• Search results for gift
Image Title
VIJAY

ഓട്ടോ ഡ്രൈവർമാർക്ക് സദ്യയൊരുക്കി ഇളയ ദളപതി; നന്മ, കൈയടി

ഇളയ ദളപതി എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താരമാണ് തമിഴ്നടൻ വിജയ്

Published on 27th May 2019

അവിസ്മരണീയ ഇന്നിങ്‌സും വിജയവും പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് പൊള്ളാര്‍ഡ്

പൊള്ളാര്‍ഡ് തന്റെ ഇന്നിങ്‌സും ടീമിന്റെ വിജയവും ഭാര്യ ജെന്ന അലിക്ക് സമര്‍പ്പിച്ചു

Published on 11th April 2019

'വിവാഹസമ്മാനങ്ങളെല്ലാം പുല്‍വാമ രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ക്ക്' 

രാജസ്ഥാനിലെ ജയ്പുര്‍ സ്വദേശിയായ സിആര്‍പിഎഫ് സബ് ഇന്‍സ്പക്ടര്‍ വികാസ് ഖഡ്ഗാവത്ത് ആണു സ്വന്തം വിവാഹത്തിന് വ്യത്യസ്തമായ ഒരു ലക്ഷ്യവും കൂടി കണ്ടത്.

Published on 4th April 2019

ശശിതരൂര്‍ ഇന്ത്യയിലെ ധനിക ഹിന്ദു സവര്‍ണ പുരുഷന്റെ രാഷ്ട്രീയ പ്രതിനിധി: ലക്ഷ്മി രാജീവ്

ഹിന്ദു എന്താണെന്ന് നിര്‍വചിക്കാന്‍ അറിയാതെ 'യു നോ ഐ ആം എ നായര്‍ 'എന്ന വിലകുറഞ്ഞ ഒരു വാചകവും അദ്ദേഹം പറയുകയുണ്ടായെന്നും ലക്ഷ്മി രാജീവ് ചൂണ്ടിക്കാട്ടി.

Published on 2nd April 2019

നിക്ക് സമ്മാനമായി നല്‍കിയത് മൂന്ന് കോടിയുടെ കാര്‍: സൂപ്പര്‍ ഭര്‍ത്താവെന്ന് വിശേഷിപ്പിച്ച് പ്രിയങ്ക

അതും മൂന്ന് കോടി രൂപ വിലമതിക്കുന്ന ലക്ഷ്വറി കാറായ മെഴ്‌സിഡസ് മെയ്ബാച്ച് കാര്‍ സമ്മാനമായി നല്‍കിയാണ് അമേരിക്കന്‍ ഗായകനായ നിക്ക് ജോനാസ് പ്രിയങ്കയ്ക്ക് സര്‍പ്രൈസ് ഒരുക്കിയത്.

Published on 13th March 2019

പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന് ; തുക ഗംഗാ സംരക്ഷണത്തിന് ഉപയോഗിക്കും

വര്‍ണാഭമായ തലപ്പാവുകള്‍, ഷാളുകള്‍, ചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍ തുടങ്ങിയവ ലേലത്തിനെത്തിയിട്ടുണ്ട്. ആദ്യ മൂന്ന് ദിവസം ഓണ്‍ലൈനായാവും ലേലം നടക്കുക. 500 രൂപയാണ് ലേലത്തിലെ അടിസ്ഥാന വില.

Published on 20th January 2019
rohitsharmajourno100119_0

‍ഹിറ്റ്മാൻ ‍ഡാഡി സ്വീകരിച്ചു, സമൈറയ്ക്കായി ആ അപ്രതീക്ഷിത സമ്മാനം (വീഡിയോ)

സിഡ്‌നിയിൽ നടന്ന വാര്‍ത്താസമ്മേളനത്തിനിടയിലാണ് ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകൻ രോഹിതിന് ഒരു കുഞ്ഞു സമ്മാനം കൈമാറിയത്

