Advanced Search
Please provide search keyword(s)- Search results for flood
Image | Title | |
---|---|---|
മിന്നല്പ്രളയത്തിന് കാരണമായത് ഉപേക്ഷിക്കപ്പെട്ട ആണവ ഉപകരണമോ?; അത്ഭുതപ്പെടുത്തുന്ന കഥകള്; അന്വേഷണം വേണമെന്ന് നാട്ടുകാര്ന്ദാദേവി മലനിരകളില് ഉപേക്ഷിക്കപ്പെട്ട ആണവ ഉപകരണമാണ് ഇത്തരമൊരു ഹിമാനി വിസ്ഫോടനത്തിലേക്കും പ്രളയത്തിനും വഴിവെച്ചതാണെന്നാണ് ആരോപണം | ||
ഉത്തരാഖണ്ഡ് ദുരന്തം: മരണം 19ആയി; കണ്ടെത്താനുള്ളത് 170പേരെ, രക്ഷാപ്രവര്ത്തനം തുടരുന്നു (വീഡിയോ)ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില് മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില് രക്ഷാപ്രവര്ത്തനം തുടരുന്നു | ||
![]() | മണിക്കൂറുകള് നീണ്ട ദൗത്യം; തകര്ന്ന ടണലില് നിന്ന് പതിനാറുപേരെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റി ഐടിബിപി (വീഡിയോ)ഉത്തരാഖണ്ഡിലെ ചമോലിയില് മഞ്ഞുമല ഇടിഞ്ഞതിനെ തുടര്ന്നുണ്ടായ മലവെള്ളപ്പാച്ചിലില് ടണലില് കുടുങ്ങിയ പതിനാറുപേരെ ഐടിബിപി രക്ഷപ്പെടുത്തി | |
ആര്ത്തലച്ച് മഴവെള്ളം, ജീവന് പണയം വെച്ച് പിഞ്ചു കുഞ്ഞുങ്ങളെ രക്ഷിക്കുന്ന അമ്മ എലി ( വീഡിയോ)കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് എടുത്തു മാറ്റുന്ന അമ്മ എലിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില് ശ്രദ്ധേയമാകുന്നു | ||
![]() | ബുറേവി ചുഴലിക്കാറ്റ്, തമിഴ്നാട്ടില് റെക്കോര്ഡ് മഴ; കെട്ടിടം വീണ് മൂന്ന് പേര് മരിച്ചു, ചിദംബരം ക്ഷേത്രത്തില് വെള്ളം കയറി, വ്യാപക കൃഷിനാശം (വീഡിയോ)ബുറേവി ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴനാട്ടില് തുടര്ച്ചയായി പെയ്യുന്ന കനത്തമഴയില് മൂന്ന് പേര് മരിച്ചു | |
ചെമ്പരപ്പാക്കം തടാകം നിറഞ്ഞു, ഷട്ടര് തുറന്നു; ചെന്നൈ നഗരത്തില് ആശങ്ക (വീഡിയോ)നിവാര് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി പെയ്യുന്ന കനത്തമഴയില് ചെന്നൈ നഗരത്തിന് സമീപമുള്ള ചെമ്പരപ്പാക്കം തടാകം നിറഞ്ഞു | ||
![]() | 2015 ആവര്ത്തിക്കുമോ?, ചെന്നൈ നഗരത്തെ ഭീതിയിലാഴ്ത്തി ചെമ്പരപ്പാക്കം തടാകം; അതിവേഗം നിറയുന്നു, ഒരടി കൂടിയായാല് ഷട്ടര് തുറക്കും (വീഡിയോ)നിവാര് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്നാട്ടില് ശക്തമായ മഴ | |
![]() | ചുറ്റും പ്രളയജലം; പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ കൈകളില് ഉയര്ത്തിപ്പിടിച്ച് രക്ഷാപ്രവര്ത്തനം, ബാഹുബലിയിലെ രംഗം യഥാര്ത്ഥ ജീവിതത്തിലും (വീഡിയോ)കനത്ത മഴയെത്തുടര്ന്ന് ബെംഗളൂരു നഗരത്തില് വെള്ളപ്പൊക്കം. | |
![]() | പ്രളയദുരിത ബാധിതര്ക്ക് സഹായമായി ഒന്നര കോടി രൂപ നല്കി പ്രഭാസ്; പ്രശംസനേരത്തെ മഹേഷ് ബാബു, ജൂനിയര് എന്ടിആര് ചിരഞ്ജീവി എന്നിവരും വന് തുക സംഭാവന നല്കിയിരുന്നു | |
![]() | 'അന്ന് ഞങ്ങൾ കേരളത്തിനായി ഒന്നിച്ചു, ഇപ്പോൾ ഞങ്ങളെ സഹായിക്കണം'; അഭ്യർത്ഥനയുമായി വിജയ് ദേവരക്കൊണ്ടദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപയും വിജയ് സംഭാവന ചെയ്തു | |
'മഴക്കെടുതിയിൽ വലഞ്ഞ്'- വെള്ളപ്പൊക്കത്തിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്ന തെരുവു നായ (വീഡിയോ)'മഴക്കെടുതിയിൽ വലഞ്ഞ്'- വെള്ളപ്പൊക്കത്തിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്ന തെരുവു നായ (വീഡിയോ) | ||
'മാതൃത്വത്തിന്റെ വില', വെളളപ്പൊക്കത്തില് കുഞ്ഞിനെ കടിച്ചുപിടിച്ച് ഓടുന്ന നായ ( വീഡിയോ)വിജയപുര ജില്ലയിലെ താരാപൂര് ഗ്രാമം വലിയ തോതിലാണ് വെളളപ്പൊക്ക കെടുതി നേരിട്ടത് | ||
![]() | 'പുഴയല്ല റോഡുകളാണ്'; കാറുകളും ഓട്ടോറിക്ഷകളും ഒഴുകിനടന്ന് തെരുവുകള്; വീഡിയോദിവസങ്ങളായി തുടരുന്ന കനത്തമഴയില് ഹൈദരാബാദിലെ തെരുവുകളില് വെള്ളപ്പൊക്കം | |
വെള്ളപ്പൊക്കത്തില് ഒലിച്ചുപോവുന്ന കാര്; തെലങ്കാനയില് സ്ഥിതി അതിരൂക്ഷം, വിഡിയോന്യൂനമര്ദ്ദത്തെ തുടര്ന്നുളള കനത്തമഴയില് വെളളപ്പൊക്ക കെടുതി നേരിടുകയാണ് തെലങ്കാന | ||
അപ്രതീക്ഷിത പ്രളയം, റിസര്വോയറില് കുടുങ്ങി കുട്ടിക്കുരങ്ങന് ; അഗ്നിരക്ഷാസേനയുടെ ഇടപെടലില് പുനര്ജന്മം ( വീഡിയോ)രക്ഷപ്പെടാന് പലതവണ കുരങ്ങന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതുകണ്ട നാട്ടുകാരാണ് ഫയര്ഫോഴ്സിനെ വിവരം അറിയിച്ചത് |
Search results 1 - 15 of 390