• Search results for flight
Image Title
flight

കാലാവസ്ഥ മോശമായി; 32 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

മഴയേയും കാറ്റിനേയും തുടര്‍ന്നാണ് നടപടി

Published on 18th May 2019

അറ്റകുറ്റപ്പണിക്കിടെ എയർഇന്ത്യ വിമാനത്തിന് തീപിടിച്ചു: അപകടം ഒഴിവായത് തലനാരിഴയ്ക്ക് 

ഓ​ക്സി​ല​റി പ​വ​ർ യൂ​ണി​റ്റി​ൽ വെ​ച്ച് വിമാനത്തിൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നി​ടെ​ തീ​പി​ടി​ത്ത​മു​ണ്ടാ​വുകയായിരുന്നു.

Published on 25th April 2019

ചിറകുകള്‍ ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടോളം, ഒരേ സമയം ബഹികാരകാശത്ത് എത്തിക്കുക മൂന്ന് റോക്കറ്റുകള്‍; ലോകത്തിലെ ഏറ്റവും വലിയ വിമാനം 'സ്ട്രാറ്റോലോഞ്ച്' പറന്നുയര്‍ന്നു (വിഡിയോ)  

കലിഫോര്‍ണിയയിലെ മൊജാവൂ എയര്‍ ആന്റ് സ്‌പേസ് പോര്‍ട്ടില്‍ നിന്നുമാണ് വിമാനം വിജയകരമായി പറന്നുയര്‍ന്നത്. മണിക്കൂറില്‍ 189 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച വിമാനം രണ്ടര മണിക്കൂര്‍ നേരമാണ് ആകാശത്ത് ചെലവഴിച

Published on 14th April 2019
dhoni_and

വെറും നിലത്തുറങ്ങി ധോണിയും ഭാര്യയും; വിമാനത്താവളത്തിലെ ചിത്രം വൈറല്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട ഒരു ചിത്രം മത്സരത്തിന് ശേഷമുള്ള യാത്രയുടെ കാഠിന്യം വ്യക്തമാക്കുന്നതാണ്

Published on 10th April 2019
Singapore-Airlines

ബോംബ് ഭീഷണി; 263 യാത്രക്കാരുമായി പറന്ന മുംബൈ-സിംഗപ്പുര്‍ വിമാനം അടിയന്തരമായി നിലത്തിറക്കി 

സിംഗപ്പുര്‍ വ്യോമാതിര്‍ത്തിക്കുള്ളിലെത്തിയപ്പോള്‍ മുതൽ സിംഗപ്പുര്‍ വ്യോമസേന വിമാനത്തിന് അകടമ്പടി സേവിച്ചിരുന്നു

Published on 26th March 2019

വിമാനത്തിലെ ശുചിമുറിയില്‍ പുകവലിച്ചു: യുവാവ് പൊലീസ് പിടിയില്‍

നരേന്ദ്ര സിംഗ് എന്നയാളെയാണ് പുകവലിയെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Published on 15th March 2019
kannur

കണ്ണൂരിൽ നിന്ന് കൂടുതൽ വിമാനങ്ങൾ ; ​ദോഹയിലേക്കും കുവൈത്തിലേക്കും ഇൻഡി​ഗോ സർവീസ് തുടങ്ങി

കുവൈത്തിലേക്കും ദോഹയിലേക്കുമാണ് പുതിയ സർവീസുകൾ. കുവൈത്തിലേക്കുള്ള വിമാനം രാവിലെ 5.10 ന് യാത്ര ആരംഭിച്ചു. ഇത് എട്ട് മണിയോടെ കുവൈത്തിലെത്തും.

