• Search results for maradona
Image Title
maradona

‘നിങ്ങൾക്കറിയാമോ എന്റെ മരണം വ്യാജമായിരുന്നു‘, മറഡോണയുടെ ഫേയ്സ്ബുക്കിൽ വിചിത്ര കുറിപ്പുകൾ!

അക്കൗണ്ട് ഹാക്ക് ചെയ്തെന്ന വിവരം മറോഡണയുടെ കുടുംബവും മാനേജ്മെന്‍റും സ്ഥിരീകരിച്ചു

Published on 24th May 2023
cristiano_ronaldo

'ഏഷ്യയിലേക്ക് വരാനുള്ള ശരിയായ സമയം'; റെക്കോര്‍ഡ് ട്രാന്‍സ്ഫറില്‍ ക്രിസ്റ്റ്യാനോയുടെ പ്രതികരണം

സൗദി അറേബ്യന്‍ ക്ലബായ അല്‍ നസറിലേക്ക് എത്തുന്നതിന് പിന്നാലെ പ്രതികരണവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Published on 31st December 2022
cristiano

ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇനി അല്‍ നസര്‍ താരം; 1,770 കോടി പ്രതിഫലം

'ലീഗിനേയും രാജ്യത്തേയും ഞങ്ങളുടെ തലമുറകളേയും ഈ ട്രാന്‍സ്ഫര്‍ സ്വാധീനിക്കും'

Published on 31st December 2022
pele maradona
cristiano_ronaldo

റയല്‍ മാഡ്രിഡിന്റെ ഗ്രൗണ്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; ആകാംക്ഷയില്‍ ആരാധകര്‍ 

2018ല്‍ റയല്‍ മാഡ്രിഡ് വിട്ടതിന് ശേഷം ആദ്യമായാണ് ക്രിസ്റ്റിയാനോ റയലിന്റെ വാല്‍ദെബെബാസ് പരിശീലന ഗ്രൗണ്ടില്‍ എത്തുന്നത്

Published on 15th December 2022
messi1

ലോകകപ്പിലെ ഗോള്‍വേട്ടയില്‍ പുതുചരിത്രമെഴുതാന്‍ മെസി; ബാറ്റിസ്റ്റ്യട്ടയേയും മറികടന്നേക്കും

ലോകകപ്പിലെ തന്റെ ഒന്‍പതാം ഗോള്‍ കണ്ടെത്തിയ മെസി മറഡോണയുടെ ലോകകപ്പിലെ നേട്ടത്തിനൊപ്പമെത്തി

Published on 4th December 2022
kohli

അത് ക്ലാസ്! ലോകത്ത് ഒരു കളിക്കാരനും കോഹ്‌ലിയെ ആ 2 സിക്‌സില്‍ നിന്ന് തടയാനാവില്ല: ഹാരിസ് റൗഫ് 

'ആ രണ്ട് സിക്‌സ് അടിക്കുന്നതില്‍ നിന്ന് ലോകത്ത് ഒരു താരത്തിനും വിരാട് കോഹ്‌ലിയെ തടയാന്‍ സാധിക്കുമായിരുന്നില്ല'

Published on 1st December 2022
messi_poland

'പെനാല്‍റ്റി അനുവദിക്കില്ല, 100 യൂറോയ്ക്ക് മെസിയുമായി ബെറ്റ് വെച്ചു'; ഷെസ്‌നിയുടെ വെളിപ്പെടുത്തല്‍ 

റഫറി പെനാല്‍റ്റി അനുവദിക്കില്ല എന്ന് പറഞ്ഞ് മെസിയുമായി താന്‍ 100 യൂറോയ്ക്ക് ബെറ്റ് വെച്ചതായി പോളണ്ട് ഗോള്‍കീപ്പര്‍ ഷെസ്‌നി

