• Search results for london
Image Title

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ എണ്ണക്കപ്പലിലെ ഇന്ത്യക്കാര്‍ക്ക് മോചനം

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്കും മോചനം.

Published on 15th August 2019

ഒന്നാം ലോകമഹായുദ്ധം നോവലായപ്പോള്‍: വൈക്കം മുരളി എഴുതുന്നു

പോളിഷ് എഴുത്തുകാരന്‍ (Jozef wittlin) യോസഫ് വിറ്റ്‌ലിന്റെ ഭൂമിയുടെ ലവണം (The Salt of the Earth) എന്ന നോവലിന്റെ വായന

Published on 4th August 2019
tim_inni

ലണ്ടനില്‍ കണ്ടുമുട്ടി തൈമൂറും ഇനായയും; സോഷ്യല്‍മീഡിയ കീഴടക്കി കുട്ടി താരങ്ങളുടെ ക്യൂട്ട് ഹഗ്ഗ് 

ലണ്ടനില്‍ കണ്ടുമുട്ടിയ ഇരുവരും പരസ്പരം അലിംഗനം ചെയ്യുന്നതിന്റെ ചിത്രമാണ് വൈറലാകുന്നത്

Published on 19th July 2019
flight

വിമാനത്തില്‍ നിന്ന് താഴേക്ക് വീണു; ഉദ്യാനത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തി

പ്രദേശവാസികളാണ് ഉദ്യോനത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്

Published on 2nd July 2019
karishma

കരിഷ്മയ്ക്കും കരീനയ്ക്കുമൊപ്പം കരണ്‍ജോഹര്‍; ലണ്ടന്‍ ചിത്രങ്ങള്‍  

ഓരേ നിറങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് മൂവരുടെയും കറക്കം

Published on 30th June 2019
kohlsdi

ഇനി അയക്കുന്നത് ഗോമൂത്രമാണോ? കളി പഠിച്ച സ്‌കൂളിലെ മണ്ണ് കോഹ് ലിക്കായി അയക്കുന്നതിനെ ട്രോളി ആരാധകര്‍ 

വിശാല്‍ ഭാരതി പബ്ലിക് സ്‌കൂള്‍ കോഹ് ലിക്ക് വേണ്ടി മണ്ണ് ലണ്ടനിലേക്കയച്ചതിനെ പക്ഷേ ഇപ്പോള്‍ ട്രോളുകയാണ് ആരാധകര്‍...

Published on 10th June 2019

ഇന്ത്യ- ഓസ്‌ട്രേലിയ ലോകകപ്പ് മത്സരം കാണാന്‍ ഗാലറിയില്‍ വിജയ് മല്യ (വീഡിയോ)

9,000 കോടി രൂപ ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നാടുവിട്ട മദ്യവ്യവസായി വിജയ് മല്യ ഇന്ത്യ- ഓസ്‌ട്രേലിയ  ലോകകപ്പ് മത്സരം കാണാന്‍ ഗാലറിയില്‍

Published on 9th June 2019

നീരവ് മോദിയുടെ ജാമ്യാപേക്ഷ നാലാമതും തള്ളി 

ബാങ്കിനെ കബളിപ്പിച്ചതിലൂടെ നീരവ് മോദിയാണോ പ്രധാന നേട്ടമുണ്ടാക്കിയതെന്ന് വിചാരണ വേളയില്‍ ജഡ്ജി ചോദിച്ചു.  

Published on 30th May 2019
england65

സ്‌കോര്‍ 500 കടത്താനുള്ള ഭ്രാന്ത് ഇംഗ്ലണ്ടിനാണ്, മറ്റാരേക്കാളും മുന്‍പ് അവര്‍ക്ക് അത് സ്വന്തമാക്കണം;കോഹ് ലി പറയുന്നു

ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരുടെ ഫോമുംം, ഇംഗ്ലണ്ടിലെ സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ലോകകപ്പില്‍ കൂറ്റന്‍ സ്‌കോറുകള്‍ പിറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്

Published on 24th May 2019
D7LRAJkWwAAUPXb

പബ്ജി കളിയും ഷോപ്പിങുമായി ഉല്ലാസവാൻമാരായ് താരങ്ങൾ; ദുബായ് വഴി ഇന്ത്യൻ ടീം ലണ്ടനിൽ പറന്നിറങ്ങി

ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്ത്യൻ ടീം ഇം​ഗ്ലണ്ടിലെത്തി. ഇന്നലെ മുംബൈയിൽ നിന്ന് യാത്ര തിരിച്ച ടീം ഇന്ന് ലണ്ടനിൽ ഇറങ്ങി

Published on 22nd May 2019

ട്രഫാല്‍ഗര്‍ ചത്വരത്തിലെ നാലാമത്തെ  പ്രതിമ: എന്‍ വാസുദേവ് എഴുതുന്നു

ട്രഫാല്‍ഗര്‍ ചത്വരത്തിലെ 'ഫോര്‍ത്ത് പ്ലിന്ത്' (fourth plinth) എന്ന നാലാം പ്രതിമാപീഠത്തില്‍ ഒരു ശില്പം, അല്ലെങ്കില്‍ കൂടുതല്‍ കൃത്യമായി, ഒരു പ്രതിഷ്ഠാപനം (ഇന്‍സ്റ്റലേഷന്‍, installation) ഉയര്‍ന്നു.

Published on 26th April 2019

ലോകത്തെ 51 ശാസ്ത്ര പ്രതിഭകളുടെ പട്ടികയിലേക്ക് ഗഗന്‍ദീപ് കാങും ; ലണ്ടന്‍ റോയല്‍ സൊസൈറ്റിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞ

ലോകത്തെ ഏറ്റവും മികച്ച 51  ശാസ്ത്ര പ്രതിഭകളെയാണ് റോയല്‍ സൊസൈറ്റി എല്ലാ വര്‍ഷവും അംഗങ്ങളായി തെരഞ്ഞെടുക്കുന്നത്. 

Published on 20th April 2019

രണ്ടില വിരിഞ്ഞ വന്‍മരം

സ്വന്തം പേരില്‍ നിരവധി റെക്കോഡുകള്‍ എഴുതി ചേര്‍ത്ത നേതാവാണ് കെ എം മാണി

Published on 9th April 2019
safe_image

നീ​രവ് മോ​ദി ലണ്ടനിൽ സുഖ വാസത്തിൽ; ഒൻപത് ലക്ഷത്തിന്റെ ജാക്കറ്റ്, വ്യാ‌ജ പേരിൽ വജ്ര വ്യാപാരം (വീഡിയോ)

കോടികളുടെ വായ്പാ തട്ടിപ്പു നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദി ലണ്ടനില്‍ സുഖ ജീവിതം നയിക്കുന്നതായി റിപ്പോർട്ടുകൾ

Published on 9th March 2019

എയ്ഡ്‌സ് വൈറസില്‍ നിന്ന് മുക്തി നേടി ലണ്ടന്‍ സ്വദേശി ; ലോകത്തെ രണ്ടാമത്തെ വ്യക്തിയെന്ന് ഡോക്ടർമാർ 

എച്ച്ഐവി പോസിറ്റീവായിരിക്കെ രോഗാണുബാധയില്‍ നിന്ന് കരകയറുന്ന ലോകത്തിലെ രണ്ടാമത്തെ വ്യക്തിയാണ് ഇയാൾ

Published on 5th March 2019

Search results 1 - 15 of 71