• Search results for food
Image Title
nivin-sakhavu-1
zomato-ubereats

ഇനി ഇന്ത്യയില്‍ യൂബര്‍ ഈറ്റ്‌സ് ഇല്ല, ഏറ്റെടുത്ത് സൊമാറ്റോ

മൂവായിരം കോടി രൂപയ്ക്കാണ് യൂബറിന്റെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനത്തിന്റെ ഭാഗമായ യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ സൊമാറ്റോ സ്വന്തമാക്കിയത് 

Published on 21st January 2020
BEEF

ബീഫ് ഫ്രൈയുടെ ചിത്രം പങ്കുവെച്ച് കേരള ടൂറിസം; മതവികാരം വ്രണപ്പെടുത്തിയെന്ന് സംഘപരിവാര്‍

തേങ്ങാക്കൊത്തിട്ട ബീഫ് ഫ്രൈയുടെ ചിത്രവും ചേരുവകളും ചേര്‍ത്തായിരുന്നു കേരള ടൂറിസത്തിന്റെ ട്വീറ്റ്...

Published on 16th January 2020

എഗ് റോള്‍, വെജ് റോള്‍, ഇഡ്ഡലി, വെജിറ്റബിള്‍ പുലാവ...; മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ യാത്രികരുടെ 'ഭക്ഷണ മെനു' ഇങ്ങനെ

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഐഎസ്ആര്‍ഓയുടെ ഗഗന്‍യാന്‍ ദൗത്യത്തില്‍ പങ്കെടുക്കുന്ന ബഹിരാകാശ സഞ്ചാരികള്‍ക്കായുളള ഭക്ഷണത്തിന്റെ പട്ടിക തയ്യാറാക്കി

Published on 7th January 2020
fridge

കടക്ക് പുറത്ത്! നരങ്ങയും പഴവും ആപ്പിളും മാത്രമല്ല സോസും ബ്രെഡ്ഡും വെളുത്തുള്ളിയുമൊന്നും ഫ്രിഡ്ജില്‍ വയ്ക്കണ്ട! 

ഫ്രിഡ്ജില്‍ വയ്ക്കരുതാത്തവ എന്തോക്കെയെന്ന ഒന്ന് അറിഞ്ഞിരിക്കാം

Published on 2nd January 2020
biriyani

2000 പേര്‍ക്ക് ബിരിയാണിയുണ്ടാക്കുന്നത് കണ്ട് മാര്‍ക്ക് വിന്‍സ്, രുചി അറിഞ്ഞത് റോഡില്‍ നിന്ന്; വിമര്‍ശനം

കണ്ണൂരിലെ ഒരു വീടിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ എത്തിയാണ് അദ്ദേഹം ബിരിയാണി രുചി അറിഞ്ഞത്

Published on 1st January 2020

'വായിലാക്കിയ മിടുക്ക്'; മഞ്ജു വാര്യരുടെ വീഡിയോ വൈറല്‍

നല്ല ഭക്ഷണം പോലെ ആളുകളെ ഒന്നിച്ചു കൊണ്ടു വരുന്ന മറ്റൊന്നും ഇല്ല

Published on 24th November 2019
swiggy

ഭക്ഷണം എത്തിക്കാന്‍ വൈകിയതില്‍ തര്‍ക്കം; ഉപഭോക്താവിനെ കൈയ്യേറ്റം ചെയ്ത സ്വിഗ്ഗി ജീവനക്കാരനും സംഘവും പിടിയില്‍

സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ വൈകിയതു മുതലാണ് തര്‍ക്കം ആരംഭിച്ചത്

Published on 6th November 2019

ഈ 17 ആപ്പുകൾ കുഴപ്പക്കാർ ; ഫോണിൽ നിന്നും ഉടൻ നീക്കം ചെയ്യാൻ മുന്നറിയിപ്പ്

ഫ്രോഡ് പ്രവൃത്തിയിലേർപ്പെടുന്ന  17 ആപ്പുകൾ പ്രശ്‌നക്കാരാണെന്ന് വാണ്‍ഡെറാ മൊബൈൽ സുരക്ഷാ കമ്പനി

Published on 29th October 2019
death

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി; ആലപ്പുഴയില്‍ യുവതിക്കു ദാരുണാന്ത്യം

ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്

Published on 28th October 2019
feel-hungry

വിശന്നിരിക്കുമ്പോള്‍ ഭക്ഷണത്തിന് സ്വാദ് അല്‍പം കൂടും, കാരണമിതാണ്

വിശന്നിരിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണം കൂടുതല്‍ മധുരമുള്ളവയായി തോന്നുമെന്നാണ് പുതിയ കണ്ടെത്തല്‍

Published on 17th October 2019

'എന്ത് ഭക്ഷണം വേണമെന്ന് പറഞ്ഞാല്‍ മതി, അപ്പോള്‍ എത്തിക്കും'; ഹോട്ടല്‍ കീഴടക്കി റോബോട്ട് ( വീഡിയോ)

ഹോട്ടലില്‍ റോബോട്ട് ഭക്ഷണം വിളമ്പുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്

Published on 17th October 2019
Chettri

വിരാട് കോഹ്‌ലിയുടെ വഴിയില്‍ സുനില്‍ ഛേത്രിയും; ഇരു ക്യാപ്റ്റന്‍മാരും യോജിക്കുന്നത് ഇക്കാര്യത്തില്‍

ആഹാര രീതിയില്‍ വരുത്തിയ മാറ്റങ്ങളാണ് തന്റെ കളി മെച്ചപ്പെടുത്തിയതെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി

Published on 12th October 2019
peecee

ഇപ്പോഴും തുടരുന്ന ആ ഭക്ഷണ ശീലത്തെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രിയങ്ക ചോപ്ര; സാന്‍ഡ്വിച്ചിനൊപ്പം ഒരു റെയര്‍ കോമ്പിനേഷന്‍ 

താരപദവിക്ക് നടുവിലും നടി ഇന്നും തുടര്‍ന്നുപോരുന്ന ഒരു ഭക്ഷണശീലമുണ്ട്

Published on 11th October 2019
A_brain_scan_of_a_patient_with_Alzheimer’s

നിര്‍മ്മിത ബുദ്ധി മനുഷ്യ കീഴടക്കുമോ?: ന്യൂറോ ലിങ്ക് ചിപ്പിനെക്കുറിച്ച് ലിയോണ്‍സ് ജോര്‍ജ് എഴുതുന്നു

ശാസ്ത്രസമൂഹങ്ങളിലെ ചില അംഗങ്ങള്‍ 'മനുഷ്യമനസ്സിന്റെ ആത്മഹത്യയായി' ഇതിനെ കാണുന്നു.

Published on 4th October 2019

Search results 1 - 15 of 147