Published on 15th March 2019
indigo

മസ്‌കറ്റ്-കൊച്ചി ഇന്‍ഡിഗോ വിമാന സര്‍വീസ് നിര്‍ത്തുന്നു; മൂന്നിരട്ടി വിലയിൽ ടിക്കറ്റ് വാങ്ങേണ്ട അവസ്ഥയിൽ പ്രവാസികൾ  

ജീവനക്കാരുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് സർവീസ് നിർത്തുന്നത്. മാർച്ച് 31 മുതലുള്ള സർവീസുകളാണ് കമ്പനി നിർത്തിവച്ചിട്ടുള്ളത്

Published on 6th March 2019
goair

ഗോ എയറില്‍ 1199രൂപ മുതല്‍ വിമാന ടിക്കറ്റ്; ഓഫര്‍ നാളെ കൂടി മാത്രം 

മാര്‍ച്ച് എട്ട് മുതല്‍ ഒക്ടോബര്‍ 16 വരെയുള്ള യാത്രകള്‍ക്ക് ഓഫറില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും

Published on 6th March 2019
abhi1

അഭിനന്ദനെ വിമാന മാര്‍ഗം എത്തിക്കാനുള്ള ഇന്ത്യന്‍ നിര്‍ദേശം പാകിസ്ഥാന്‍ തള്ളി; റിപ്പോര്‍ട്ട്‌

അഭിനന്ദനെ ഇന്ത്യയ്ക്ക് വിട്ടു നല്‍കാന്‍ സന്നദ്ധനാണെന്ന് പാര്‍ലമെന്റില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു വിമാനം അയയ്ക്കാമെന്ന വാഗ്ദാനം ഇന്ത്യ മുന്നോട്ട് വച്ച

Published on 1st March 2019

വിമാനയാത്ര ചെലവേറും; നിരക്ക് വര്‍ധിപ്പിക്കാതെ വേറെ വഴിയില്ലെന്ന് കമ്പനികള്‍

ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടെങ്കിലും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ലാഭമില്ലാത്ത വളര്‍ച്ചയാണ്  കൈവരിക്കുന്നതെന്ന്   ഐസിആര്‍എയുടെ കണക്കുകള്‍

Published on 1st March 2019
abhinanthan

അഭിനന്ദന്റെ മാതാപിതാക്കള്‍ക്ക് വിമാനത്തില്‍ കരഘോഷത്തോടെ വരവേല്‍പ്പ് (വിഡിയോ) 

വിമാനത്തില്‍ പ്രവേശിച്ച ഇന്ത്യയുടെ ധീരപുത്രന്റെ മാതാപിതാക്കളെ കരഘോഷങ്ങളോടെയാണ് സഹയാത്രികര്‍ എതിരേറ്റത്

Published on 1st March 2019

24 മണിക്കൂറിനുള്ളില്‍ ഫ്‌ളൈറ്റ് ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍ തുകയും റീഫണ്ട് ചെയ്യും; ബാഗേജ് കാണാതെയാല്‍ നഷ്ടപരിഹാരം നല്‍കുമെന്നും വ്യോമയാന മന്ത്രാലയം

ഫ്‌ളൈറ്റ് പുറപ്പെടുന്നതിന് ഏഴ് ദിവസം മുമ്പെങ്കിലും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് പുതിയ റദ്ദാക്കല്‍ സംവിധാനത്തിന്റെ ഗുണം ലഭിക്കുക. യാത്ര പുറപ്പെടുന്നതിന് തലേ ദിവസം ബുക്ക് ചെയ്തിട്ട് ടിക്കറ്റ് ക്

Published on 28th February 2019
Air-Canada

എ​യ​ർ കാ​ന​ഡ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വിമാനങ്ങൾ റദ്ദാക്കി 

ടൊറണ്ടോ​യി​ൽ​നി​ന്നും ഡൽഹിയിലേക്ക് പ്രതിദിനമുള്ള സർവീസുകളാണ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്നത്. ആ​ഴ്ച​യി​ൽ നാ​ലു ദി​വ​സ​മു​ള്ള ടൊറണ്ടോ​-​മും​ബൈ സ​ർ​വീസും റദ്ദുചെയ്തു

Published on 27th February 2019
coin

സുരക്ഷിതയാത്രയ്ക്കായി വിമാന എന്‍ജിനില്‍ കാണിക്കയിട്ടു; യാത്രമുടങ്ങിയത് 162 പേര്‍ക്ക് 

ലക്കി എയര്‍ 8എല്‍9960യുടെ എന്‍ജിന് സമീപം രണ്ട് നാണയതുട്ടുകള്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിന് പിന്നാലെയാണ് സംഭവം പുറത്തുവന്നത്

Published on 26th February 2019

Search results 1 - 15 of 73