Advanced Search
Please provide search keyword(s)- Search results for jnu
Image | Title | |
---|---|---|
കടല്‍ത്തീരത്ത് ബിക്കിനിയില്‍ ആകാശം നോക്കി കിടക്കുന്ന ഹിന; ഗ്ലാമറസ് ചിത്രങ്ങളുമായി താരംബിക്കിനി ധരിച്ച് കടല്‍തീരത്തെ മണലില്‍ കിടക്കുന്ന ഹിനയാണ് ചിത്രത്തില്‍ | ||
![]() | 7-1ന്റെ ആഘാതം ബ്രസീലിന് വിട്ടുമാറിയോ? 74 വര്‍ഷത്തിന് ഇടയിലെ വമ്പന്‍ തോല്‍വിയില്‍ നിന്ന് ബാഴ്സ ഇനിയെന്ന് പുറത്തുകടക്കും?ആറ് വര്‍ഷം പിന്നിട്ടിട്ടും ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള പരിഹാര മാര്‍ഗങ്ങള്‍ തേടുകയാണ് ബ്രസീല്‍ | |
സർവകലാശാലകളുടെ കേന്ദ്ര റാങ്കിങ്; ജാമിയ മിലിയ ഒന്നാമത്40 സർവകലാശാലകളാണ് പട്ടികയിൽ ആകെ ഉള്ളത് | ||
'ജെഎന്‍യുവില്‍ ദീപിക പദുക്കോണ്‍ എത്തിയത് അഞ്ച് കോടി വാങ്ങി'; ആരോപണത്തിന് മറുപടിയുമായി സ്വര ഭാസ്കര്ഈ വര്‍ഷം ജനുവരിയിലാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ എത്തി ദീപിക പദുക്കോണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത് | ||
![]() | പൂട്ടിയിട്ട ഗേറ്റിനുള്ളില്‍ തിക്കി തിരക്കി ജനം; ഭക്ഷണവും വെള്ളവും എറിഞ്ഞുകൊടുക്കുന്നയാള്; ഇതും 'ഉത്തര്‍പ്രദേശ് മോഡല്‍' (വീഡിയോ)കോവിഡ് 19നെ പ്രതിരോധിക്കുന്ന നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ അഭിനന്ദിച്ച ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്നുള്ള ദൃശ്യമാണിത്. | |
![]() | അഞ്ചടിച്ച് ഗോവൻ ആഘോഷം; ജയം, എഎഫ്സി ചാമ്പ്യൻസ് ലീഗ് യോഗ്യതമറുപടിയില്ലാത്ത അഞ്ച് ഗോൾ എതിരാളിയുടെ വലയിൽ അടിച്ചു കയറ്റി എഫ്സി ഗോവ ഐഎസ്എൽ പ്ലേയോഫ് ഉറപ്പിച്ചത് ശരിക്കും ആഘോഷിച്ചു | |
ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ; 'രണ്ടാം യോഗി ആദിത്യനാഥ്' അറസ്റ്റില്രാഘവേന്ദ്ര മിശ്ര എന്ന ഗവേഷക വിദ്യാര്‍ഥിയാണ് അറസ്റ്റിലായതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു | ||
![]() | ജെഎന്‍യുവിനെ അവര്‍ക്ക് ഭയമാണ്; എന്തുകൊണ്ട്?ജെഎന്‍യു എന്നത് മുഖ്യധാര ഇന്ത്യ മറച്ചുപിടിക്കുന്ന, കാണാന്‍ വിസമ്മതിക്കുന്ന രാഷ്ട്രീയത്തെ കൂടി പ്രതിഫലിപ്പിക്കുന്നു. ഇടതുപക്ഷത്തിന്റെ ഭിന്നങ്ങളായ ധാരകളാണ് അവിടെ സ്വാധീനമുറപ്പിച്ചിട്ടുള്ളത് | |
ചപ്പാക്കിന് 4.75 കോടി, തന്‍ഹാജി വാരിയത് 15.10 കോടി; ദീപികയെ മലര്‍ത്തിയടിച്ച് അജയ് ദേവ്ഗണ്; ജെഎന്‍യു ഇഫക്ട്ദീപികയുടെ എതിരാളിയായി എത്തിയ അജയ് ദേവ്ഗണിന്റെ തന്‍ഹാജി: ദി അണ്‍സങ് വാരിയര്‍ ആദ്യ ദിവസം വന്‍ കുതിപ്പാണ് നടത്തിയത് | ||
![]() | 'ക്യാമ്പസിൽ മുഖംമൂടിയിട്ട് വന്നത് ഞാനാണോ? എന്റെ വസ്ത്രത്തിൽ ഇപ്പോഴും രക്തക്കറയുണ്ട്'; വിമർശനവുമായി ഐഷി ഘോഷ്തന്നെ ആരൊക്കെയാണ് ആക്രമിച്ചതെന്നും എങ്ങനെയാണ് അക്രമം നടന്നതെന്നും തന്റെ കൈയിലും തെളിവുണ്ടെന്ന് ഐഷി പറഞ്ഞു | |
![]() | 'ഹോസ്റ്റലില്‍ അക്രമം നടത്തിയത് ഐഷി ഘോഷും കൂട്ടരും'; ചിത്രങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്ജനുവരി അഞ്ചിന് ജെഎന്‍യുവില്‍ നടന്ന അക്രമത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ് | |
![]() | ജെഎന്‍യു : ക്ലാസുകള്‍ തിങ്കളാഴ്ച തുടങ്ങുമെന്ന് വൈസ് ചാന്സലര്കേന്ദ്രമാനവവിഭവ വകുപ്പ് മന്ത്രാലയവുമായി ഡിസംബര്‍ 11 ന് നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കുമെന്നും വിസി അറിയിച്ചു | |
![]() | ദീപികയുടെ രാഷ്ട്രീയ ചായ്വ് എന്താണ്?; നിലകൊണ്ടത് ഇന്ത്യയെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്കൊപ്പം: സ്മൃതി ഇറാനിജെഎന്യുവില് അക്രമത്തിന് ഇരയായ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച ബോളിവുഡ് താരം ദീപിക പദുക്കോണിന് എതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. | |
ജെഎന്‍യു സന്ദര്‍ശനം: ദീപിക അഭിനയിച്ച സ്കില്‍ ഡെവലപ്മെന്റ് മന്ത്രാലയത്തിന്റെ വിഡിയോ പിന്‍വലിച്ചതായി റിപ്പോര്ട്ട്ബുധനാഴ്ച റിലീസ് ചെയ്യേണ്ടിയിരുന്ന വിഡിയോ ജെഎന്‍യു സംഭവത്തോടെ മുന്നറിയിപ്പൊന്നും കൂടാതെ വേണ്ടെന്നുവയ്ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട് | ||
'ദീപികയുടെ ജെഎന്‍യു സന്ദര്‍ശനം ജനശ്രദ്ധ പിടിച്ചു പറ്റാന്‍, പുതിയ സിനിമയ്ക്ക് നല്ല മൈലേജ് ഉണ്ടാക്കി'; സന്ദീപ് വാര്യര്‍'ദീപിക ഇന്ത്യയില്‍ ഏറ്റവുമധികം നികുതിയടയ്ക്കുന്ന നടിയാണ്. അതായത് അവര്‍ക്ക് നികുതിയെ കുറിച്ചൊക്കെ നല്ല ബോധ്യമുണ്ട്' |
Search results 1 - 15 of 74