• Search results for internet
Image Title
modi_new

എട്ടു നഗരങ്ങളില്‍ 5 ജി ഇന്നുതന്നെയെന്ന് എയര്‍ടെല്‍; ദീപാവലി ദിനത്തില്‍ തുടക്കമെന്ന് ജിയോ; മത്സരിച്ച് കമ്പനികള്‍

2024 മാര്‍ച്ചില്‍ രാജ്യമാകെയും 5 ജി സേവനം ലഭ്യമാക്കുമെന്നും എയര്‍ടെല്‍ അറിയിച്ചു

Published on 1st October 2022
mandhana5

മന്ദാനയും ഷഫാലിയും തുടക്കത്തിലെ മടങ്ങി; ഏഷ്യാ കപ്പില്‍ ലങ്കയ്ക്ക് മുന്‍പില്‍ ഇന്ത്യന്‍ വനിതകള്‍ പരുങ്ങുന്നു

വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ജയം തേടിയിറങ്ങി ഇന്ത്യ

Published on 1st October 2022
cristiano

സീസണിലെ ഗോള്‍ വരള്‍ച്ചയും നിരാശയും; സൈക്കോളജിസ്റ്റിനെ സമീപിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ക്രിസ്റ്റ്യാനോ തന്നെ വീട്ടിലേക്ക് ക്ഷണിച്ച വിവരം ജോര്‍ദാന്‍ പീറ്റേഴ്‌സനും സ്ഥിരീകരിച്ചു

Published on 1st October 2022
gold price

പവന് കൂടിയത് 400 രൂപ; സ്വർണ വിലയിൽ ഇന്നും വർധന

ഈ മാസത്തിന്റെ തുടക്കത്തിലും 37,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില

Published on 23rd September 2022
watsapp

വാട്സ്ആപ്പ് അടക്കമുള്ളവയ്ക്ക് രാജ്യത്ത് പ്രവർത്തിക്കാൻ ലൈസൻസ് നിർബന്ധം; നീക്കവുമായി കേന്ദ്രം

വിളിക്കാനും സന്ദേശം അയക്കാനും സൗകര്യം നല്‍കുന്ന ആപ്ലിക്കേഷനുകൾക്കാണ് ഇത്തരത്തിൽ ലൈസൻസ് നിർബന്ധമാക്കാൻ ഒരുങ്ങുന്നത്

Published on 22nd September 2022
gujarat_auto_driver

'ഞാന്‍ നിങ്ങളുടെ വലിയ ആരാധകനാണ്'; അത്താഴത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ച് ഓട്ടോ ഡ്രൈവര്‍; മറുപടി

എന്റെ വീട്ടില്‍ അത്താഴത്തിന് വരുമോ? -എന്നായിരുന്നു ഓട്ടോ ഡ്രൈവറുടെ ചോദ്യം.

Published on 12th September 2022
LEOPARD
shakehand

ഡ്രൈവർ ജോലിക്കെത്തിയ സ്ത്രീയോട് പ്രായം ചോദിച്ചു; ഡോമിനോസിന് മൂന്നര ലക്ഷം രൂപ പിഴ 

വടക്കൻ അയർലൻഡ് സ്വദേശികളായ ജാനിസ് വാൽഷ് എന്ന സ്ത്രീയോട് അവരുടെ പ്രായം തിരഞ്ഞതാണ് കമ്പനിക്കെതിരായ ആരോപണം

Published on 21st August 2022
examination

കോപ്പിയടി വേണ്ട; നാല് മണിക്കൂർ ഇൻറർനെറ്റ് സേവനങ്ങൾ നിർത്തിവെച്ച് അസം സർക്കാർ 

14 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷയിൽ പങ്കെടുക്കുന്നത്

Published on 21st August 2022
kfon

കെ ഫോൺ ഇനി ഇന്റർനെറ്റ് സേവനദാതാക്കൾ; കേന്ദ്രത്തിന്റെ ലൈസൻസ് 

ഇന്റര്‍നെറ്റ് ഒരു ജനതയുടെ അവകാശമാണ് എന്ന പ്രഖ്യാപനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതി

Published on 14th July 2022
DEATH

വെള്ളം വാങ്ങി കയറുന്നതിനിടെ ട്രെയിനിൽ നിന്നു വീണു; 22 കാരിക്ക് ദാരുണാന്ത്യം

അച്ഛനും അമ്മയ്ക്കുമൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്

Published on 11th July 2022
kfon

കെ ഫോൺ ആദ്യഘട്ടത്തിൽ 40,000 കണക്ഷൻ, ഉടൻ തന്നെ ഒരു ലക്ഷം കുടുംബത്തിന് ഇന്റർനെറ്റ്

നിലവിൽ ഓരോ അസംബ്ലി മണ്ഡലത്തിലും 100 വീതം ബിപിഎൽ കുടുംബത്തിനാണ് കണക്ഷൻ നൽകുന്നത്

Published on 11th July 2022
ELEPHANT

കുട്ടിയാനയെ ആക്രമിക്കുന്ന കടുവ, അപൂര്‍വം- വീഡിയോ 

കടുവ ആനയെ ആക്രമിക്കുന്ന ദൃശ്യം അപൂര്‍വമായാണ് കണ്ടുവരുന്നത്

Published on 3rd July 2022
leopard
SNAKE

വീണ്ടും ഇരട്ടത്തലയുള്ള പാമ്പ്; വൈറല്‍ ചിത്രം 

ദക്ഷിണാഫ്രിക്കയിലാണ് പാമ്പിനെ കണ്ടെത്തിയത്

Published on 30th June 2022

Search results 1 - 15 of 105