Published on 1st December 2022
starc_inswinger

സ്റ്റാര്‍ക്കിന്റെ ട്രേഡ്മാര്‍ക്ക് ഇന്‍സ്വിങ്ങര്‍; നിലതെറ്റി കൂടാരം കയറി ഇംഗ്ലീഷ് ഓപ്പണര്‍(വീഡിയോ)

ഇംഗ്ലണ്ടിനെതിരായ പോരില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കില്‍ നിന്ന് വന്ന ഇന്‍സ്വിങ്ങറാണ് ഇപ്പോള്‍ ആരാധകരെ വിസ്മയിപ്പിക്കുന്നത്

Published on 17th November 2022
maradona

'ആ പന്തിന് 19 കോടി രൂപ'; വമ്പന്‍ തുക വാരി മറഡോണയുടെ 'ദൈവത്തിന്റെ കൈ ഗോളിലെ' പന്ത് 

ലേലത്തില്‍ വമ്പന്‍ തുക സ്വന്തമാക്കി മറഡോണയുടെ ദൈവത്തിന്റെ കൈ ഗോളിലെ പന്ത്

Published on 17th November 2022
maradona

'ദൈവത്തിന്റെ കൈ' ഗോളായി വലയിലെത്തിയ പന്ത് സ്വന്തമാക്കാം; റഫറി ലേലത്തില്‍ വെക്കുന്നു, വമ്പന്‍ തുക ലക്ഷ്യം 

ലോകകപ്പ് ക്വാര്‍ട്ടറിലെ അര്‍ജന്റീന-ഇംഗ്ലണ്ട് മത്സരം നിയന്ത്രിച്ച റഫറി അലി ബിന്‍ നാസെറാണ് ചരിത്രത്തിന്റെ ഭാഗമായ പന്ത് ലേലത്തില്‍ വെക്കുന്നത്

Published on 14th October 2022
sanju_samson_shreyas_iyer

മാനം തെളിഞ്ഞു; സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിനയച്ച് ഇന്ത്യ, ടീമില്‍ മാറ്റമില്ല 

രണ്ടാം ഏകദിനത്തിന് ഇറങ്ങിയ അതേ ഇലവനെ തന്നെയാണ് ഇന്ത്യ നിര്‍ണായകമായ മൂന്നാം മത്സരത്തിലും ഇറക്കുന്നത്

Published on 11th October 2022
vishnu_vinod_kerala_cricket_players

സയിദ് മുഷ്താഖ് അലി ട്രോഫി; ജയത്തോടെ തുടങ്ങി കേരളം; അരുണാചല്‍ പ്രദേശിനെ 10 വിക്കറ്റിന് വീഴ്ത്തി 

മുഷ്താഖ് അലി ട്രോഫിയില്‍ ജയത്തോടെ തുടങ്ങി കേരളം. ആദ്യ മത്സരത്തില്‍ അരുണാചല്‍ പ്രദേശിനെയാണ് കേരളം തോല്‍പ്പിച്ചത്

Published on 11th October 2022
messi_vs_italy1

മറഡോണയ്ക്ക് വേണ്ടി പന്ത് തട്ടാന്‍ മെസി എത്തും; റോമിലേക്ക് റൊണാള്‍ഡിഞ്ഞോ ഉള്‍പ്പെടെ വന്‍ താരനിര

ഇതിഹാസ താരം മറഡോണയ്ക്ക് ആദരവര്‍പ്പിച്ചുകൊണ്ടുള്ള മത്സരത്തില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി കളിക്കും

Published on 11th October 2022
messironaldinho

'പെലെയും മറഡോണയും ഉള്‍പ്പെടെ പലരുമുണ്ട്'; മെസിയെ എക്കാലത്തേയും മികച്ച താരമായി അംഗീകരിക്കാതെ റൊണാള്‍ഡിഞ്ഞോ

എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരം എന്ന വിശേഷണം മെസിക്ക് നല്‍കാന്‍ റൊണാള്‍ഡിഞ്ഞോ തയ്യാറല്ല

Published on 22nd September 2022

Search results 1 - 15 of 67