• Search results for harassment
Image Title
sexual assault

ലൈംഗികാതിക്രമം: ഒരു അധ്യാപകന്‍ കൂടി അറസ്റ്റില്‍, തമിഴ്‌നാട്ടില്‍ വിപുലമായ അന്വേഷണം, കൂടുതല്‍ പേര്‍ വലയില്‍ 

തമിഴ്‌നാട്ടില്‍ ടീച്ചറിന്റെ ലൈംഗികവൈകൃതത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ് സമാനമായ മറ്റൊരു സംഭവം

Published on 9th June 2021
sexual assault inside office; suspension for municipal superintendent

ഓഫീസിനുള്ളില്‍ വച്ച് കയറിപ്പിടിച്ചു, വിവസ്ത്രയാക്കാന്‍ ശ്രമം; ജീവനക്കാരിയുടെ പരാതിയില്‍ നഗരസഭ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

ഓഫിസിനുളളില്‍ വനിതാ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

Published on 30th May 2021
Kangana Ranaut's bodyguard charged with rape

വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു, കങ്കണ റണാവത്തിന്റെ അംഗരക്ഷകനെതിരെ പരാതി

വിവാഹവാഗ്​ദാനം നൽകി കുമാർ പീഡിപ്പിച്ചെന്ന്​ ആരോപിച്ച്​ 30 വയസുകാരിയായ ബ്യൂട്ടീഷനാണ്​ പൊലീസിൽ പരാതി​ നൽകിയത്​

Published on 22nd May 2021
Attack on nuns arrest

ആശുപത്രി ജോലിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം, താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍

ജനറല്‍ ആശുപത്രിയിലെ താല്‍ക്കാലിക ജോലിക്കാരനാണ് അറസ്റ്റിലായ അനന്ത് രാജ്

Published on 17th April 2021
holi_celebration

ഹോളി ആഘോഷത്തിനിടെ രാസവസ്​തുക്കളടങ്ങിയ നിറങ്ങൾ മുഖത്തെറിഞ്ഞു; ആരോപണവുമായി ബിജെപി എം പി 

ഹൂഗ്ലി എം പിയായ ലോക്കറ്റ്​ ചാറ്റർജിയാണ് ആരോപണവുമായി രം​ഗത്തെത്തിയത്

Published on 28th March 2021
hang

30കാരിയായ അധ്യാപിക പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; 16കാരന്‍ ജീവനൊടുക്കി;  അറസ്റ്റ്

ആത്മഹത്യയ്ക്ക് മുന്‍പ് 16കാരന്‍ സമൂഹമാധ്യമത്തില്‍ പങ്കിട്ട കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ അറസ്റ്റ്

Published on 24th March 2021
sexual assault

ഡിജിപി ഔദ്യോഗിക വാഹനത്തില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതി, കേസ് 

ഐപിഎസ് ഉദ്യോഗസ്ഥയുടെ ലൈംഗിക പീഡന പരാതിയില്‍ ഡിജിപിക്കെതിരെ കേസ്

Published on 1st March 2021
young man Arrested

'മൂന്ന് മാസമായി സെക്‌സില്ല എന്ന് വിചിത്രവാദം'; നിയമ വിദ്യാര്‍ഥിനിക്ക്‌ നേരെ സ്വകാര്യഭാഗം കാണിച്ചു, 24 കാരന്‍ പിടിയില്‍

മേല്‍വിലാസം ചോദിക്കാന്‍ എന്ന വ്യാജേന അടുത്തുവന്ന് നിയമവിദ്യാര്‍ഥിക്ക് നേരെ സ്വകാര്യഭാഗം കാണിച്ച് അപമാനിച്ച സംഭവത്തില്‍ 24 കാരന്‍ അറസ്റ്റില്‍

Published on 29th January 2021
04crime9

ഭാര്യയെ ഉപേക്ഷിച്ചെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; വിധവയായ  യുവതിയെ വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; ആര്‍ബിഐ ജീവനക്കാരന്‍ അറസ്റ്റില്‍

35കാരിയായ വിധവയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ 45കാരന്‍ അറസ്റ്റില്‍

Published on 11th January 2021
ARREST- represent image

ബാധ ഒഴിപ്പിക്കുന്ന പേരില്‍ യുവതിയെ പീഡിപ്പിച്ചു; ശ്രീകാര്യത്ത് പൂജാരിയും സഹായിയും അറസ്റ്റില്‍

അലത്തറ ക്ഷേത്രത്തിലെ പൂജാരി ഷിജുലാലും സഹായി സുരേന്ദ്രനുമാണ് അറസ്റ്റിലായത്‌
 

Published on 29th December 2020
dowry harassment

ജ്യേഷ്ഠന്റെ ഭാര്യയ്‌ക്കൊപ്പം ഭര്‍ത്താവ്; 28 കാരി പരാതിയുമായി പൊലീസ് സ്റ്റേഷനില്‍

ഭര്‍ത്താവിനെയും അയാളുടെ സഹോദരന്റെ ഭാര്യയെയും അരുതാത്ത സാഹചര്യത്തില്‍ കണ്ടതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിക്കാന്‍ യുവതി തീരുമാനിച്ചത്

Published on 25th December 2020
anti_rape

പീഡനക്കേസിൽ ശിക്ഷിക്കപ്പെടുന്ന തൊഴിലാളികൾക്ക് ബോണസ് ഇല്ല

പാർലമെന്റ് കഴിഞ്ഞവർഷം പാസാക്കിയ വേജസ് കോഡിന്റെ ചട്ടത്തിലാണ് ഇക്കാര്യം ഉൾപ്പെടുത്തുന്നത്

Published on 1st November 2020
rape_(1)vnbn

അയല്‍വാസികള്‍ മക്കളെ ലൈംഗികമായി ഉപദ്രവിച്ചു; അമ്മ ചോദ്യം ചെയ്തു; ഉത്തര്‍പ്രദേശില്‍ 55 കാരിയെ തല്ലിക്കൊന്നു

 മക്കളെ ലൈംഗികമായി അതിക്രമിക്കുന്നത് തടഞ്ഞ 55 കാരിയെ നാലംഗസംഘം തല്ലിക്കൊന്നു

Published on 27th October 2020
School Girl attempted rape in Uttar Pradesh

പീഡനശ്രമം എതിര്‍ത്തു ; 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി വെടിവെച്ചു കൊന്നു ; യുപിയില്‍ വീണ്ടും ക്രൂരത

അക്രമി സംഘത്തില്‍ മൂന്നു പേരുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു

Published on 24th October 2020
anurag

'അങ്ങനെയെങ്കില്‍ അനുരാഗുമായി ബന്ധം അവസാനിപ്പിക്കുന്ന ആദ്യത്തേയാള്‍ ഞാനാവും': തപ്സി പന്നു

മീടു അവതാളത്തിലാക്കുന്ന പ്രവൃത്തി തെറ്റാണെന്നും തപ്സി

Published on 23rd September 2020

Search results 1 - 15 of 66