• Search results for hanan
Image Title
VS

'ഫലം ഞെട്ടിക്കുന്നതാണ്'; കള്ളനെ കാവലേല്‍പ്പിച്ചെന്ന് വിഎസ് 

കേരള ജനത ബിജെപിയെ തുരത്തുന്നതില്‍ വിജയിച്ചു എന്നത് ആശ്വാസകരമാണെന്നും അദ്ദേഹം അഭിപ്രാ‌യപ്പെട്ടു

Published on 23rd May 2019
vs_achuthanandan

ഭരണ പരിഷ്കരണ കമ്മിഷന്റെ വെബ്സൈറ്റിൽ നിന്ന് വിഎസ് പുറത്ത്; കാരണം അറിയില്ലെന്ന് അധികൃതർ

പാർലമന്റ് തെരഞ്ഞെടുപ്പ് വരെ വിഎസിന്റെ പടം വെബ്സൈറ്റിൽ ഒന്നാമതായി ഉണ്ടായിരുന്നതാണ്

Published on 17th May 2019
benney

ബെന്നി ബെഹനാന് പകരം പ്രചാരണം ഏറ്റെടുത്ത്‌ എംഎല്‍എമാര്‍; ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് സ്ഥാനാര്‍ത്ഥി

സ്ഥാനാര്‍ത്ഥിയുടെ അഭാവത്തില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവരാണ് ചാലക്കുടിയില്‍ ഇറങ്ങുക

Published on 6th April 2019

ഏപ്രില്‍ 12ന് വിഎസ് മലപ്പുറത്ത്: വടകരയും പൊന്നാനിയും ഒഴിവാക്കി പ്രചാരണം?

മറ്റൊരു മണ്ഡലം കൂടി ഷെഡ്യൂളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിവി അന്‍വര്‍ മത്സരിക്കുന്ന പൊന്നാനി മണ്ഡലത്തിന്റെ പേരും വിഎസിന്റെ  പ്രചാരണ പട്ടികയിലില്ല.

Published on 27th March 2019

രാജസ്ഥാനില്‍ സിറ്റിംഗ് എംപിയ്ക്ക് സീറ്റ് നല്‍കി; ബിജെപി യോഗത്തില്‍ കയ്യാങ്കളി ( വീഡിയോ)

രാജസ്ഥാനില്‍ സിറ്റിംഗ് എംപിയ്ക്ക് സീറ്റ് നല്‍കി - ബിജെപി യോഗത്തില്‍ കയ്യാങ്കളി ( വീഡിയോ)

Published on 25th March 2019
MALAVIKA

ദുല്‍ഖര്‍ നായികയായി തുടക്കം, പേട്ടയിലും മിന്നി, ഇനി വിജയ് ദേവരക്കൊണ്ടെയ്‌ക്കൊപ്പം 

ഹീറോ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അരവിന്ദ് അന്നാമല ആണ് സംവിധാനം ചെയ്യുന്നത്

Published on 5th March 2019

കന്യാസ്ത്രീകളെ നാടുകടത്താനുള്ള നീക്കം തടയണം ; മുഖ്യമന്ത്രിക്ക് സാംസ്‌കാരിക നായകരുടെ കത്ത്

കവി സച്ചിദാനന്ദന്‍, ആനന്ദ്, കവിത കൃഷ്ണന്‍, മനീഷ സേഥി തുടങ്ങി രാജ്യത്തെ 55 സാംസ്‌കാരിക നായകരാണ് കത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്

Published on 27th January 2019

ഒരുനാള്‍ സ്‌നേഹം ഉദിച്ചുയരില്ലേ?: കെ. അരവിന്ദാക്ഷന്‍ എഴുതുന്നു

പനമ്പിള്ളി ഗോവിന്ദമേനോന്റെ പുസ്തകശേഖരത്തില്‍നിന്നാണ് മോഹനന് 'മാജിക് മൗണ്ടന്‍' കിട്ടുന്നത്.

Published on 19th January 2019

ഹനാന് വീണ്ടും അപകടം; കാറിന്റെ ഡോര്‍ ഇടിച്ച് തലയ്ക്ക് പരിക്ക്, ആശുപത്രിയില്‍ 

പഠനത്തിനിടെ മീന്‍ വില്‍പന നടത്തി ശ്രദ്ധേയയായ ഹനാന് വാഹനാപകടത്തില്‍ പരിക്ക്

Published on 16th January 2019

ഹനാന്‍: അതിജീവനത്തിന്റെ യുവത്വം

തൃശൂരിലെ സമ്പന്നമായ കൂട്ടുകുടുംബത്തില്‍ ബന്ധുക്കളായ ഒരുപാടു കുട്ടികള്‍ക്കൊപ്പം കളിച്ചുവളര്‍ന്ന ഹനാന് പെട്ടെന്നൊരു ദിവസം അവയെല്ലാം നഷ്ടമായി.

Published on 4th January 2019

ആര്‍ക്കു വേണ്ടിയാണ് വിഴിഞ്ഞം കമ്മിഷന്‍?

വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ അദാനിയെന്ന വന്‍കിട കോര്‍പ്പറേറ്റ് കമ്പനിയെ വഴിവിട്ട് സഹായിച്ച മുന്‍സര്‍ക്കാരിലെ കുറ്റവാളികളെ കണ്ടെത്തുന്നതിന് പകരം നടപടികള്‍ വൈകിപ്പിക്കാനാണോ ശ്രമിക്കുന്നതെന്ന ചോദ്യം

Published on 11th October 2018
BL29_ACHUTHANANDAN_

കുടുംബത്തില്‍ പിറന്നവര്‍ ശബരിമലയില്‍ പോകില്ലെന്ന നിലപാടുള്ളവര്‍ മുന്നണിക്ക് ബാധ്യത ; എല്‍ഡിഎഫ് വികസനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് വി എസ്

വര്‍ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടതുമുന്നണി. സ്ത്രീ വിരുദ്ധതയും സവര്‍ണ മനോഭാവവും ഉള്ളവര്‍ മുന്നണിയില്‍ വേണ്ടെന്ന് വി എസ്

Published on 28th December 2018

ശബരിമല വാവര് നടയ്ക്ക് സമീപത്ത് നിന്നും ബാരിക്കേഡുകൾ നീക്കി ; നടപടി ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന്

ശബരിമല സന്നിധാനത്തെ വാവരുനടയ്ക്ക് സമീപമുള്ള ബാരിക്കേഡുകൾ ഭാ​ഗികമായി നീക്കി.ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി.

Published on 15th December 2018

ഹനാന്‍ ഇന്ന് മുതല്‍ വീണ്ടും തമ്മനത്ത് കാണും, 'വൈറല്‍ ഫിഷ്'  ഫ്രഷ് മീനുമായി  

ഉപജീവനത്തിനായി മീന്‍ വില്‍പ്പന നടത്തി വാര്‍ത്തകളില്‍ നിറഞ്ഞ കോളേജ് വിദ്യാര്‍ത്ഥിനി ഹനാന്‍ വീണ്ടും മീന്‍വില്‍പ്പന തുടങ്ങുന്നു

Published on 6th December 2018

വിഎസിനെയും ചിന്തയെയും അപമാനിച്ച് പോസ്റ്റ് : രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം മ്യൂസിയം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്

Published on 30th November 2018

Search results 1 - 15 of 100