95 രൂപയുടെ ഊണിന് ഇനി 110; ട്രെയിനില്‍ ഭക്ഷണവില കൂട്ടി, പുതുക്കിയ വില അറിയാം

Food prices at railway catering units hiked; check the revised rates.
പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.

2 ഇഡ്ഡലി ചട്ണി/സാമ്പാറിനൊപ്പം 25 രൂപ, ഉഴുന്നു വട (2 വീതം), പരിപ്പുവട (2 വീതം), ഉരുളക്കിഴങ് ബോണ്ട (2 വീതം), സമോസ (2 വീതം), മസാല ദോശ, ഉള്ളി ദോശ, റവ ഉപ്പുമാവ് എന്നിവയ്ക്ക് 30 രൂപയാണ് പുതുക്കിയ വില. വെജ് കട്‌ലറ്റിന് (2 വീതം) മുന്‍പ് 40 രൂപയായിരുന്നത് 50 രൂപയാകും.

Food prices at railway catering units hiked; check the revised rates.
ജ്വല്ലറികളില്‍നിന്ന് 118 പവനുമായി മുങ്ങി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍; ഒളിയിടമൊരുക്കിയത് സഹോദരന്‍

ടൊമാറ്റോ സൂപ്പ് 30 രൂപയാക്കി. 95 രൂപയുണ്ടായിരുന്ന മീന്‍കറി ഊണിന് 110 രൂപയാണ് പുതിയ വില. എന്നാല്‍ ചപ്പാത്തി (5 രൂപ), പൊറോട്ട (10രൂപ) പഴം പൊരി (20 രൂപ) എന്നിവയുടെ വിലയില്‍ മാറ്റമില്ല. ചിക്കന്‍ കറി-95, ചിക്കന്‍ ഫ്രൈഡ് റൈസ്-105, എഗ്‌റൈസ്-80, വെജ്‌ഫ്രൈഡ് റൈസ്-65 എന്നിങ്ങനെയാണ് മറ്റു വിലകള്‍.

Food prices at railway catering units hiked; check the revised rates.
ജയില്‍ മെനുവില്‍ നിന്ന് മട്ടനും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭം
Food prices at railway catering units hiked; check the revised rates.
ഇരുള്‍ അകലുമോ? ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി
Summary

Food prices at railway catering units hiked; check the revised rates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com