• Search results for home
Image Title
mia_khalifa

സ്‌ഫോടനത്തില്‍ തകര്‍ന്ന ജന്‍മനാടിനെ സഹായിക്കാന്‍ മിയ ഖലീഫ; കണ്ണട ലേലത്തില്‍, 75 ലക്ഷം കടന്നു

ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിനെ ചുട്ടെരിച്ച ഇരട്ട സ്‌ഫോടനത്തില്‍ 135 പേരാണ് മരിച്ചത്.

Published on 11th August 2020

അമിത് ഷായ്ക്ക് കോവിഡ് നെഗറ്റീവ്; ട്വീറ്റ് ഡിലീറ്റ് ചെയ്ത് ബിജെപി നേതാവ്

ഡല്‍ഹിയിലെ  ബിജെപി എംപി മനോജ് തിവാരിയാണ് ഇക്കാര്യം ട്വീറ്ററിലൂടെ അറിയിച്ചത്

Published on 9th August 2020
amith_sha

അമിത് ഷായുടെ കോവിഡ് ടെസ്റ്റ് നെ​ഗറ്റീവ്; സ്ഥിരീകരിച്ച് ബിജെപി നേതാവ്

ഡല്‍ഹിയിലെ  ബിജെപി എംപി മനോജ് തിവാരിയാണ് ഇക്കാര്യം ട്വീറ്ററിലൂടെ അറിയിച്ചത്

Published on 9th August 2020
kohli_karippooor

2020, ദയവായി അല്‍പ്പമെങ്കിലും ദയ കാണിക്കൂ, കരിപ്പൂര്‍ വിമാനാപകടത്തിന്റെ ഞെട്ടലില്‍ ക്രിക്കറ്റ് താരങ്ങളും 

ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയ്‌ക്കൊപ്പം ചേരുന്നുവെന്ന് കോഹ് ലി ട്വിറ്ററില്‍ കുറിച്ചു

Published on 8th August 2020

റോഡ് മീറ്ററുകളോളം ആഴത്തില്‍ വിണ്ടുകീറി, മരങ്ങള്‍ വീണ് മതില്‍ ഇടിഞ്ഞുവീണു; മുംബൈയില്‍ അതിതീവ്രമഴ (വീഡിയോ)

അടുത്ത 24 മണിക്കൂറിനുളളില്‍ മുംബൈയുടെ പലഭാഗങ്ങളിലും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

Published on 7th August 2020

'അത്ഭുതം, എന്തുകൊണ്ട് അദ്ദേഹം എയിംസില്‍ പോയില്ല ?'; അമിത് ഷാ സ്വകാര്യ ആശുപത്രിയില്‍ പോയതില്‍ പ്രതികരണവുമായി ശശി തരൂര്‍

നമ്മുടെ ആഭ്യന്തരമന്ത്രി ഡല്‍ഹി എയിംസില്‍ ചികില്‍സ തേടിയില്ല എന്നത് അത്ഭുതമുണ്ടാക്കുന്നു

Published on 3rd August 2020
abhishek

'വേ​ഗം മടങ്ങിവരൂ', രക്ഷാബന്ധൻ ദിനത്തിൽ അഭിഷേകിനൊപ്പമുള്ള കുട്ടിക്കാലചിത്രവുമായി സഹോദരി

അഭിഷേകിനേക്കാൾ മികച്ച സഹോദരനെ ആവശ്യപ്പെടാനില്ല എന്നാണ് ശ്വേത കുറിച്ചത്

Published on 3rd August 2020

കോവിഡ് സംശയിക്കുന്നവരെ മാലിന്യവണ്ടിയില്‍ കയറ്റി ആശുപത്രിയിലേക്ക്; ആന്ധ്രയില്‍ രാഷ്ട്രീയ വിവാദം ( വീഡിയോ)

ആന്ധ്രാപ്രദേശില്‍ കോവിഡ് ബാധിച്ച രോഗികളെ മാലിന്യ വണ്ടിയില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയത് വിവാദമാകുന്നു

Published on 3rd August 2020

കാര്‍ത്തി ചിദംബരം എംപിയ്ക്ക് കോവിഡ് ; ഹോം ക്വാറന്റീനില്‍

സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും മെഡിക്കല്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും കാര്‍ത്തി ചിദംബരം അഭ്യര്‍ത്ഥിച്ചു

Published on 3rd August 2020
amithabh

അമിതാഭ് ബച്ചന് കോവിഡ് മുക്തി; ആശുപത്രി വിട്ടത് 23 ദിവസത്തിന് ശേഷം

ജൂലൈ 11 നാണ് 77 കാരനായ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിക്കുന്നത്

Published on 2nd August 2020
murali_vijay_perri

എലിസ് പെറിയും മാറ്റ് ടൂമ്വയും വേര്‍പിരിഞ്ഞു; മുരളി വിജയിക്ക് ട്രോള്‍ മഴ

എലിസ പെറിക്കൊപ്പം ഡിന്നര്‍ കഴിക്കാനുള്ള ആഗ്രഹത്തെ കുറിച്ച് മുരളി വിജയ് അടുത്തിടെ പറഞ്ഞിരുന്നു

Published on 28th July 2020
aishwarya

ഐശ്വര്യ റായിയും മകളും കോവിഡ് നെഗറ്റീവായി, ആശുപത്രി വിട്ടു; അമിതാഭും അഭിഷേകും ചികിത്സയില്‍ തുടരും

അഭിഷേക് ബച്ചനാണ് ഐശ്വര്യ റായും ആരാധ്യയും രോഗമുക്തരായ വിവരം അറിയിച്ചത്

Published on 27th July 2020
Ed2JlkoU4AEnAs_

ചുറ്റും പ്രളയജലം; 25കാരിക്ക് രക്ഷാ ബോട്ടില്‍ പ്രസവം (വീഡിയോ)

പിന്നീട് ഇവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു. വിവരം എന്‍ഡിആര്‍എഫ് തന്നെയാണ് പുറത്തുവിട്ടത്

Published on 26th July 2020

നൈജീരിയൻ വിദേശകാര്യ മന്ത്രിയ്ക്ക്‌ കോവിഡ് സ്ഥിരീകരിച്ചു, 'ഇതാണ് ജീവിതം!' എന്ന് മന്ത്രി

ലാമത്തെ കോവിഡ് പരിശോധനയില്‍ നിർഭാഗ്യവശാൽ ഫലം പോസിറ്റീവായി എന്ന്‌  ട്വിറ്ററിൽ ഒന്യേമ കുറിച്ചു

Published on 20th July 2020
shrenu

കോവിഡ് ഭേദമായി, ആശുപത്രി വിട്ട് നടി ഷ്രെനു പരീഖ്; നന്ദി പറഞ്ഞ് താരം

ഇൻസ്റ്റ​ഗ്രാമിലൂടെ താരം തന്നെയാണ് രോ​ഗം ഭേദമായ വിവരം ആരാധകരെ അറിയിച്ചത്

Published on 19th July 2020

Search results 1 - 15 of 355