• Search results for helmet
Image Title
bus

'കല്ലേറ് കിട്ടായാലും തല രക്ഷിക്കണ്ടേ', ഹെല്‍മറ്റ് ധരിച്ച് ബസ് ഓടിക്കുന്ന ഡ്രൈവര്‍; പൊതുപണിമുടക്ക് കാഴ്ച

ആത്മരക്ഷാര്‍ത്ഥം ഹെല്‍മറ്റ് അണിഞ്ഞ് ബസ് ഓടിക്കുന്ന ഡ്രൈവറിന്റെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്

Published on 8th January 2020

'എന്റെ ജീവനും വിലയുണ്ട്, എനിക്കും വേണം സംരക്ഷണം'; ഹെല്‍മെറ്റ് ധരിച്ച് കൂളായി കാഴ്ചകള്‍ കണ്ട് വളര്‍ത്തുനായ ( വീഡിയോ)

ഹെല്‍മെറ്റ് ധരിച്ച് ബൈക്കിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുന്ന നായയാണ്‌ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുന്നത്

Published on 8th January 2020
priyanka_gandhi

ഹെൽമറ്റില്ലാതെ പ്രിയങ്കയുടെ സ്കൂട്ടർ യാത്ര: 6100 രൂപ പിഴയടയ്ക്കാൻ കോൺ​ഗ്രസിന്റെ പിരിവ് 

ഹെൽമെറ്റില്ലാതെ സ്കൂട്ടറിൽ യാത്രചെയ്തതിനും മറ്റുഗതാഗതനിയമങ്ങൾ ലംഘിച്ചതിനുമായാണ്‌ 6100 രൂപ യു പി സർക്കാർ പിഴയിട്ടത്

Published on 2nd January 2020
priyanka_gandhi

ഗതാഗത നിയമലംഘനം; പ്രിയങ്കയെ സ്‌കൂട്ടറില്‍ കൊണ്ടുപോയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് 6100 രൂപ പിഴ

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് ഇടയില്‍ അറസ്റ്റിലായ എസ് ആര്‍ ധാരാപുരിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകവെ പ്രിയങ്ക ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു

Published on 29th December 2019
helmet

നഗരയാത്രയ്ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമില്ല; പുതിയ തീരുമാനവുമായി ഗുജറാത്ത് സര്‍ക്കാര്‍

ആളുകള്‍ നിരന്തരം പരാതി ഉന്നയിച്ചതിനെത്തുടര്‍ന്നാണ് മാറി ചിന്തിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് മന്ത്രി

Published on 4th December 2019
helmet

ഹെൽമറ്റ് പരിശോധന ഇന്നുമുതൽ കനക്കും; രണ്ടുപേർക്കും ഹെൽമറ്റില്ലെങ്കിൽ ഇരട്ടിപ്പിഴ 

സ്ഥിരമായി ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്താല്‍ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങും

Published on 2nd December 2019
warnerhelmat

വാര്‍ണര്‍ നല്‍കിയ ഹെല്‍മറ്റ് തട്ടിയെടുത്ത് മറ്റ് കുട്ടികള്‍; സങ്കടപ്പെട്ടിരുന്ന കുരുന്നിന് നീതി തേടി ആരാധകര്‍

ആ കുട്ടിക്ക് തന്നെ ഹെല്‍മറ്റ് തിരികെ നല്‍കണം, അല്ലെങ്കില്‍ അവന് അതിന് പകരം മറ്റൊന്ന് നല്‍കണം എന്നാണ് ആരാധകരുടെ ആവശ്യം

Published on 30th November 2019
helmet65466

പിന്‍സീറ്റുകാര്‍ക്ക് ഹെല്‍മറ്റില്ലെങ്കില്‍ പിടിവീഴും; പരിശോധന കര്‍ശനമാക്കുമെന്ന് ഗതാഗത മന്ത്രി

പരിശോധനയ്ക്കായി മെച്ചപ്പെട്ട കാമറ സ്ഥാപിച്ചെന്നും ബോധവത്കരണത്തിന് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി

