• Search results for ksta
Image Title
bomman-belli

ബൊമ്മനും ബെല്ലിക്കും സ്റ്റാലിന്റെ സ്‌നേഹ സമ്മാനം; രണ്ടുലക്ഷം പാരിതോഷികം, ആനത്താവളങ്ങളിലെ ജീവനക്കാര്‍ക്ക് വീട്, ഓസ്‌കര്‍ അവാര്‍ഡ് ആഘോഷമാക്കി തമിഴ്‌നാട്

ഓസ്‌കര്‍ പുരസ്‌കാരം നേടിയ ഡോക്യുമെന്ററി എലഫന്റ് വിസ്പറേഴ്‌സില്‍ ജീവിതം ചിത്രീകരിച്ച ബൊമ്മനെയും ബെല്ലിയേയും ആദരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

Published on 15th March 2023
rajinikanth_movie

ജയ് ഭീം സംവിധായകന്റെ ചിത്രത്തിൽ നായകനായി രജനീകാന്ത്; എത്തുക പൊലീസ് വേഷത്തിൽ

നിർമാതാവ് സുബാസ്കരന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ലൈക്ക പ്രൊഡക്‌ഷൻസ് സർപ്രൈസ് പ്രഖ്യാപനം നടത്തിയത്

Published on 2nd March 2023
ep_jayarajan2

വിവാദങ്ങളില്‍ പ്രതികരണം 'ചെറുചിരി'; പൊതുവേദിയിലെത്തി ഇപി ജയരാജന്‍

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിനും മറുപടി നല്‍കിയില്ല

Published on 27th December 2022
messi3333

കിരീട നേട്ടം തിമിർത്ത് ആഘോഷിച്ച് അർജന്റീന താരങ്ങൾ; മേശയ്ക്ക് മുകളിൽ കയറി തുള്ളിച്ചാടി മെസി; ഡ്രസിങ് റൂമിൽ പാട്ടും ഡാൻസും (വീഡിയോ)

ലോകകപ്പ് ട്രോഫിയുമായി ഡ്രസിങ് റൂമിലെ മേശയ്ക്ക് മുകളിലേക്ക് ചാടി കയറി മെസി അവിടെ നിന്ന് തുള്ളിച്ചാടുന്നത് കാണാം

Published on 19th December 2022
filing tax returns

യുപിഐ വഴി ആദായ നികുതി അടയ്ക്കാം, പുതിയ ടാക്‌സ് പോര്‍ട്ടലില്‍ മറ്റു വഴികളും; ചെയ്യേണ്ടത് ഇത്രമാത്രം

അംഗീകൃത ബാങ്കുകളില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ആദായനികുതി അടയ്ക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു

Published on 1st November 2022
Petrol

പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു; മാറ്റം അഞ്ചുമാസത്തിന് ശേഷം 

അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില കുറഞ്ഞു

Published on 1st November 2022
J_J_IRANI

'ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍'; ജെ ജെ ഇറാനി അന്തരിച്ചു

ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്ന് അറിയപ്പെടുന്ന ജെ ജെ ഇറാനി അന്തരിച്ചു

Published on 1st November 2022
neymar

ബ്രസീല്‍ ഘാനയ്ക്ക് മുന്‍പില്‍; പെലെയുടെ റെക്കോര്‍ഡ് തൊട്ടരികില്‍ നില്‍ക്കെ നെയ്മറിന് പരിക്ക്

പരിശീലനത്തിന് ഇടയില്‍ പരിക്കേറ്റ നെയ്മറിന് സ്റ്റാര്‍ട്ടിങ് ഇലവനിലേക്ക് എത്താനായേക്കും എന്നാണ് പ്രതീക്ഷ

Published on 23rd September 2022
mother_school_form

മകന്റെ പഠനത്തെക്കുറിച്ച് ചോദ്യം; "ഇതൊക്കെ ആര് നോക്കുന്നു, അവന് നാല് വയസ്സല്ലേ" എന്ന് അമ്മ, കൈയടി

കുട്ടിയെ വിവരിക്കാന്‍ ആഗ്രഹിക്കുന്ന മൂന്ന് വാക്കുകള്‍: റേഡിയന്റ്, സ്വയംപര്യാപ്തന്‍, എഫോര്‍ട്ട്‌ലെസ്‌ലി കൂള്‍

Published on 21st September 2022
stalin

'ഭിന്നതകൾ അകറ്റി നമുക്ക് ബന്ധം ശക്തിപ്പെടുത്താം! എല്ലാ മലയാളി ഉടന്‍പിറപ്പുകൾക്കും ഓണാശംസകൾ! '

'ഓണം പുതിയൊരു കാലത്തിന്റെ തുടക്കമായി തമിഴ് സാഹിത്യവും പറയുന്നു'

Published on 8th September 2022
bharath_jodo

'ദേശീയപതാക ഒരുകൂട്ടര്‍ക്ക് മാത്രമുള്ളതല്ല'; പതാക കൈമാറി സ്റ്റാലിന്‍; രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം

ഗാന്ധി മണ്ഡപത്തില്‍ നടന്ന പ്രാര്‍ഥനാ യോഗത്തിന് ശേഷമാണ് യാത്ര ആരംഭിച്ചത്

Published on 7th September 2022
perarivalan-stalin

ചേര്‍ത്തുപിടിച്ച് സ്റ്റാലിന്‍; നന്ദി പറഞ്ഞ് പേരറിവാളന്‍ (വീഡിയോ)

രാജീവ്ഗാന്ധി വധക്കേസില്‍ മോചനം ലഭിച്ചതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കണ്ട് നന്ദി അറിയിച്ച് പേരറിവാളന്‍

Published on 18th May 2022
nikki

നിക്കി ​ഗൽറാണി- ആദി പിനിഷെട്ടി വിവാഹം 18ന്, മാധ്യമങ്ങളെ കണ്ട് താരങ്ങൾ

ചെന്നൈയിൽ നടന്ന പ്രസ് മീറ്റിൽ വച്ച് നിക്കിയും ആദിയും തന്നെയാണ് വിവാഹതിയതിയും മറ്റു വിവരങ്ങളും പങ്കുവച്ചത്

Published on 14th May 2022
mk_stalin_EPS01

വിദ്യാഭ്യാസ മേഖല തകര്‍ത്തു; സിലബസില്‍ അന്ധവിശ്വാസങ്ങള്‍ കുത്തിനിറച്ചു: കേന്ദ്രസര്‍ക്കാരിന് എതിരെ സ്റ്റാലിന്‍

കേന്ദ്രസര്‍ക്കാരിനും ദേശീയ വിദ്യാഭ്യാസ നയത്തിനും എതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

Published on 9th March 2022
venkaiah naidu

സ്ത്രീകള്‍ക്ക് മതിയായ അവസരങ്ങള്‍ ലഭിക്കുന്നില്ല; സാമ്പത്തികമായി ശാക്തീകരിക്കപ്പെടണം: ഉപരാഷ്ട്രപതി

ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് തിങ്ക് എഡ്യു കോണ്‍ക്ലേവിന്റെ പത്താം പതിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

Published on 8th March 2022

Search results 1 - 15 of 44