Advanced Search
Please provide search keyword(s)- Search results for iffk
Image | Title | |
---|---|---|
![]() | അതീവ ഗ്ലാമറസായി മാളവിക മോഹനൻ; ചിത്രങ്ങൾസില്ക് യെല്ലോ കട്ട് ഔട്ട് ഡ്രസ്സിൽ അതിമനോഹരിയാണ് മാളവിക | |
![]() | 'പത്തൊൻപതാം നൂറ്റാണ്ട് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കാതിരുന്നത് രഞ്ജിത്തിന്റെ കുബുദ്ധി'; വിമർശനവുമായി വിനയൻസാംസ്കാരിക മന്ത്രി വാസ്തവൻ വിളിച്ചു പറഞ്ഞിട്ടുപോലും അക്കാദമിയുടെ ബൈലോ എന്ന ഒരു അടിസ്ഥാനവുമില്ലാത്ത കാരണം പറഞ്ഞ് രഞ്ജിത് ചിത്രത്തെ തഴഞ്ഞെന്നും വിനയൻ | |
![]() | കൂവിയും കുരച്ചും ഹരീഷിന്റെ പ്രതിഷേധം, തെമ്മാടിത്തരം ആവർത്തിക്കരുതെന്ന് രഞ്ജിത്തിന് താക്കീത്; വിഡിയോഐഎഫ്എഫ്കെയിൽ പ്രതിഷേധിച്ച ഡെലിഗേറ്റുകളെ നായകളുമായി രഞ്ജിത് ഉപമിച്ചത് വൻ വിവാദമായിരുന്നു | |
രഞ്ജിത്തിനെ കൂക്കി വിളിച്ച് ഡെലിഗേറ്റുകൾ; എസ്എഫ്ഐയിലൂടെ തുടങ്ങിയ തനിക്ക് ഇതൊന്നും പുത്തരിയല്ലെന്ന് മറുപടിഎസ്എഫ്ഐയിലൂടെ കടന്നു വന്ന തനിക്ക് കൂവൽ പുത്തരിയല്ലെന്ന് അദ്ദേഹം പറഞ്ഞു | ||
സുവര്‍ണചകോരം ഉതമയ്ക്ക്; പ്രേക്ഷകപ്രീതി നൻപകൽ നേരത്ത് മയക്കത്തിന്നവാഗത സംവിധായകനുള്ള രജത ചകോരം ആലം എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഫിറോസ് ഗോറിക്കാണ്. | ||
![]() | 'ഹിഗ്വിറ്റ' കോടതിയിലേക്ക്; നിര്‍മാതാക്കള്‍ നിയമനടപടിക്കൊരുങ്ങുന്നു2019ല്‍ പണം അടച്ച് സിനിമയുടെ പേര് രജിസ്റ്റര്‍ ചെയ്തിരുന്നതായാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത് | |
ഐഎഫ്എഫ്‌കെയ്ക്ക് ഇന്ന് കൊടിയിറക്കം; അവസാന ദിനം 15 ചിത്രങ്ങള്ഹംഗേറിയൻ സംവിധായകൻ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും | ||
ഏഴാംദിവസം 61 ചിത്രങ്ങള്‍; 54 സിനിമകളുടെ അവസാന പ്രദര്ശനംലോക സിനിമയിലെ 27ചിത്രങ്ങള്‍ ഉള്‍പ്പടെ 54 സിനിമകളുടെ അവസാന പ്രദര്‍ശനവും വ്യാഴാഴ്ച ഉണ്ടാകും | ||
കോഴിക്കോട് തലയില്‍ തേങ്ങവീണ് യുവാവ് മരിച്ചുഅത്തോളിയില് തലയില്‍ തേങ്ങവീണ് യുവാവ് മരിച്ചു | ||
![]() | 'നന്‍പകല്‍ നേരത്തു മയക്കം'; പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസ്അന്യായമായി സംഘം ചേര്‍ന്നു എന്നത് അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് മൂന്നു പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത് | |
കാണാം കിം കി ഡുക്കിന്റെ അവസാന സിനിമ ‘കാൾ ഓഫ് ഗോഡ്’- രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് 66 ചിത്രങ്ങൾസനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ‘വഴക്ക്’, ലിജോ ജോസ് പെല്ലിശേരിയുടെ ‘നൻപകൽ നേരത്തു മയക്കം’ എന്നീ ചിത്രങ്ങളുടെ രണ്ടാം പ്രദർശനം ഉൾപ്പെടെ 10 മലയാള ചിത്രങ്ങളാണ് ഇന്ന് പ്രേക്ഷകർക്കു മുന്നിലെത്തുക | ||
ചലച്ചിത്രമേളയുടെ 'പ്രിയങ്കരന്‍'; കിം കി ഡുക്ക് ചിത്രം കാള്‍ ഓഫ് ഗോഡിന്റെ ആദ്യ പ്രദര്‍ശനം നാളെ; 66 ചിത്രങ്ങള്കിം കി ഡുക്കിന്റെ അവസാന ചിത്രം കാള്‍ ഓഫ് ഗോഡിന്റെ ആദ്യ പ്രദര്‍ശനം നാളെ | ||
![]() | 'ഇയാളെ അഭിനന്ദിക്കാതെ പോയാൽ മഹാ അപരാധമാകും, വിരട്ടിക്കളഞ്ഞു'; നാദിർഷയെ ചേർത്തുപിടിച്ച് ഹരിഹരൻപരിപാടിക്കുശേഷം ബാക്ക്സ്റ്റേജിൽ നാദിർഷയെ അന്വേഷിച്ചെത്തി ഹരിഹരൻ അഭിനന്ദനം അറിയിക്കുകയായിരുന്നു | |
![]() | ചലച്ചിത്ര മേളയ്ക്കിടെ കണ്ടുമുട്ടി, ഇക്കുറി വിവാഹശേഷം നേരെ മേളയിലേക്ക്; സംവിധായകന്‍ പാമ്പള്ളിയുടേയും സുരഭിയുടേയും പ്രണയകഥഐഎഫ്എഫ്കെയിലൂടെ വളർന്ന സൗഹൃദത്തിനൊടുവിൽ ഞായറാഴ്ചയാണ് ഇരുവരും വിവാഹിതരായത് | |
ഐഎഫ്എഫ്‌കെയില്‍ ഇന്ന് 67 സിനിമകള്‍; മമ്മൂട്ടി- ലിജോജോസ് ചിത്രം 'നന്‍പകല്‍ നേരത്ത് മയക്കം' ആദ്യപ്രദര്ശനംഅന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍പോളിനോടുള്ള ആദരസൂചകമായി ചാമരം എന്ന സിനിമയുടെ പ്രദര്‍ശനവും ഇന്നുണ്ടാകും |
Search results 1 - 15 of 100