• Search results for inauguration
Image Title
eldhos_kunnappilly_mammootty

'കുമ്മനടിച്ചത് ഞാനല്ല, മമ്മൂട്ടിയാണ്'; എൽദോസ് പി കുന്നപ്പിള്ളി

മുകളിലെ ചെറിയ ഷോ റൂം ഉദ്‌ഘാടനം ചെയ്യുകയെന്നുള്ളത് തന്റെ ഉത്തരവാദിത്തമായിരുന്നു എന്നാണ് എൽദോസ് പറയുന്നത്

Published on 12th August 2022
buffalo_inaguration

എംഎല്‍എ അവഗണിച്ചു; പോത്തിനെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ച് നാട്ടുകാരുടെ പ്രതികാരം; വീഡിയോ

വര്‍ഷങ്ങളായി ഒരു ബസ് സ്‌റ്റോപ്പിന്റെ കാര്യം ഞങ്ങള്‍ എംഎല്‍എയോട് ആവശ്യപ്പെടുന്നു.

Published on 22nd July 2022
punjab_chief_minister1

പുണ്യനദിയില്‍ നിന്ന് വെള്ളം കുടിച്ചു, പിന്നാലെ അണുബാധ; പഞ്ചാബ് മുഖ്യമന്ത്രി ആശുപത്രിയില്‍

ചൊവ്വാഴ്ച രാത്രിയോടെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനാലാണ് ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ ചികിത്സതേടിയത്

Published on 22nd July 2022
EXPRESS_WAY

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് ഒരാഴ്ച പോലും കഴിഞ്ഞില്ല; യുപിയിലെ എക്‌സ്പ്രസ് വേ തകര്‍ന്നു- വീഡിയോ 

ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് ഒരാഴ്ചയാകുന്നതിന് മുന്‍പ് എക്‌സ്പ്രസ് വേയിലെ ടാര്‍ ഒലിച്ചുപോയി

Published on 21st July 2022
drowned

ഹൗസ് ബോട്ടിൽ‌ നിന്നു കാൽവഴുതി കായലിൽ വീണു; ഇടുക്കി സ്വദേശി മരിച്ചു

ഹൗസ് ബോട്ടിൽ‌ നിന്നു കാൽവഴുതി കായലിൽ വീണ് ഇടുക്കി സ്വദേശി മരിച്ചു

Published on 16th June 2022
aeroplane_protest

വിമാനത്തിലെ പ്രതിഷേധം: കേന്ദ്രം ഇടപെടുന്നു, ഉടന്‍ നടപടിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി 

ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു

Published on 16th June 2022
hassanbnbm

'സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ കരുതലോടെ നീങ്ങിയാല്‍ മതി'; സമരം തുടരാന്‍ യുഡിഎഫ്, ജൂലൈ രണ്ട് സെക്രട്ടേറിയറ്റ് മാര്‍ച്ച്

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ സര്‍ക്കാരിന് എതിരെ സമരം തുടരാന്‍ യുഡിഎഫ് തീരുമാനം

Published on 16th June 2022
COVID19

തുടര്‍ച്ചയായ മൂന്നാംദിവസവും മൂവായിരത്തിന് മുകളില്‍; സംസ്ഥാനത്ത് ഇന്ന് 3162 പേര്‍ക്ക് കോവിഡ്

തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് മൂവായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍

Published on 16th June 2022
start_up

കേരളം ഏഷ്യയില്‍ ഒന്നാമത്; സ്റ്റാര്‍ട്ട് അപ്പ് മേഖലയ്ക്ക് ആഗോള തലത്തില്‍ അംഗീകാരം

കേരളത്തിന്റെ സ്റ്റാര്‍ട്ട് അപ്പ് മേഖലയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം

Published on 16th June 2022
k_chellappan

പാര്‍ട്ടി ഓഫീസില്‍ കുഴഞ്ഞുവീണു; സികെ ആശ എംഎല്‍എയുടെ  പിതാവ് അന്തരിച്ചു

സിപിഐ വൈക്കം മണ്ഡലം കമ്മിറ്റി ഓഫീസില്‍ കുഴഞ്ഞു വീഴുകയായിരുന്നു

Published on 16th June 2022
pinarayi_new

'ആരും ഇങ്ങോട്ട് വരാതിരിക്കട്ടെ';  നാലമാത്ത സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

35 കോടിയോളം രൂപ ചെലവഴിച്ചാണ് സെന്‍ട്രല്‍ ജയിലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

Published on 12th June 2022
ep_jayarajan

'കറുത്ത ഷര്‍ട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നത്?; കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധം?'

ഉമ്മന്‍ചാണ്ടിയുടെ കാലത്ത് പ്രതിപക്ഷം ഞങ്ങളാണ്. ഞങ്ങള്‍ ആക്രമം കാണിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം

Published on 12th June 2022
youth_protest

തവനൂരില്‍ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു; കരിങ്കൊടി കാട്ടി; പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

Published on 12th June 2022
iuml protest

മുഖ്യമന്ത്രി തവനൂരില്‍; അസാധാരണ പൊലീസ് വിന്യാസം; കറുത്ത മാസ്‌ക് ധരിച്ചവര്‍ക്ക് മഞ്ഞ മാസ്‌ക് 

മുഖ്യമന്ത്രിയുടെ പരിപാടിയ്ക്കിടെ കറുത്ത മാസ്‌ക് ധരിച്ച് തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടന ചടങ്ങിനെത്തിയവരെ പൊലീസ് തടഞ്ഞു.

Published on 12th June 2022
Cyclone

അസാനി എത്തുന്നു; ബം​ഗാൾ ഉൾക്കടലിൽ ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടും, സംസ്ഥാനത്ത് മഴ 

ബംഗാൾ ഉൾക്കടലിൽ വൈകിട്ടോടെ അസാനി ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് വിലയിരുത്തൽ

Published on 8th May 2022

Search results 1 - 15 of 36