തകര്‍ത്തു, ക്രൊയേഷ്യയ്ക്കു മുന്നില്‍ ഇനി മെസികഴിഞ്ഞ ലോകകപ്പില്‍ ഫ്രാന്‍സിനോട് കീരീടപ്പോരാട്ടത്തില്‍ പരാജയപ്പെട്ട ക്രൊയേഷ്യ ഇത്തവണ കപ്പ് ഉയര്‍ത്തുന്നതില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല | |
![]() | 'ലോകം മുഴുവന്‍ ഒരേയൊരു കാര്യം തിരഞ്ഞ രാത്രി'; ഗൂഗിളിനും റെക്കോര്ഡ്ഇരുപത്തിയഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ട്രാഫിക് ആണ്, ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ നടന്ന രാത്രിയില്‍ ഗൂഗിളില്‍ ഉണ്ടായത് | |
വിജയാഘോഷത്തിനിടെ സംഘര്‍ഷം; കണ്ണൂരില്‍ 3 പേര്‍ക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരംഅനുരാഗ്, ആദര്‍ശ്, അലക്സ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അനുരാഗിന്റെ നില ഗുരുതരമാണ്. | ||
'ഈ വിജയത്തിൽ ഇന്ത്യൻ ആരാധകരും ആഹ്ലാദിക്കുന്നു'- അർജന്റീനയെ അഭിനന്ദിച്ചും ഫ്രാൻസിനെ ആശ്വസിപ്പിച്ചും മോദിഏറ്റവും ആവേശകരമായ ഫുട്ബോൾ മത്സരങ്ങളിൽ ഒന്നായി ഫൈനല്‍ ഓർമ്മിക്കപ്പെടും! | ||
'വര്‍ഷങ്ങളായി ഞാൻ കണ്ട സ്വപ്നം, ലോക ചാമ്പ്യനായി ഇനിയും കളിക്കും'- വിരമിക്കില്ലെന്ന് വ്യക്തമാക്കി മെസിക്രൊയേഷ്യക്കെതിരായ സെമി ഫൈനല്‍ വിജയത്തിന് പിന്നാലെ ഫൈനൽ പോരാട്ടം തന്റെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് മെസി വ്യക്തമാക്കിയിരുന്നു | ||
'ലോകമേ... ഇതാ... കനക കിരീടത്തിൽ മിശിഹയുടെ കൈയൊപ്പ്'മറഡോണയെന്ന ദൈവം അവസാനമായി അർജന്റീനയിലേക്ക് എത്തിച്ച കിരീടം 36 വർഷത്തിന് ശേഷം അദ്ദേഹത്തിന്റെ പിൻഗാമിയുടെ, ഫുട്ബോളിലെ ദൈവ പുത്രന്റെ കൈകളിലൂടെ ഇതാ ആ മണ്ണിലേക്ക് തിരിച്ചെത്തിയിരിക്കുന്നു | ||
![]() | അർജന്റീനയുടെ വിജയാഘോഷത്തിനിടെ 17കാരൻ കുഴഞ്ഞുവീണ് മരിച്ചുകോട്ടയ്ക്കൽ സ്വദേശിയായ അക്ഷയ് ആണ് മരിച്ചത് | |
'ഗോള്‍ഡന്‍ മെസി'- ലോകകപ്പിന്റെ താരം; എട്ട് ഗോളുകള്‍ വലയില്‍ നിറച്ച എംബാപ്പെയ്ക്ക് ഗോള്‍ഡന്‍ ബൂട്ട്ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം രണ്ട് തവണ മികച്ച താരത്തിനുള്ള പുരസ്കാരം നേടുന്നത് |
Search results 1 - 15 of 260