Published on 11th January 2019

പൊങ്കല്‍ ആഘോഷിക്കാന്‍ എല്ലാവര്‍ക്കും 1000 രൂപ നല്‍കും: തമിഴ്‌നാട് സര്‍ക്കാര്‍

പൊങ്കല്‍ സമ്മാനമായി 1000 രൂപയും റേഷന്‍കാര്‍ഡുള്ള കുടുംബങ്ങള്‍ക്ക് പ്രത്യേക പൊങ്കല്‍കിറ്റും നല്‍കുമെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചതോടെ തമിഴ്‌നാട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്

Published on 2nd January 2019

പ്രളയത്തെ അതിജീവിച്ചാണ് കേരളം ഈ ക്രിസ്മസ് ആഘോഷത്തിനൊരുങ്ങുന്നത്; പ്രതീക്ഷാ നിര്‍ഭരമായ ആശംസകളെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതീക്ഷയാണ് ക്രിസ്മസ് മുന്നോട്ട് വയ്ക്കുന്ന ഏറ്റവും വലിയ സമ്മാനം.

Published on 24th December 2018
salah5

ജേഴ്‌സിയായിരുന്നു സലയുടെ സമ്മാനം, പകരം സമ്മാനം നല്‍കി സലയെ ഞെട്ടിച്ച് ആരാധിക

കളിക്കളത്തില്‍ തന്റെ വിശ്വാസങ്ങളെ മുറുകെ പിടിച്ച് പന്ത് തട്ടുന്ന് ഈജിപ്ത്യന്‍ താരത്തിന്റെ മറ്റൊരു പ്രവര്‍ത്തിയാണ് ഇപ്പോള്‍ ആരാധകരുടെ കയ്യടി വാങ്ങുന്നത്

Published on 28th October 2018

ദീപാവലി സമ്മാനമായി 600 പേര്‍ക്ക് കാറും 1000 പേര്‍ക്ക് ഫ്‌ലാറ്റും: ഈ വജ്രമുതലാളി മുത്താണ്

തന്റെ വ്യവസായത്തിന്റെ മുതല്‍കൂട്ടായ ഗുജറാത്തിലെ വജ്ര വ്യവസായ സ്ഥാപനത്തിലെ 1600 ജീവനക്കാര്‍ക്ക് കാറുകളും ഫ്‌ളാറ്റുകളുമാണ് ദീപാവലി സമ്മാനമായി നല്‍കുന്നത്.

Published on 25th October 2018

മന്ത്രിക്ക് ഒന്നാന്തരം മീന്‍കറി ഉണ്ടാക്കിക്കൊടുത്തു: യുവാവിന് 25000 രൂപയും ഉംറയ്ക്കുള്ള ടിക്കറ്റും ഫ്രീ...

കര്‍ണാടക മന്ത്രി ഈ ഹോട്ടല്‍ ജീവനക്കാരന് 25,000 രൂപയാണ് ലഘുപാരിതോഷികം നല്‍കിയത്.

Published on 21st October 2018

ശുദ്ധവായു വില്‍പ്പനയ്ക്ക്; മൂന്ന് കുപ്പിയ്ക്ക് ഓഫര്‍ പ്രൈസ് 1400 രൂപ

രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഉള്‍പ്പടെ കുപ്പിയിലെ ശുദ്ധവായു വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്

Published on 7th October 2018
bluehd
Anushka,.,./,

എന്റെ ഭാര്യ ഇവിടെയുണ്ട്, അവളുടെ പിറന്നാളാണ്: ഇതിലും വലിയ സമ്മാനം സ്വപ്‌നങ്ങളില്‍ മാത്രം

മത്സരശേഷം വിഐപി ബോക്‌സിലുണ്ടായിരുന്ന അനുഷ്‌ക ശര്‍മ്മയെ നോക്കി ഇത് നിനക്കുവേണ്ടിയുള്ളതാണെന്ന് കോലിയുടെ കണ്ണുകള്‍ പറയുന്നുണ്ടായിരുന്നു.

Published on 2nd May 2018

Search results 1 - 15 of 31