• Search results for kundara
Image Title

കുണ്ടറ ആലീസ് വധക്കേസില്‍ പ്രതി ഗിരീഷ് കുമാറിന് വധശിക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന ആലീസിന്‍റെ വീട്ടില്‍ കവര്‍ച്ചയ്ക്ക് ശേഷം ഇവരെ മാനഭംഗപ്പെടുത്തുകയും,  വധിക്കുകയുമായിരുന്നു

Published on 5th July 2018
rape-759

കുണ്ടറയിലെ പതിനാലുകാരന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

ഡിവൈഎസ്പി കൃഷ്ണകുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്പി റിപ്പോര്‍ട്ട് തള്ളിയത്

Published on 25th March 2017

കുണ്ടറയിലേത് കൊലപാതകമെന്ന് പെണ്‍കുട്ടിയുടെ പിതാവ്, നുണപരിശോധന നടത്തിയാല്‍ കൂടുതല്‍ പേര്‍ കുടുങ്ങും

മകളെ കൊന്നതാണെന്നും ആത്മഹത്യക്കുറിപ്പ് നിര്‍ബന്ധിച്ച് എഴുതിപ്പിച്ചതാണെന്നുമാണെന്നുമാണ് പിതാവിന്റെ ആരോപണം.

Published on 20th March 2017

കുണ്ടറപീഡനക്കേസില്‍ പ്രതി വിക്ടര്‍ കുറ്റം സമ്മതിച്ചു  

പത്തുവയസുകാരിയെ ഒരു വര്‍ഷത്തോളം പീഡനത്തിനിരയാക്കിയാതായും കുട്ടിയുടെ അച്ഛന്‍ വീട് വിട്ടതിന് ശേഷമാണ് പീഡനം തടുങ്ങിയതെന്നും, ലൈംഗിക്രാമണം നടത്താന്‍ മനപൂര്‍വ്വം സാഹചര്യം സൃഷ്ടിച്ചെന്നും പ്രതി

Published on 19th March 2017
kundoor

കുണ്ടറ പീഡനക്കേസ്; അമ്മയേയും മുത്തച്ഛനേയും നുണപരിശോധനയ്ക്ക് വിധേയമാക്കും

മനശാസ്ത്രജ്ഞരുടെ സാന്നിധ്യത്തില്‍ കുട്ടിയുടെ അമ്മയുടെ മൊഴിയെടുക്കാനാണ് പൊലീസ് നീക്കം
 

Published on 18th March 2017
hartal123

കുണ്ടറ നിയോജകമണ്ഡലത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍

കുണ്ടറ നിയോജകമണ്ഡലത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കുന്നു.

Published on 17th March 2017
rape123

കുണ്ടറ പീഡനം; അമ്മയടക്കം ഒന്‍പതുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു

കുണ്ടറയില്‍ പത്തുവയസുകാരി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയടക്കം ഒന്‍പതു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published on 16th March 2017

കുണ്ടറയിലെ പത്തുവയസുകാരിയുടെ ദുരൂഹമരണം: സിഐയെ സസ്‌പെന്റ് ചെയ്തു

പത്തുവയസുകാരിയുടെ ദുരൂഹമരണത്തില്‍ പിടിയിലായത് സമീപത്തു താമസിക്കുന്ന ഉറ്റബന്ധു - പൊലീസ് ചോദ്യം ചെയ്യല്‍ തുടരുന്നു

Published on 15th March 2017

കുണ്ടറയില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

ബിജെപി - സിപിഎം സംഘര്‍ഷത്തിനിടെയാണ് അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത് - പരുക്കേറ്റ ഒരാളുടെ നില ഗുരുതരം

Published on 12th March 2017

Search results 1 - 9 of 9