Published on 21st November 2019
dog1

പിൻസീറ്റിൽ ഹെൽമെറ്റ് ധരിച്ചിരിക്കുന്ന കൂൾ നായ; വൈറലായി ചിത്രം

നഗരത്തിലെ തിരക്കേറിയ റോ‍ഡിലൂടെയാണ് നായയുടെയും ഉടമയുടെയും കിടിലൻ യാത്ര

Published on 22nd October 2019
A_brain_scan_of_a_patient_with_Alzheimer’s

നിര്‍മ്മിത ബുദ്ധി മനുഷ്യ കീഴടക്കുമോ?: ന്യൂറോ ലിങ്ക് ചിപ്പിനെക്കുറിച്ച് ലിയോണ്‍സ് ജോര്‍ജ് എഴുതുന്നു

ശാസ്ത്രസമൂഹങ്ങളിലെ ചില അംഗങ്ങള്‍ 'മനുഷ്യമനസ്സിന്റെ ആത്മഹത്യയായി' ഇതിനെ കാണുന്നു.

Published on 4th October 2019

'കാര്‍ ഡ്രൈവര്‍ ഹെല്‍മെറ്റ് ധരിച്ചില്ല'; വെളളിയാഴ്ച കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്; നടുക്കം

ഹെല്‍മെറ്റ് ധരിക്കാതെ കാര്‍ ഓടിച്ച ഡ്രൈവര്‍ക്ക് കോടതിയുടെ സമന്‍സ്

Published on 3rd October 2019
sreeram-venkatraman1

ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് അന്നു തന്നെ കേസെടുക്കേണ്ടതായിരുന്നു; ഒരു ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് എന്‍എസ് മാധവന്‍

ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് അന്നു തന്നെ കേസെടുക്കേണ്ടതായിരുന്നു; ഒരു ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് എന്‍എസ് മാധവന്‍

Published on 3rd August 2019

ഹെൽമെറ്റില്ലാത്തത് ചോദ്യം ചെയ്തു, നടുറോഡിൽ പൊലീസുകാരന് യുവതിയുടെ അസഭ്യവർഷം, കയ്യേറ്റം ( വീഡിയോ)

സ്കൂട്ടർ യാത്രക്കാരായ യുവാവിനെയും സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു

Published on 17th July 2019

ഇനി വണ്ടി ഓടിക്കുമ്പോൾ ഫോണെടുക്കാം ; ഹൈടെക് ഹെൽമറ്റുമായി സ്റ്റീൽബേഡ് ;ഹാന്‍ഡ്‌സ്ഫ്രീ കോള്‍ കണക്ടിവിറ്റി  

ഓക്‌സിലറി കേബിളിന്റെ സഹായത്തോടെയാണ് സ്മാര്‍ട്ട് ഫോണും ഹെല്‍മറ്റും തമ്മില്‍ ബന്ധിപ്പിക്കുന്നത്

Published on 11th January 2019

ഖനിയില്‍ നിന്ന് ദുര്‍ഗന്ധം പുറത്തുവരുന്നു: തൊഴിലാളികള്‍ മരിച്ചിട്ടുണ്ടാകാമെന്ന് രക്ഷാസേന; നിസഹായാവസ്ഥയില്‍ എന്‍ഡിആര്‍എഫ്, സര്‍ക്കാര്‍ ഇപ്പോഴും ഉറക്കത്തില്‍

മേഘാലയയിലെ സായ്പുങ്ങ് കല്‍ക്കരി ഖനിയില്‍ കുടുങ്ങിക്കിടക്കുന്ന പതിനഞ്ച് തൊഴിലാളികളെ രക്ഷിക്കുന്നത് സംബന്ധിച്ച് പ്രതീക്ഷയ്ക്ക് വകയില്ലെന്ന് സൂചന നല്‍കി നാഷ്ണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ്

Published on 27th December 2018

Search results 1 - 15 of 25